ഒരു ഗേ ലവ് സ്റ്റോറി
നടക്കുമ്പോൾ എന്റെ കാലൊച്ച എനിക്ക് തന്നെ കേൾക്കാമായിരുന്നു.
ഞാൻ മനുവേട്ടന്റെ മുറിയിലേക്ക് കയറി. കയറിച്ചെന്നപ്പോൾ കണ്ട കാഴ്ച എന്റെ മനസ്സ് നിറച്ചു.
അന്ന് ഞാൻ വരച്ചു പെയിന്റ് ചെയ്തു കൊടുത്ത ചിത്രം ചേട്ടൻ ഫ്രെയിം ചെയ്തു മതിലിൽ തൂക്കിയിരിക്കുന്നു.
അത് നോക്കി നിന്നപ്പോൾ പെട്ടെന്ന് ആരോ പിന്നിൽ നിന്ന് വാതിലടച്ചു കുറ്റിയിടുന്ന ശബ്ദം കേട്ടു.
തിരിഞ്ഞു നോക്കിയപ്പോൾ മനുവേട്ടൻ.
തല ഒരു ഭാഗത്തേക്ക് ചരിച്ചു കൈ പുറകിലോട്ടാക്കി നിക്കുന്നു.
അടഞ്ഞ ശബ്ദത്തിൽ ഹാപ്പി ബര്ത്ഡേ റ്റുയു എന്ന് പറഞ്ഞു.
അത് കേട്ടപ്പോൾ എന്റെ മുഖത്ത് അതുവരെ ഇല്ലാതിരുന്നൊരു പുഞ്ചിരിയാണ് വിടർന്നത്.
“റൂബിക്സ് ക്യൂബ്, കലേയ്‌ഡോസ്കോപ്പ്, കരടി കുട്ടികൾ, പുസ്തകം, ഫോട്ടോ….
ഇത്രേ ഉള്ളോ? ഞാൻ ഇതിലും വലുതാണ് പ്രതിക്ഷിച്ചത്”
എന്ന് പറഞ്ഞപ്പോൾ
“അതൊക്കെ ചെറുത്… വലിയ സമ്മാനം തരാൻ ഇരിക്കുന്നതെ ഉള്ളു എന്നും പറഞ്ഞു കൈ പുറകിൽ തന്നെ പിടിച്ചുകൊണ്ട് എന്റെ നേരെ വന്നു.
ക
ൈയ്യിൽ എന്തോ ഒളിപ്പിച്ചിട്ടുള്ളതായി എനിക്ക് തോന്നി.
എന്റെ അടുത്ത് വന്നു എൻ്റെ ദേഹത്ത് മുട്ടിനിന്നു.
പെട്ടെന്നയാളുടെ കൈകൾ മുന്നിലൊട്ടാക്കി എന്റെ ഇടുപ്പിൽ കയറിപ്പിടിച്ചു.
അയാളുടെ സ്പർശനം, എന്നിൽ വൈദ്യുതാഘാതം ഏറ്റത് പോലെയാണ് തോന്നിച്ചത്.
2 Responses
Ith real story ano?kettittu thanne kannu nirayanu🥹🥹
Part 8 undo enkil vegam publish cheyy love your story bruhhh❤️🔥