ഗേ – പ്ളസ് റ്റൂ കഴിഞ്ഞു കര്‍ണാടകത്തില്‍ engineeringനു ചേര്‍ന്ന ആദ്യ ദിവസം തന്നെ ക്ലാസിലെ പെണ്‍കുട്ടികളെ ഒക്കെ യൊന്ന്നോക്കി.. ഒരു തരത്തിലും കാണാന്‍ കൊള്ളാത്ത കുറെയെണ്ണം.
എനിക്കാണേല്‍ ഒരു ലൈന്‍ പൊട്ടിയ കുരുപൊട്ടല്‍ മാറിയിട്ടില്ല. ഞാന്‍ എന്റെ ക്ലാസ്റൂമില്‍ പോയിരുന്നു.. കുറെ പഠിക്കാന്‍ ഉണ്ടാവും, ഒന്ന് മണക്കാന്‍ പോലും ഒരു പെണ്ണും ഇല്ലല്ലോ എന്നോര്‍ത്ത് വിഷമിച്ചിരുന്നു .
നിറഞ്ഞിരുന്ന ക്ലാസില്‍ എന്റെ ബെഞ്ചില്‍ മൂന്ന് പേരെ ഇരുന്നിരുന്നുള്ളൂ.
ആദ്യത്തെ ക്ലാസില്‍ താമസിച്ചു വന്ന ഉണ്ണി എന്റെ അടുത്ത് വന്നിരുന്നു. ഞാന്‍ അവനെ ശെരിക്കും അപ്പോള്‍ ശ്രദ്ധിച്ചില്ല.. എന്നാല്‍ intervalന്റെ സമയത്താണ് ഞാനവന്റെ മുഖത്ത് നോക്കുന്നത്.
ഹോ .. മുട്ടന്‍ ഗ്ലാമറുള്ള ഒരു ചുള്ളന്‍ ചെക്കന്‍. വെണ്ണക്കല്ലിന്റെ നിറം. ചുവന്നു സ്ട്രോബറിപോലെ ചുണ്ട്. സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസിലായി ചെറിയ പൂച്ചക്കണ്ണ്. ഇവന്‍ ഒരു പെണ്ണാ യിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചു പോയി. പക്ഷെ മനസില്‍ തീരുമാനിച്ചു: “ഇവനെ ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല, എനിക്ക് വേണം.. എന്റേത് മാത്രമായിട്ട്.
സൂത്രത്തില്‍ അവന്റെ ഏറ്റവും അടുത്ത സുഹൃത്താവണം. എന്നോട് മാത്രം എല്ലാം തുറന്നു പറയത്തക്ക ഒരു വലിയ ബന്ധം.