ഒരു ഗൾഫ് ലൈഫ് സ്റ്റോറി



ഗൾഫ് – ഞാൻ ഏതാണ്ട് മുപ്പതിനടുത്ത് എത്തിയ ഒരു സ്ത്രീയാണ്. പേര് അനിത.. എന്റേത് ലൗ മേര്യേജായിരുന്നു.

കോളേജ് സൗഹൃദം പ്രണയമായി വളരുകയും വിവാഹത്തിലേക്കെത്തുകയുമായിരുന്നു.

രണ്ടു വീട്ടുകാരും എതിർത്തിട്ടും ഒന്നിക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.
രണ്ടു പേർക്കും ചെറിയ ജോലികൾ ഉണ്ടായിരുന്നെങ്കിലും അത് കൊണ്ട് മാത്രം ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോവാൻ പറ്റില്ലായിരുന്നു.

ഹസ്ബന്റിന്റെ സുഹൃത്ത് അയാളുടെ വീട്ടിൽ താമസിക്കാൻ സൗകര്യം തന്നത് കൊണ്ടാണ് അന്ന് വിവാഹം നടത്താനായത്. ആ വീട്ടുടമ കുടുംബ സമേതം ഗൾഫിലായിരുന്നു. അടച്ചിട്ടിരുന്ന വീട് ഞങ്ങൾക്ക് സൗജന്യമായി വിട്ടുതരികയായിരുന്നു.

ആ വീട്ടുടമസ്തന്റെ ഭാര്യയും ഞാനും ഫോണ്ടിലൂടെ നല്ല സൗഹൃദമായി.

ആ സൗഹൃദത്തിലൂടെയാണ് വിസിറ്റിംങ് വിസയിൽ ഭർത്താവിനോട് ഗൾഫിലോട്ടു ചെല്ലാനും അവിടെ ജോലി ശരിയാക്കാമെന്നും പറഞ്ഞത്.

എന്നെ ഒറ്റക്കാക്കി പോകുന്നതായിരുന്നു പ്രശ്നം. ആ കാര്യം പറഞ്ഞപ്പോൾ അവർ എനിക്കും വിസിറ്റ് വിസ അയച്ചു തന്നു.

ചേച്ചിയുടെ ഭർത്താവും ഞങ്ങളുടെ ഹൗസ് ഓണറുമായ വിൻസെന്റ് ചേട്ടൻ അവിടെ ഖത്തർ പെട്രോളിയം കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.

എൻട്രൻസ് കോച്ചിങ് ക്ലാസിനുവേണ്ടി
അവരുടെ മകളെ നാട്ടിൽ ചേച്ചിയുടെ വീട്ടിൽ നിർത്താൻ പോകുന്നു. അപ്പൊ അവർ താമസിക്കുന്ന വില്ലയിൽ ഒരു റൂം ഒഴിവു വരും, അതിൽ ഞങ്ങൾക്ക് ഉപയോഗിക്കാം എന്ന് ഷേർലി ചേച്ചി പറഞ്ഞു.

ഭർത്താവിന് ചേട്ടന്റെ കമ്പനിയിൽ അഡ്മിൻ പോസ്റ്റിൽ ഒരു ജോലിയും പറഞ്ഞു വെച്ചിരുന്നു.

ഞങ്ങളുടെ ടിക്കറ്റിന്റെ കാശ്പോലും ചേച്ചിയും ഫാമിലിയും ആണ് എടുത്തത്.

സത്യം പറഞ്ഞാൽ അവർ ഇത്രയും ഒക്കെ ചെയ്യുന്നത് ഞങ്ങൾക്ക് വലിയ അത്ഭുതമായിരുന്നു.

ഭർത്താവിനെ ചെറുപ്പം മുതലേ അവർക്കു അറിയാം. അത് കൊണ്ടാണ് ഇത്രയും ഹെല്പ് അവർ ചെയ്തത്. സൽവ എന്ന സ്ഥലത്തായിരുന്നു ചേച്ചി ജോലി ചെയ്തിരുന്നത്. അവിടെ തന്നെ ആയിരുന്നു ചേട്ടനും.

എയർപോർട്ടിൽ അവർ ഞങ്ങളെ സ്വീകരിക്കാൻ വന്നു.

മൂന്ന് റൂമുള്ള ഒരു വില്ല ആയിരുന്നു അത്. സൗദി ബോർഡറിൽ ആയതിനാൽ തിരക്കില്ലാത്ത ഒരു സ്ഥലം. ചുറ്റുവട്ടത്തൊന്നും അധികം ആൾ താമസമില്ല.

ഭർത്താവിന് ഒരാഴ്ചക്ക് ശേഷം അപ്പോയ്ന്റ്മെന്റ് ഓർഡർ കിട്ടി.

അച്ചായൻ എന്നാണ് ചേട്ടനെ ഞങ്ങൾ വിളിച്ചിരുന്നത്. അച്ചായന് നൈറ്റ് ഡ്യൂട്ടി ആണ് മിക്കപ്പോഴും. ചേച്ചിക്ക് ഡ്യൂട്ടി മാറി മാറി വരും.

ജീവിതം സുഖകരമായി നീങ്ങിത്തുടങ്ങി. ഒരുമിച്ചുള്ള കുക്കിംങ്ങും, വീക്കെൻഡിൽ ഉള്ള ചെറിയ ഔട്ടിങ്ങും ഒക്കെയായി അടിപൊളി!

ഞങ്ങളുടെ അടുത്ത് അച്ചായൻ വളരെ നല്ല പെരുമാറ്റം ആയിരുന്നു.

ഭർത്താവിന് അച്ചായനെ സ്വന്തം ചേട്ടനെ പോലെയാണ്..
പക്ഷെ പതുക്കെ പതുക്കെ എനിക്ക് അച്ചായന്റെ എന്നോടുള്ള പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി.

പകൽ അടുക്കളയിൽ ഞാനും അച്ചായനും മാത്രമുള്ളപ്പോൾ അറിയാതെ എന്നവിധം എന്റെ ദേഹത്ത് തട്ടാനും മുട്ടാനും ഒക്കെ വരും.

പിന്നെ എന്നെ നോക്കി തുണിയുരിക്കും.

ഞാൻ കഴിവതും അച്ചായന്റെ കൂടെ അടുക്കളയിൽ കയറാതിരിക്കാൻ നോക്കുമെങ്കിലും പുള്ളി ഓരോന്നിനായി വിളിക്കും.

ആ ഫാമിലിയുടെ കാരുണ്യത്തിലാണ് ജീവിതം ഒന്ന് ശെരിയായി വരുന്നത്. അയാളെ പിണക്കാനും എനിക്ക് വയ്യായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *