ഈ കഥ ഒരു ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത് സീരീസിന്റെ ഭാഗമാണ് , മറ്റ് 6 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
എനിക്കിവിടെ അധികം കൂട്ടുകാരില്ല.. കമ്പനിയിൽ ചേർന്ന് കഴിഞ്ഞ് ഇടയ്ക്ക് എപ്പോഴോ കിട്ടിയ ഗ്യാപ്പിൽ പരിചയപെട്ടു അടുത്ത കൂട്ടുകാരായവരാണ് ഞാനും തനുവും. [ തുടരും ]