Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഓർക്കാപ്പുറത്ത് ഒരു പെണ്ണ്… !! ഭാഗം – 1

(Orkkaappuratthu oru pennu… !! Part 1)


ഈ കഥ ഒരു ഓർക്കാപ്പുറത്ത് ഒരു പെണ്ണ്… !! സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഓർക്കാപ്പുറത്ത് ഒരു പെണ്ണ്… !!

പെണ്ണ് – “ എടാ.. ഇതാണ് ആ വിട് ”

റോഡിൽ കൂടി പയ്യെ ബൈക്ക് ഓടിച്ചു പോകുമ്പോൾ, അലക്സിന്റെ പുറത്തു തട്ടിക്കൊണ്ട് രവി പറഞ്ഞു.

“ഇതു വല്ലാതെ വലുതാണല്ലോ ”

ഒരേക്കർ ഭൂമിയുടെ നടുക്കായി 8000 സ്വയർഫീറ്റിൽ ഒറ്റ നിലയിൽ യൂറോപ്പ് മാതൃകയിൽ പണിത വിട് നോക്കി അലക്സ് അമ്പരന്നു.

“എടാ ഇതാണോ നീ പറഞ്ഞാ രാജശേഖരൻ മുതലാളിയുടെ വിട് ?

അതേടാ.. സ്വന്തമായി ബാർ, സ്റ്റാർ ഹോട്ടൽ, പമ്പ്, ഷോപ്പിംഗ് മാൾ, അങ്ങനെ ഒത്തിരി ഒത്തിരി സ്ഥാപനങ്ങൾ ഉള്ള ശതകോടീശ്വരൻ ”

“കൊള്ളാമല്ലെ സെറ്റപ്പ് ”

“പിന്നെ അല്ലാണ്ട്.. നല്ല പുത്തകാശാ,. അതിപ്പോ നമുക്ക് ഉപകാരമായില്ലേ.. ഒത്താൽ ലൈഫ് ടൈം സെറ്റിലാകാനുള്ളത് ഈ ഒരു ഓപ്പറേഷനിൽ തന്നെ കിട്ടും ”

“ഒന്നും നോക്കാൻ ഇല്ല രവി.. നമുക്ക് കയറണം ”

“പിന്നല്ലാണ്ട്.. ഇന്ന് രാത്രി തന്നെ നമുക്കിവിടെ കയറണം ”

“പട്ടി ഉണ്ടോ ”

“ഉണ്ട്.. മുൻ വശത്ത് ഒന്നും, പുറകിൽ രണ്ണെണ്ണവും.
ആ കാണുന്ന സൈഡിൽ കൂടി വേണം കയറാൻ.. അപ്പോൾ വലിയ ശല്ല്യമുണ്ടാവില്ല.. പിന്നെ, അതൊക്കെ എങ്ങനെയാണെന്ന് നിനക്ക് അറിയാമല്ലോ ”

“അതൊക്കെ ഞാൻ നോക്കിക്കോളാം.. അവിടെ ആരൊക്കെയുണ്ട് താമസം ”

“രാജശേഖരൻ, അയാളുടെ ഭാര്യ തങ്കമണി, പിന്നെ ഇളയ മകൾ റീന.. പിന്നെ മുമ്പിൽ എപ്പോഴും രണ്ട് ഗുർക്കകളും ഉണ്ടാകും ”

“അപ്പോൾ മറ്റു മക്കളോ”

“മുത്തവൻ ചെന്നൈയിൽ ബിസിനസ്സാണ്.. നടുക്കുള്ളവൻ ബാംഗ്ലൂർ പഠിക്കുകയാണ്”

“ആ ജോലിക്കാരനെ വിശ്വസിക്കാമോ”

“വിശ്വസിക്കാം.. പണവും പണ്ടവും വച്ച ലോക്കർ എവിടെയാണെന്നും ഏതു വഴി കേറിയാലാണ് സേഫെന്നും അവൻ മാപ്പ് വരച്ചു കാണിച്ചു തന്നിട്ടുണ്ട്.. കൂടാതെ, വേണമെങ്കിൽ കൂടെ ഹെല്പിന് വരുമെന്നും അയാൾ പറഞ്ഞിട്ടുണ്ട്”

“അയാൾ എത്ര ചോദിച്ചു ?”

“കിട്ടുന്നത് മുന്നായി ഭാഗിച്ചു ഒരു ഭാഗം”

“മ്മ്..അപ്പോൾ സി സി ടി വി ? ”

“അതൊക്കെ ആയാൾ നോക്കും.. നമ്മൾ സേഫാണ്.. പിന്നെ അധികം ഇവിടെ നിന്ന് കറങ്ങേണ്ട.. പോകാം”

“അതാ നല്ലത്”

അലക്സ് സൈക്കിൾ ആഞ്ഞു ചവിട്ടി. പെട്ടെന്ന് അവർക്ക് മുന്നിൽകൂടെ നേരെ എതിരെയായി ഒരു പെൺകുട്ടി സ്കൂട്ടിയിൽ വന്നു.

“ അലക്സേ.. ഇതാ റീന രാജശേഖരന്റെ ഒരേ ഒരു മോൾ ”

“ആഹാ.. നല്ല കിടുകാച്ചി ആണല്ലോ രവി ”

റീനയുടെ സ്കൂട്ടി ഓടിക്കുമ്പോൾ ഘട്ടറിൽ വീണു കുലുങ്ങി കളിക്കുന്ന മാറിടത്തിലേക്ക് നോക്കി അലക്സ് ഒന്ന് നാവ് ഞൊട്ടിക്കൊണ്ട് പറഞ്ഞു..

