Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അപ്രതീക്ഷിത കാമപൂരണം .. ഭാഗം – 2

(Apratheekshitha kaamapooranam Part 2)


ഈ കഥ ഒരു അപ്ക്ഷിത കാമപൂരണം സീരീസിന്റെ ഭാഗമാണ് , മറ്റ് 10 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അപ്രതീക്ഷിത കാമപൂരണം

കാമപൂരണം – രാഹുൽ സേതുവിനെ നോക്കി ചോദിച്ചു.

അപ്പോ എങ്ങനെയാ പോകുന്നുണ്ടോ?

നിമിഷ ക്ക് സമ്മതമാണേൽ ഞാൻ റെഡിയാണ്..എനിക്ക് നൂറു സമ്മതം.

എങ്കിൽ പിന്നെ ഒരു പണി ചെയ്യ്.. നാളെ ഞാൻ രാവിലെ വരാം.. എൻ്റൊപ്പം പോരെ..

അങ്ങനെ അവിടെ വെച്ച് ജീവിതത്തിലെ വലിയ ഒരു മാറ്റത്തിന് തുടക്കം കുറിച്ചു കൊണ്ട് നിമിഷ ചയകുടിയും കഴിഞ്ഞ് തിരികെപ്പോയി…..

എന്ത് രസാല്ലെ നിമിഷ ചേച്ചിയെ കാണാൻ. ഒത്ത വണ്ണമൊക്കെ വെച്ച് നല്ല ഷേപ്പൊക്കെയായി, നെയിലൊക്കെ കണ്ടോ.. നല്ല രസമുണ്ട്.

അയിന് അവള് നടത്തുന്നത് ഇറച്ചിക്കടയല്ല.. ബ്യൂട്ടി പാർലറാണ്..നീയും അങ്ങോട്ട് തന്നെയല്ലേ പോകുന്നത്.. ഇങ്ങനെയൊക്കെ ആയിക്കോളും…

പിറ്റേന്ന് രാവിലെ പറഞ്ഞത് പോലെ തന്നെ നിമിഷ രാഹുലിൻ്റെ വീടിൻ്റെ മുൻപിൽ ഹാജരായി.

സേതുവിനെ യാക്കുന്ന രാഹുലിനെ നോക്കി നിമിഷ പറഞ്ഞു

എടാ മോനേ.. ഞാനിവളെ കൊണ്ടുപോയി കളയുകയൊന്നുമില്ല.. വൈകിട്ട് ഇവിടെ കൊണ്ടുവന്ന് വിട്ടോളാം.

ശ്ശ്യെടാ..ഇത് നല്ല കൂത്ത്..

നിനക്ക് ഇന്ന് ജോലിയൊന്നുമില്ലേ ജോലിക്ക് പോടാ..

ജോലിയൊക്കെയുണ്ട്.. ഞാൻ താമസിച്ചേ പോകുന്നോള്ളൂ..

ശെരി എന്നാ വൈകിട്ട് കാണാം.

പോയിട്ട് വരാം..

എന്ന് പറഞ്ഞ് നിമിഷയുടെ സ്വിഫ്റ്റ് കാറിൻ്റെ മുൻപിൽ കയറികൊണ്ട് സേതു അവനെ കൈ വീശി കാണിച്ചു.

നിമിഷ കാർ നേരെ ഷോപ്പിലേക്ക് പായിച്ചു.

നീ എന്താ ഇങ്ങനെ ടെൻഷൻ അടിച്ചു ഇരിക്കുന്നത്?.

അതല്ല ചേച്ചി.. ചേച്ചിയുടെ കൂടെ വരാമെന്ന് അന്നേരം പറഞ്ഞെങ്കിലും എനിക്ക് എന്തോ ഇപ്പൊ ഒരു ഇത്പോലെ..

അച്ചോടാ അയിനു നിന്നെ ഞാൻ എൻ്റെ ഷോപ്പിൽ പണി എടുപ്പിക്കാനായിട്ട് കൊണ്ട് പോകുന്നതൊന്നുമല്ല. എനിക്ക് ഒരു കമ്പനിക്ക്വേണ്ടി വിളിച്ചോണ്ട് പോകുന്നു.. അങ്ങനെ കണ്ടാൽ മതി.

അതല്ല ചേച്ചി.. എന്തോ പോലെ!!

