Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഒരു ഗേ ലവ് സ്റ്റോറി. ഭാഗം – 6

(Oru gay love story part 6)


ഒരു ഒരു ലവ് സ്റ്റോറി സീരീസിന്റെ ഭാഗമാണ് , മറ്റ് 7 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു ഗേ ലവ് സ്റ്റോറി

ആദ്യമായിട്ടാണ് അതിൽ രഹസ്യം ഒളിപ്പിച്ചൊരാൾ എനിക്ക് നൽകിയത്.

വെപ്രാളം പിടിച്ചത് കൊണ്ടായിരിക്കും,കുറെ സമയമെടുത്താണ് ഞാൻ അത് ക്രമീകരിച്ചത്.

അതിലെ സന്ദേശം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.

ചുവപ്പ് ചതുരങ്ങളിൽ ” I U” എന്നും
പച്ച ചതുരങ്ങളിൽ “HPY XMS DR” എന്നും
മഞ്ഞയിൽ “HPY BDY DR” എന്നും
വെള്ളയിൽ “DER IS GFT” എന്നും
നിലയിൽ “LUK UR BAG” എന്നും
ഓറഞ്ച് ചതുരങ്ങളിൽ “SEE U TDY” എന്നുമായിരുന്നു എഴുതിയിരുന്നത്.

ഇത് മനുവേട്ടന്റെ വികൃതി ആണെന്ന് എനിക്ക് മനസിലായി.

ആദ്യമായിട്ടാണ് ഒരാൾ എനിക്ക് ഇങ്ങനെ പ്രത്യേക രീതിയിൽ നൽകുന്നത്.

ആകാംഷയോടെ ഞാൻ എന്റെ ബാഗ് പോയി തുറന്നുനോക്കി. അതിൽ ഉണ്ടായിരുന്ന സമ്മാനം എന്റെ മനം കവർന്ന ഒന്നായിരുന്നു.
ഒരു ബഹുവിചിത്ര വര്‍ണ്ണരൂപദര്‍ശിനി(kaleidoscope).

ഞാൻ അതിൽ ഒരു ചെറിയ കടലാസ് തുണ്ടിട്ടു..എന്റെ കണ്ണുകൾ പുളകമണിഞ്ഞ കാഴ്ചയായിരുന്നു അതിൽനിന്നും എനിക്ക് ലഭിച്ചത്.
അതിന്റെ കൂടെ ഒരു ചെറിയ കുറിപ്പും കൂടെ ഉണ്ടായിരുന്നു.
“ഹാപ്പി ബർത്ത്ഡേ മുത്തേ..
നിനക്കായി ഞാൻ ഒരുക്കിയ സമ്മാനം നിന്നെയും കാത്തിരിക്കുന്നു..വേഗം വീടിന്റെ വലതുവശത്തുള്ള മതിലിന് മുൽ നോക്കുക.”

ഒന്നും നോക്കിയില്ല, ഓടിച്ചെന്ന് ഞാൻ മതിലിന് മുകളിൽ നോക്കി.
അവിടെ ചുവപ്പ് നിറത്തിൽ തിളങ്ങുന്ന ഒരു ബർത്ത് ഡേ കാർഡ്.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)