ഒരു ഗേ ലവ് സ്റ്റോറി
കുറെനേരം അവിടെയിരുന്നു സംസാരിച്ച് വീട്ടിലേക്ക് മടങ്ങി.
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ നന്ദു പറഞ്ഞ കാര്യങ്ങൾ മനസ്സിൽ ഓർത്തു. മനു എന്ന ആ കഥാപാത്രത്തെ സങ്കൽപ്പിച്ചു,
എങ്ങനെയെങ്കിലും അയാളെ ഒന്നു കാണണം എന്നുറപ്പിച്ചു ഞാൻ പതുക്കെ നിദ്രയിലാണ്ടു…
പതിവ് പോലെ ഞാൻ എന്റെ സൈക്കിളിൽ സ്കൂളിലേക്ക് പാഞ്ഞു.
കുറെ നാളുകൾക്ക് ശേഷമാണ് ഞാൻ സ്കൂൾമുറ്റം ഒന്ന് കാണുന്നത്.
വല്ലാത്ത ഒരു കുളിർമ്മ.!!!
കുറെ ഓർമ്മകൾ സമ്മാനിച്ച ഒരു ഇടമാണത്..എനിക്ക് പുരുഷന്മാരോടാണ് താല്പര്യമെന്ന് മനസിലാക്കിത്തന്ന ആദ്യസ്ഥലം.
എട്ടാം ക്ലാസ്സിൽ പടിക്കുമ്പോളാണ് ഞാൻ ആ സത്യം ആദ്യമായിട്ട് മനസിലാക്കുന്നത്. ആ വര്ഷം ട്രാൻസ്ഫർ കിട്ടി വന്ന ഒരു പുതിയ പി ടി മാഷ് ഉണ്ടായിരുന്നു. ഷഹീർ.
കോഴിക്കോടാണ് സാറിന്റെ വീട്. നല്ല ഒത്ത ശരീരം. താടിയും മീശയും പുള്ളിക്ക് ഏറെ പൗരുഷം നൽകിയിരുന്നു .
ഒരു ദിവസം ഡ്രിൽ കഴിഞ്ഞു എല്ലാവരും ഗ്രൗണ്ടിൽ ഫുട്ബോൾ കളിയ്ക്കാൻ ഇറങ്ങിയപ്പോൾ എനിക്ക് കളിയ്ക്കാൻ ഒരു താല്പര്യവും തോന്നിയില്ല. ഞാൻ മാറി അവിടെ ടീച്ചർമാരുടെ വണ്ടികൾ വെയ്ക്കുന്ന ഷെഡിലേക്ക് പോയിരുന്നു.
കുറച്ച കഴിഞ്ഞപ്പോൾ സാറും അങ്ങോട്ടേക്ക് വന്നു.
“നീയെന്താ കളിയ്ക്കാൻ ഒന്നും പോകാത്തത്?
നിനക്ക് ഫുട്ബോൾ ഇഷ്ടമല്ലേ?”