എൻ്റെ പൊന്നു സേതൂ.. നീ അതൊന്നും ഓർക്കണ്ട.. എൻ്റെ ഒപ്പം നിന്നാൽ മതി. അവിടെ നിന്നെ ഭരിക്കാനും പേടിപ്പിക്കാനും ഒന്നും ആരും വരില്ല..

അങ്ങനെ സംസാരിച്ച് സംസാരിച്ച് അവർ ഷോപ്പിലെത്തി.

സാമാന്യം വലിയ ഒരു ഷോപ്പ് തന്നെ ആയിരുന്നത്.

ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും രണ്ട് സെക്ഷൻ ആയിട്ട് തിരിച്ചിരിക്കുന്നു.

വെഡ്ഡിംഗ് മുതൽ എല്ലാ തരത്തിലുമുള്ള വർക്കുകളും ചെയ്ത് കൊടുക്കുന്ന ഒരു മുന്തിയ ഇനം ബ്യൂട്ടി പാർലർ.

കസ്റ്റമേഴ്സിനെ ട്രീറ്റ് ചെയ്യുന്ന വിതവും അതുപോലെ തന്നെ ആയിരുന്നു. എല്ലാം തന്നെ നല്ല മുന്തിയ ആൾക്കാരും.

പെണ്ണുങ്ങളുടെ സെക്ഷനിൽ അകത്തേക്ക് പ്രവേശിക്കുന്നതിന് മുൻപായി ഒരു മുറിയുണ്ട്. അതാണ് ഓഫീസ്.. അവിടെയാണ് ബുക്കിംഗ് ഒക്കെ നടക്കുന്നത്. അവിടെയാണ് നിമിഷ ഇരിക്കുന്നതും.

അവർ രണ്ടുപേരും അകത്തേക്ക് കയറി. നിമിഷ, എല്ലാർക്കും സേതുവിനെ പരിചയപ്പെടുത്തി. അതിനുശേഷം നിമിഷ സേതുവിനെ ഓഫീസ് മുറിയിലേക്ക് ക്ഷണിച്ചു.

അവൾ സേതുവിനെ അവിടെ പിടിച്ചിരുത്തിയിട്ട് പറഞ്ഞു:

ഇനി ഇതാണ് നിൻ്റെ സ്ഥാനം..
.
അയ്യോ ചേച്ചി.. ഇതെന്തു വാ ഈ പറയുന്നത്.?

ഓ നീ പേടിക്കണ്ടാ.. നിനക്ക് ഞാൻ ഇത് എഴുതിത്തരാനൊന്നും പോകുന്നില്ല. ഞാനും ഫുൾടൈം ഇവിടെ ഉണ്ടാകും. പിന്നെ എൻ്റെ രാഹുലിൻ്റെ പെണ്ണെന്ന് വെച്ചാൽ എനിക്കാരാ.. എൻ്റെ സഹോദരിയെപ്പോലെയല്ലേ.. അവൻ ഒരു ആവശ്യം പറഞ്ഞാൽ എനിക്കത് ചെയ്ത് കൊടുക്കാതിരിക്കാൻ പറ്റില്ല. നീ ഒന്നുകൊണ്ടും പേടിക്കണ്ട.. നീ നിൻ്റെ സ്വന്തം സ്ഥാപനം പോലെ കണ്ടാൽ മതി.

അപ്പോഴേക്കും അകത്തേക്ക് ഒരു സ്ത്രീ ചായയുമായി വന്നു.

.. ഇതാ ചായ.

സേതു എല്ലാം അത്ഭുതത്തോടെ തന്നെ നോക്കി. ആ സ്ത്രീ നൽകിയ ചായ വാങ്ങി മേശയിലേക്ക് വെക്കവെ അവർ പിന്നേം ചോദിച്ചു.

സേതു മാഡം.. ഉച്ചക്ക് ഫുഡ് കൊണ്ടുവന്നിട്ടുണ്ടോ.. അതോ നിമിഷ മാഡത്തിന് പറയുന്ന പോലെ മതിയോ?

എന്ത് പറയണം എന്ന് അറിയാൻ പാടില്ലാതെ കണ്ണ് മിഴിച്ചിരിക്കുന്ന സേതുവിനെ കണ്ട് നിമിഷ പറഞ്ഞു.

