ഓർമ്മ പുതുക്കിയ കളി വിശേഷം
പിന്നെ ആരാ കാറ് വൃത്തിയാക്കീത്.?
ഓ.. അതാണോ.. അതിന്നലെ / സാറ് നന്നാക്കീതാ. ഇനി ആ ഡ്യൂട്ടിയൊക്കെ ജോർജിനായിരിക്കും.
ഇന്നിനി തുടയ്ക്കണ്ടേ.. നാളെ മുതൽ നോക്കിയാ മതി. എന്നും പറഞ്ഞ് അവർ പോയി.
ജോർജ് കാറിനടുത്തേക്ക് ചെന്നപ്പോൾ മോഹനേട്ടൻ എത്തിയിട്ടുണ്ടായിരുന്നു. നീ ഇപ്പോഴാണോ റെഡിയായേ.. അല്പം പരിഭവത്തോടെയാണ് മോഹനൻ ജോർജിനോട് ചോദിച്ചത്.
മാഡം അമ്പലത്തിൽ പോകുമ്പോ വന്നാമതിയെന്ന് ജാനു ചേച്ചി പറഞ്ഞു.
അവര് പറഞ്ഞിരുന്നെങ്കിൽ ഓക്കെ.. അല്ലാതെ നീയായിട്ട് തീരുമാനിക്കരുത്. അവർ സംസാരിച്ച് നിൽക്കേ സാറ് ഇറങ്ങിവന്നു. ജോർജിനെ കണ്ടതും എന്താടാ.. ഔട്ടൗസിൽ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ എന്നൊരു ചോദ്യം. ഇല്ല സാർ.. ജോർജ് സന്തോഷത്തോടെ പറഞ്ഞു. അപ്പോഴേക്കും അയാൾ കാറിലേക്ക് കയറി. മോഹനേട്ടൻ കാർ എടുത്തു. എന്ത് നല്ല മനുഷ്യൻ.. ജോർജ് മനസ്സിലോർത്തുകൊണ്ട് അകത്തേക്ക് നോക്കിയതും കണ്ട കാഴ്ച…
മാഡം അകത്ത് നിന്നും ഇറങ്ങി വരുന്നു. അവരുടെ ആ വരവ് അവൻ നോക്കി നിന്നുപോയി. അമ്പലത്തിലേക്കായത് കൊണ്ട് കേരളാ സാരിയാണ് ഉടുത്തിരിക്കുന്നത്. എന്ത് ഭംഗിയോടെയാണവർ സാരി ഉടുത്തിരിക്കുന്നത്. ഫാഷൻ ചാനലിൽ മോഡലുകൾ സാരിയുടുത്ത് കാറ്റ് വാക്ക് നടത്തുന്നതു പോലെ തന്നെ. മാഡത്തെ ഓരോ പ്രാവശ്യം കാണുമ്പോഴും അവരുടെ പ്രായം കുറയുകയാണോ എന്നായിരുന്നു അവന്റെ തോന്നൽ. ഇവരുമായി ഒന്നു കൂടാൻ അവസരം കിട്ടണേ എന്നവൻ കൊതിക്കുകയായിരുന്നു.
One Response