ഈ കഥ ഒരു ഓർക്കാപ്പുറത്ത് ഒരു പെണ്ണ്… !! സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഓർക്കാപ്പുറത്ത് ഒരു പെണ്ണ്… !!
ഓർക്കാപ്പുറത്ത് ഒരു പെണ്ണ്… !!
“അതൊക്കെ എപ്പോളും പറയണോ.. എനിക്കറിഞ്ഞൂടെ ”
“അല്ല.. ഞാൻ ചുമ്മാ പറഞ്ഞെന്നെ യുള്ളു ”
“ആ.. ശെരി ”
അലക്സ് അവർകൊണ്ട് വന്ന ഒരു കാലി ബാഗിൽ അവന് വേണ്ട ടോൾ എടുത്തു വെച്ച്, അതെടുത്തു പുറത്തു തൂക്കി. പിന്നെ അവനും രവിയും കൂടെ പതുക്കെ ഇരുട്ടിൽ പമ്മി നേരത്തെ തീരുമാനിച്ചത് പോലെ അ സൈഡ് വശത്തെ മതിൽ ചാടി വീടിന്റെ ഇടത് വശത്തെ ഗാർഡനിലേക്ക് ഇറങ്ങി. പതിയെ പമ്മി പമ്മി വീടിന്റെ ഒരു ഭിത്തിയിൽ ചാരി മുൻവശത്തേക്കും പിൻവശത്തേക്കും ഒന്ന് പാളി നോക്കി ശേഷം കുഴപ്പം ഒന്നും ഇല്ലെന്നു ഉറപ്പാക്കി. [ തുടരും ]