അത് ചേച്ചീ.. ഞാൻ പറയാം.. സമയമുണ്ടല്ലോ..

അവർ പുറത്തേക്ക് പോയപ്പോ നിമിഷ പറഞ്ഞു.

അതേ പുതിയ മാഡം ഇതൊന്നും കണ്ട് ഞെട്ടണ്ടാ. എൻ്റെ ഒപ്പം നിന്ന് ഇതൊക്കെ ഒന്ന് നോക്കി പഠിക്ക്.. ഞാൻ ഇവിടെയില്ലാതെ വരുമ്പോ ജസ്റ്റ് എന്നെ ഒന്ന് ഹെൽപ്പ് ചെയ്താൽ മതി.

സേതു ചായ കുടിച്ചുകൊണ്ട് തലയാട്ടി..

രാഹുൽ വീട്ടിൽ വെച്ച് വാട്ട്സ്ആപ് നോക്കുമ്പോൾ നിമിഷയുടെ സ്റ്റാറ്റസ് കിടപ്പുണ്ട്..
സേതുവുമായിട്ടുള്ള ഒരു സെൽഫീ..

അതെ.. തൻ്റെ ആത്മാർത്ഥ യും തൻ്റെ പ്രിയ പത്നിയും..!!

തനിക്ക് ഇങ്ങനെ ഒരു കൂട്ടുകാരിയെ കിട്ടിയതിൽ സന്തോഷിച്ച് ഒരു പുഞ്ചിരിയോടെ ബാഗും എടുത്ത് രാഹുൽ പുറത്തേക്കിറങ്ങി കാർ സ്റ്റാർട്ടാക്കി ജോലിസ്ഥലത്തേക്ക് പോയി.

ആദ്യത്തെ ദിവസം അങ്ങനെ കടന്ന് പോയി..വൈകിട്ട് നിമിഷ തന്നെ അവളെ വീട്ടിൽ കൊണ്ടുവന്ന് ആക്കുകയും ചെയ്തു. രാത്രി രാഹുൽ വീട്ടിൽ വന്നപ്പോൾ സേതു പതിവിലും സന്തോഷമായി പെരുമാറി. രണ്ടു പേരും ഫുഡ് ഒക്കെ കഴിച്ച് കിടക്കാൻ നേരം രാഹുൽ ചോദിച്ചു:

പിന്നെ.. പറ..എങ്ങനെ ഉണ്ടായിരുന്നു ആദ്യ ദിവസം ?

ഹൊ.. എൻ്റെ ഏട്ടാ.. ഒന്നും പറയണ്ട. എനിക്ക് നല്ല ടെൻഷനായിരുന്നു. പക്ഷേ നിമിഷ ചേച്ചി എന്നെ കൊണ്ടോയി ഓഫീസിൽ ഇരുത്തി.. എന്നിട്ട് എന്നോട് പറഞ്ഞു:

ഇനി എല്ലാം ഞാൻ നോക്കണമെന്ന്.. എന്നിട്ട് എനിക്ക് കുറെയൊക്കെ പറഞ്ഞുതന്നു.. കസ്റ്റമർ ഡീലിങ്ങ്, ബുക്കിംഗ് ഒക്കെ.. പേടിക്കണ്ട, ചേച്ചി ഇല്ലാത്തപ്പോ ഒന്ന് ഹെൽപ്പ് ചെയ്താമതി എന്നും പറഞ്ഞു.

എങ്ങനെ ഉണ്ട് അവിടെയുളളവർ?

ആദ്യത്തെ ദിവസം എല്ലാവരെയും എങ്ങനെ വിലയിരുത്താനാണ്. ഇന്ന് അത്യാവശ്യം തിരക്കുണ്ടായിരുന്നു. അതുകൊണ്ട് എല്ലാവരെയും കാര്യമായിട്ടൊന്നും പരിചയപ്പെടാൻ പറ്റിയില്ല.

രാഹുൽ അവളെ വരിഞ്ഞു മുറുക്കി നെറ്റിയിൽ വെച്ചുകൊണ്ട് ചോദിച്ചു:

നീ ഹാപ്പിയാണോ.. നിനക്കവിടെ പോകാൻ ഇഷ്ടമാണോ?

സേതു അവൻ്റെ തലയിൽ
കൂടി വിരലുകൾ ഓടിച്ച്കൊണ്ട് പറഞ്ഞു.

