ഒരു ബസ്സ് യാത്രക്കിടയിലെ കളി! Part 2Join our Telegram Channel


ഈ കഥ ഒരു ഒരു ബസ്സ് യാത്രക്കിടയിലെ കളി സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു ബസ്സ് യാത്രക്കിടയിലെ കളി

ജോമോൻ വയനാട്ടിലേക്കുള്ള ബസ്സ് യാത്രയിൽ സിസിലിയെ പരിചയപ്പെട്ടു. തന്റെ തൊട്ടടുത്ത സീറ്റിലാണ് സിസിലി ഇരുന്നിരുന്നത്. അവർ യാത്രക്കിടയിൽ പരിചയക്കാരായി . സിസിലി ചോദിച്ചു.

എങ്ങോട്ടാ..”  

വയനാട്ടിലേക്കാ.. “

” വയനാട്ടിലെവിടേയാ.. “

“മാനന്തവാടി “

“അയ്യോ.. ഞാനും അങ്ങോട്ട് തന്നാ.. മാനന്തവാടിയിലെവിടേയാ?”

“സിറ്റിയിൽ തന്നെയാ.. ചേച്ചിയുടെ വീട് അവിടെ എവിടെയാ…. “

” ഞാനവിടത്ത്കാരിയല്ല.. എന്റെ വീട് കോട്ടയത്ത് തന്നയാ.. അവിടെ എന്റെ ചേച്ചിയെ കെട്ടിച്ചയച്ചേക്കണതാ.. അവക്കട അടുത്തേക്കാ ഞാൻ പോണെ… എന്തായാലും അവിടെത്തന്നെയുള്ള ഒരാളെ കൂട്ടിന് കിട്ടീത് നന്നായി. ആട്ടെ.. പേരെന്താ?”

“ജോമോൻ “

“പഠിക്കേണോ?”

“അതെ.. മെഡിക്കൽ കോളേജിലാ ..”

” അപ്പോ കൊച്ചു ഡോക്ടറാ?”

” ആദ്യ വർഷമാ.. ചേച്ചീടെ പേരെന്താ?”

“സിസിലി.. ഞാനും ഡോക്ടറാകണമെന്നാഗ്രഹിച്ചതാ.. എന്ത് പറയാനാ..പെണ്ണുങ്ങളധികം പഠിക്കണ്ടാന്നായിരുന്ന് അപ്പന്.. ങാ.. ഒരബന്ധം ഞാനും കാണിച്ച്… പ്ലസ്റ്റുവിന് പഠിക്കുമ്പോ.. കൂടെ പഠിപ്പിക്കുന്ന മനോജിനോടൊപ്പം ഒളിച്ചോടി .. അത് പിന്നെ.. അന്നത്തെ പ്രായമതല്ലേ ജോമോനെ.. നിങ്ങള് ആണുങ്ങൾക്ക് എന്തുമാകാം .. പെണ്ണുങ്ങൾക്ക് ഒന്നുമായിക്കൂടാ… എന്തൊരു നാടാ’’

ജോമോൻ ആന്തം വിട്ടപോലെ കേട്ടിരിക്കയാണ്. അവനത് വിശ്വസിക്കാനാവുന്നില്ല..

അവന്റെ മുഖഭാവം ശ്രദ്ധിച്ചു കൊണ്ട് സിസിലി “ഞാൻ പറഞ്ഞത് വിശ്വാസമായില്ലേ?.. സത്യമാ പറഞ്ഞത്… ഞാനാ മനോജിനോട് ഒളിച്ചോടാമെന്ന് പറഞ്ഞത് തന്നെ.. ജീവിതത്തിലൊരു ത്രില്ലൊക്കെ വേണ്ടേ… ദേ.. ഇപ്പ ഒരുത്തന്റെ കെട്ട്യോളായി.. രണ്ട് പിള്ളേരുടെ അമ്മേം ആയി.. ജീവിതം കൈവിട്ട് പോയെന്ന് പറഞ്ഞാ മതിയല്ലോ.?”

ഒരു ബസ്സ് യാത്രക്കിടയിലെ കളി അടുത്ത പേജിൽ തുടരുന്നു.

<< ഒരു ബസ്സ് യാത്രക്കിടയിലെ കളി! Part 1ഒരു ബസ്സ് യാത്രക്കിടയിലെ കളി! Part 3 >>

Leave a Reply

Your email address will not be published. Required fields are marked *