ഓർമ്മ പുതുക്കിയ കളി വിശേഷം
അടുത്ത ദിവസം അവളെ സിനിമക്ക് വിളിച്ചതും തിയേറ്ററിലിരുന്ന് മുലക്ക് പിടിച്ചതും, അപ്പോഴും തന്റെ വേഷം നീലനിറത്തിലുള്ള ഷർട്ട് ആയിരുന്നു എന്നതും തനിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറമാണ് ബ്ളൂ എന്ന തന്റെ വിശ്വാസത്തെ ഉറപ്പിക്കാൻ കാരണമായ കാര്യം ഓർത്തപ്പോൾ ഇന്ന് മാഡത്തിനൊപ്പം പോകുമ്പോൾ ബ്ളൂക്കളർ ടീ ഷർട്ട് മതി എന്ന തീരുമാനത്തിലേക്ക് അവൻ ഉറയ്ക്കുകയായിരുന്നു.
അവൻ പ്രഭാതകൃത്യങ്ങൾ പൂർത്തിയാക്കി. പുറത്തേക്കിറങ്ങി. മാഡം എഴുനേറ്റെങ്കിൽ വണ്ടിയുടെ താക്കോൽ വാങ്ങീട്ട് അതൊന്ന് കഴുകി ഇടാമായിരുന്നു. ആദ്യ സവാരിയല്ലേ.. കാറിനോടും ഒരു ബഹുമാനമൊക്കെ വേണ്ടതല്ലേ.. അവൻ കാറിനടുത്തേക്ക് നടക്കുമ്പോഴാണ് അത്തരം ചിന്തകളുണ്ടായത്. കാറിനടുത്തെത്തിയപ്പോ അവൻ സുന്ദരനാണെന്ന് ബോധ്യമായി. ഇവനെ ആരോ തുടച്ച് വൃത്തിയാക്കിയിട്ടുണ്ട്. അല്ല.. അതിന് ആരാ ഇവനെ നോക്കാൻ ഇവിടുള്ളത്. ജാനുവിന് അതിന് നേരം കാണുമോ? സാറ് അല്ലാതെ ആണൊരുത്തൻ താൻ മാത്രമുള്ളൂന്നാ കരുതീത്.
വേറെ ആരെങ്കിലും ഉണ്ടെങ്കിൽ അവൻ തനിക്കൊരു വില്ലൻ ആകുമോ? ആവശ്യമില്ലാതെ പല ചിന്തകൾ ജോർജിനെ അലട്ടി. അതങ്ങിനാ പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങൾ കിട്ടുമെന്നറിയുമ്പോ അത് തനിക്ക് മാത്രമാകണമെന്നും, അതിന്റെ പങ്ക് പറ്റാൻ മറ്റാരുമുണ്ടാവരുതെ എന്നാഗ്രഹിക്കുന്നവരാ അധികവും. പ്രത്യേകിച്ചും സ്ത്രീവിഷയത്തിൽ.
ജോർജ് കാറിനടുത്ത് നിന്നും പറമ്പിലേക്ക് നടന്നു. ഏതാണ്ട് അര ഏക്കറോളം വരുന്ന കോമ്പൗണ്ടാണത്. തൊടിയിൽ നല്ലയിനം മാവും, തെങ്ങും, വാഴയും പ്ലാവും കുറെ ഏറെ പഴ വർഗ്ഗങ്ങളുടെ മരങ്ങളുണ്ട്.
One Response