ഏട്ടാ.. സത്യം പറഞ്ഞാൽ ഒന്ന് പുറത്തേക്ക് ഒക്കെ ഇറങ്ങിയപ്പോൾ എന്തോ നല്ല സന്തോഷം. നിമിഷചേച്ചി എങ്ങാനും ഇനി വരണ്ട എന്ന് പറയാതെയിരുന്നാൽ മതിയായിരുന്നു..

സേതു അവളുടെ ഇടതുകാൽ അവൻ്റെ ദേഹത്തേക്ക് കയറ്റി വെച്ച് അവൻ്റെ ചുണ്ടുൽ ഉമ്മ വെച്ചു.

അതെ മാഡം.. എനിക്ക് നാളെ പോകാനുള്ളതാ.. നേരത്തെ എണീക്കണം..

സേതു അവൻ്റെ നേരെ ദേഷ്യത്തോടെ ഒന്ന് നോക്കിയിട്ട് അവൻ്റെ ചുണ്ടിൽ ഒരു ചെറിയ കടി കൊടുത്തു.
*
ആഹ് പെണ്ണേ.. എനിക്ക് നൊന്തു.

എങ്കിൽ കണക്കായിപ്പോയി.

ഞാൻ സ്നേഹത്തോടെ ഒരുമ്മ വെച്ചപ്പോ അത് കുറ്റം..എനിക്ക് ആ ചിന്ത മാത്രമുള്ളൂ എന്നല്ലേ അതിനർത്ഥം..ഹും!!

സേതു മുഖം വെട്ടിച്ച് തിരിഞ്ഞ് കിടന്നു.

രാഹുൽ അവളുടെ വയറിൽ കൈ കടത്തി അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചുകൊണ്ട് പറഞ്ഞു:

.ഹൊ.. പിണങ്ങല്ലേടാ… നീ സ്നേഹത്തോടെ ആയിരിക്കും ചെയ്തത്.. പക്ഷേ താഴെയുള്ള ഒരാൾക്ക് അതങ്ങ് മനസ്സിലായില്ല. അതുകൊണ്ടല്ലേ.. ദ്ദേ നീ നോക്ക്..

അതും പറഞ്ഞവൻ്റെ ഉദ്ധരിച്ച ലിംഗം അവളുടെ നിതംബത്തിൽ അമർത്തിക്കൊണ്ടവൻ പറഞ്ഞു:

രാഹുലിൻ്റെ തുടിപ്പും വിങ്ങലും തൻ്റെ പുറകിൽ അനുഭവിച്ചു കൊണ്ട് സേതു പൊട്ടിച്ചിരിച്ചു.

ഏതായാലും നാളെ പോകാൻ ഉള്ളതല്ലേ അതുകൊണ്ട് എൻ്റെ സുഖായിട്ട് കിടന്നുറങ്ങാൻ നോക്ക്..

അതെ.. എന്നാല് ഞാൻ ഒരു സത്യം പറയട്ടെ..ഞാൻ ചുമ്മാ ഒരു ജാഡ ഇട്ടതാ.. പ്ലീസ്.. നമുക്കൊരു ക്വിക്ക് ചെയ്താലോ?

അങ്ങനെ ഇപ്പൊ വേണ്ട.. നിങ്ങള് വെല്യ മാന്യനും ഞാൻ കാമഭ്രാന്ത് പിടിച്ച് നടക്കുന്നവളും.. അങ്ങനെ ഇപ്പൊ വേണ്ട.. കിടന്നുറങ്ങാൻ നോക്ക്..

ശ്ശോ.. ഇതൊരുമാതിരി പരിപാടിയായി പോയല്ലോ. ഞാൻ ഒന്നുകൂടി ചോദിക്കുവാ.. വല്ലതും നടക്കുമോ?

ഇല്ല.. ഇല്ല.. ഇല്ല!!

രാഹുൽ അവളെ ചേർത്ത് പിടിച്ച് തൻ്റെ ലിംഗം അവളുടെ നിതംബ വിടവിലേക്ക് അമർത്തിക്കൊണ്ട് പറഞ്ഞു.

പോടീ പട്ടീ..നിന്നെ ഞാൻ പിന്നെ എടുത്തോളാം.

