ഒരു ഗേ ലവ് സ്റ്റോറി
ലവ് സ്റ്റോറി – ഉള്ളിൽ പറയാൻ പറ്റാത്ത സ്വവർഗ പ്രണയം സൂക്ഷിക്കുന്നവർക്കും പ്രണയം തുറന്നു പറഞ്ഞു പരസ്പരം സ്നേഹിക്കുന്നവർക്കും ഈ കഥ സമർപ്പിക്കുന്നു. അല്ലാത്തവർ ഇങ്ങോട് നോക്കണമെന്നില്ല.
ഒരുപാട് കാമാസക്തികൊണ്ട് ഒന്ന് വാണമടിച്ചു കളയാമെന്ന് കരുതി വരുന്ന bisexual ആയ ആളുകൾക്കും ഇത് ചിലപ്പോൾ ഇഷ്ടപെട്ടെന്നുവരില്ല. കാരണം, ഇതിൽ കളിയുടെ കൺടന്റ് കുറവായിരിക്കും..എന്ന് കരുതി മൊത്തത്തിൽ അങ്ങ് പൈങ്കിളി ആകുന്നില്ല കേട്ടോ..
ആവശ്യത്തിന് മസാലയും എരിവും പിന്നെ പ്രണയത്തിന്റെ മധുരവും ചേർത്തിണക്കിയ ഒരു കഥ.
ഉദയനാണ് താരം എന്ന സിനിമയിലെപ്പോലെ ഏതോ ഒരു ഉദയന്റെ കഥാസാരത്തെ വീണ്ടും പൊടിതട്ടി മാറ്റങ്ങൾ വരുത്തി അവതരിപ്പിക്കുന്ന രാജപ്പനാണ് ഞാൻ.
അല്ലെങ്കിലും ഓരോ കഥയും ജനിക്കുന്നത് മറ്റൊരു കഥയുടെ വേരിൽ നിന്നാണല്ലോ !!
എനിക്കെന്റെ ഭാരം അനുഭവപ്പെടുന്നില്ലായിരുന്നു..വായുവിൽ പൊങ്ങിക്കിടക്കുന്നത് പോലെയാണ് തോന്നിയത്. ബലിഷ്ടമായ കൈയ്യുകളുള്ള ഒരാൾ എന്നെ പൊക്കിയെടുത്തു നടക്കുന്നത് എനിക്ക് മനസിലാകുന്നുണ്ടായിരുന്നു. പക്ഷെ അത് ആരാണെന്നറിയാൻ ശ്രമിച്ചെങ്കിലും കണ്ണുകൾ തുറയുന്നുണ്ടായിരുന്നില്ല. അയാൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അത് എന്നോട് തന്നെയാണോ എന്ന് മനസിലാകുന്നില്ലായിരുന്നു. കേൾവിയും കുറഞ്ഞു വരുന്നത് പോലെ തോന്നിത്തുടങ്ങി.
തല പതുക്കെ ശരീരത്തിൽ
നിന്നും വിട്ടുപോകുന്നത് പോലെ അനുഭവപെട്ടു. പിന്നെ ഒന്നും ഓർക്കുവാൻ സാധിക്കുന്നില്ലായിരുന്നു.