പിന്നീടുള്ള മൂന്ന് ദിവസം അങ്ങനെ തന്നെ കടന്ന്പോയി. അന്ന് വെള്ളിയാഴ്ച, വലിയ തിരക്കൊന്നും തന്നെ ഉണ്ടായിരുന്നില്ല. സേതു ഏറെക്കുറെ എല്ലാം പഠിച്ചും തുടങ്ങി.

ബില്ലിങ്ങും എല്ലാം ഇപ്പൊ തന്നെ ചെയ്യാൻ തുടങ്ങിയിരുന്നു.

ചേച്ചീ, ചേച്ചി ഇങ്ങോട്ട് നോക്ക്..

“എന്താടോ”

ഫോൺ നോക്കിക്കൊണ്ടിരുന്ന നിമിഷ തല ഉയർത്തി സേതുവിനെ നോക്കി.

ചേച്ചി എങ്ങനെയാ ശരീരം നന്നാക്കിയത്? അതൊന്ന് പറഞ്ഞ് തരാമോ?.

അതിനിപ്പൊ നിൻ്റെ ശരീരത്തിന് എന്നാ കുഴപ്പം?

അതല്ല.. എന്നാലും ചേച്ചിയുടെ അത്രേം വരില്ലല്ലോ.. അതുകൊണ്ടാ..പ്ലീസ്.. ചേച്ചി ഒന്ന് പറ..

അത്.. നീ കുടിച്ചാൽ മതി..

അത് പറഞ്ഞ് ഒരു കള്ളപ്പുഞ്ചിരിയോടെ നിമിഷ ഫോണിലേക്ക് നോക്കിയിരുന്നു.

പാൽ ഞാൻ ഡെയ്‌ലി കുടിക്കുന്നതല്ലെ.. ചായയിട്ട്..

എന്നാ.. ആ പാലല്ല..കുടിക്കേണ്ടത് !!

നിമിഷ അവളെ നോക്കി ചുണ്ട് കൂട്ടിപ്പിടിച്ച് അമർത്തി അവളെ ആക്കുന്നപോലെ ഒന്ന് ചിരിച്ചു.

അയ്യേ ചേച്ചി വൃത്തികേട് പറയല്ലേ !!

എന്ത് വൃത്തികേട്? ഞാൻ പറഞ്ഞത് നട്സ് ഒക്കെ ഇട്ട് കുടിക്കാനാണ്. നീ എന്താ വിചാരിച്ചത്.. നിൻ്റെ ചിന്തകൾ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ..

നിമിഷ അവളെ ആക്കിക്കൊണ്ട് പറഞ്ഞു.

അത് കേട്ട് എന്തോ അബദ്ധം പറ്റിയത് പോലെ സേതു ചുണ്ട് കടിച്ച് കണ്ണുകൾ ഇറുക്കിയടച്ചു.

നിമിഷ എണീറ്റ് പറഞ്ഞു..

ഇനി ഇരുന്നു ചമ്മണ്ടാ..അകത്തേക്ക് വാ..

അകത്തെ മുറിയിലേക്ക് കയറിയിട്ട് നിമിഷ പറഞ്ഞു:

ദാ ഇവിടെ ഈ ചെയറിൽ ഇരിക്ക്.. നിന്നെ ഒന്ന് സുന്ദരിയാക്കാം. ഇന്ന് ഏതായാലും തിരക്കില്ലല്ലോ..

നിമിഷ തൻ്റെ യായ രണ്ട് ഹിന്ദിക്കാരികളോട് ഹിന്ദിയിൽ പറഞ്ഞു:

ഇവൾക്ക് പെടിക്യൂർ, പിന്നെ ഹെയർ ആൻഡ് ഫേഷ്യൽ ചെയ്യണമെന്ന്..

പുതിയ ലേറ്റസ്റ്റ് മോഡലിൽ തന്നെ മുടിയൊക്കെ ചെറുതായി ഒന്ന് കട്ട് ചെയ്ത് അറ്റം ഒക്കെ ഒന്ന് ചുരുട്ടി അവർ അവളെ ഒന്ന് മിനുക്കിയെടുത്തു. കാലിലെയും കൈകളിലും നഖങ്ങൾ വെട്ടി റോസ് നിറത്തിലുള്ള നെയിൽ പോളിഷ് ഇട്ട് കൊടുത്തു.

ഫേഷ്യൽ ചെയ്യുന്ന സമയത്ത് നിമിഷ പറഞ്ഞു:

അതെ.. മറ്റെ പാല് കുടിച്ചാലും സൗന്ദര്യം വെക്കും കെട്ടോ.. രാഹുലിനോട് ഒന്നു പറ.. കുറച്ച് കൂടുതൽ തരാൻ..

എൻ്റെ പൊന്നു ചേച്ചി എന്നെ ഒന്ന് വെറുതെ വിട്.. ഞാൻ അറിയാതെ പറഞ്ഞുപോയതാ..

ഉവ്വ്.. ഉവ്വ്.. അറിയാതെ പറഞ്ഞു.. നീ അവനോട് ഒന്ന് പറഞ്ഞ് നോക്ക്..

ദ്ദേ ചേച്ചീ.. ഒന്ന് പോയെ..

സേതു ചിരിച്ചുകൊണ്ട് അവളെ അടിക്കാൻ വരുന്നപോലെ കാണിച്ച്കൊണ്ട് പറഞ്ഞു.

ആ.. ഞാൻ ദ്ദേ പോകാൻ തുടങ്ങുവാ.. നീ ഒന്ന് നോക്കിയേരെ.. ഇനി ഇപ്പൊ തിരക്ക് ഒന്നുമില്ലല്ലോ.. എന്തേലും ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി, താക്കോൽ നീ വെച്ചോ.. നാളെ ഞാൻ വന്ന് നിന്നെ പിക്ക് ചെയ്തോളാം.

ഞാൻ ഒറ്റക്കോ, അയ്യോ എനിക്ക് പേടിയാ.

*പേടിക്കുകയൊന്നും വേണ്ട.. എന്തുണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി. പിന്നെ രാഹുൽ നിന്നെ വിളിക്കാൻ വന്നോളും.. ഞാൻ അവന് മെസ്സേജ് അയച്ചിട്ടുണ്ട്..

അപ്പോഴേക്കും നിമിഷയുടെ ഫോൺ റിംഗ് ചെയ്തു..

ആ.. ഞാൻ ദ്ദേ ഇറങ്ങുന്നു..ആം നോക്കട്ടെ.. ഹൊ.. ഇല്ല.. എടുക്കാം.. ദേ.. വേഗം വരാം..

സേതൂ.. ഞാൻ ഇറങ്ങുവാണെ.. അയ്യോ നിൻ്റെ ഫോട്ടോ എടുത്തില്ലല്ലോ.. ദാ ഇവിടെ നിക്ക്.. നിൻ്റെ രണ്ട് ഫോട്ടോ എടുക്കാം..

നിമിഷ അവളെ പിടിച്ച് നന്നായി അലങ്കരിച്ച മുറിയുടെ ഒരു ഭാഗത്ത് നിർത്തി.

അയ്യോ.. അതൊന്നും വേണ്ട, ചേച്ചി താമസിച്ചെങ്കിൽ, പോകാൻ നോക്ക്..

“അതൊന്നും കുഴപ്പമില്ല സേതൂ..നീ നിക്ക്..

സേതുവിൻ്റെ കുറച്ച് ഫോട്ടോയും എടുത്തിട്ട് നിമിഷ അവിടെനിന്നും ഇറങ്ങി. ഇറങ്ങുമ്പോൾ അവൾ വിളിച്ച് പറഞ്ഞു.

ഫോട്ടോ ഞാൻ സെൻ്റ് ചെയ്ത് തരാട്ടോ….

വേറെ ആരും വരാത്തത്കൊണ്ട് തന്നെ സേതുവിന് ടെൻഷനൊന്നും ഉണ്ടായില്ല. സേതു ഫോണിലും നോക്കി അങ്ങനെ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു കസ്റ്റമർ വന്നു. സേതു ആദ്യം ഒന്ന് പകച്ചുവെങ്കിലും അവൾ വളരെ വിദഗ്ധമായി അത് കൈകാര്യം ചെയ്തു. എന്നിരുന്നാലും കസ്റ്റമർ ചോദിച്ച ഒരു കാര്യത്തിൻ്റെ റേറ്റ് അവൾക്ക് ചെറിയ ഒരു സംശയം തോന്നി. അത് നിമിഷയോട് തന്നെ ചോദിക്കാൻ സേതു തീരുമാനിച്ചു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)