“പിന്നെ, പറയാൻ ഉണ്ടോ അലക്സേ.. നല്ല ടോപ് ക്ലാസ്സ് ചരക്കല്ലെ !! ”

“രാത്രി ഉറങ്ങുമ്പോൾ ഇവളെ കാണാൻ എന്ത് ഭംഗിയായിരിക്കും അല്ലെ രവീ.. !”

“അത് പിന്നെ, പറയാനുണ്ടോ.. അല്ലേലും ഈ കാശുകാരി പെൺപിള്ളേർ തുണിയും കോണകവും ഇല്ലാണ്ടായിരിക്കും കിടക്കുന്നെ.. ഈ അവസ്തയിൽ ഇവളെ കണ്ടാൽത്തന്നെ കൺട്രോൾ പോകും.. അപ്പോൾ എന്തായിരിക്കും അങ്ങനെ കണ്ടാൽ..!! ഹോ !!!”

രവി റീനയെത്തന്നെ നോക്കി ഒന്ന് ചുണ്ട് കടിച്ചു.

“ഓർമ്മിക്കാതെ രവി.. ഓർക്കുന്തോറും കുണ്ണ വിങ്ങുവാ.. നമുക്കവളുടെ മുറിയിലേക്ക് ഒന്ന് പോയാലോ ”

“എന്റെ അലക്സേ.. ഞാനങ്ങനെ പറഞ്ഞെന്നു വെച്ച് വേണ്ടാത്ത പരിപാടി ഒന്നും കാണിക്കല്ലെ.. നമ്മടെ ശ്രദ്ധ മൊത്തം നമ്മുടെ ജോലിയിലായിരിക്കണം.. എത്ര പണം കിട്ടുന്നുവോ അത്രയും നിനക്ക് ഗോവയിലോ പട്ടായയിലോ എവിടെ വേണേലും പോയി അടിച്ചു പൊളിക്കാല്ലോ.. എത്ര ചരക്കുകളെവേണേലും അവിടെ കിട്ടുമല്ലോ ”

അലക്സിന്റെ മെന്റാലിറ്റി അറിയാവുന്നതുകൊണ്ട് തലയിൽ കൈ വെച്ച് പറഞ്ഞു.

“അവിടെയൊന്നും ഇതുപോലെയുള്ള അമിട്ട് പീസ്സിനെ ഒന്നും കിട്ടില്ല.. എനിക്കുറപ്പാണ് ”

“നിന്നോട് പറയുന്നതും പറയാത്തതും എല്ലാം കണക്കാണ്”
രവി ദേഷ്യത്തിൽ പറഞ്ഞു.

“ഓ വലിയ പുള്ളി ഏതേലും ഒരുത്തിയെ ഞാൻ അടിക്കാൻ ഒപ്പിച്ചാൽ കൂടെ രുചിക്കാൻ വരുന്ന ആളാണ് “

അലക്സ് തിരിച്ചടിച്ചു.

“ഞാൻ ഒന്നും മിണ്ടുന്നില്ല.. പോരേ “

“അതാണ് നല്ലത്.. പിന്നെ അ വളവിലെ തുണിക്കടയിൽ ഒന്ന് കയറണം ”

“എന്തിന് ”

“അവിടെ പുതിയ ഒരു സ്‌പൈഡർ ഡ്രസ്സ്‌ വന്നിട്ടുണ്ട്.. അതോന്ന് മേടിക്കണം”

“എന്തിന്? സാധാരണ ഡ്രസ്സ്‌ പോരേ ? നി ചില നേരത്ത് എക്സ്രീം സൈക്കോ ആകുന്നുണ്ട് കെട്ടോ.. കഴിഞ്ഞ തവണ തന്നെ മാസ്ക് ഡ്രസ്സിട്ടു കക്കാൻ കേറിയ വീട്ടിലെ ആന്റിയുടെ കൂടെ കേറി കിടന്നില്ലേ.. പിന്നെ എന്തൊക്കയാ അവിടെ നടന്നത് ? ഓർക്കുന്നുണ്ടോ നീ ”

“എന്റെ രവീ.. ഇവരെ ഒന്നും നമ്പിക്കുടാ..സി സി റ്റി വി ഇല്ലെന്നു പറഞ്ഞാലും ഒരു മുൻകരുതൽ നല്ലതാ.. പിന്നെ അ ആന്റിയുടെ കൂടെ കേറിക്കിടന്ന കാര്യം.. അതൊക്കെ ഒരു സുഖമല്ലെ.. അല്ലേലും ഇ സുന്ദരിമാരായ പെണ്ണുങ്ങൾ രാത്രി കിടക്കുന്നത് കാണാൻ തന്നെ ഒരു ചന്തമല്ലെ.. കാണുമ്പോൾ തന്നെ എനിക്ക് കുണ്ണ വിങ്ങും.. ഹോ ഓർക്കാൻ കൂടെ വയ്യ.. അന്ന്, ആ ആന്റിയുടെ ചന്തിയിൽ ജാക്കി വെച്ച് കളഞ്ഞത്.. ”

“ആ ബെസ്റ്റ്.. അവർ ഉണർന്നാൽ കാണാരുന്നു”

“അതൊന്നും ഉണരില്ല മോനെ ”

അലക്സ് അന്ന് നടന്നത് ആലോചിച്ചുകൊണ്ട് സൈക്കിൾ ആഞ്ഞുചവിട്ടി, തുണിക്കടയിലേക്ക് വിട്ടു.

കടക്ക് മുന്നിലെ ഒരു മരത്തിന്റെ ചോട്ടിൽ സൈക്കിൾ ഒതുക്കി, അവർ നടന്നു..

“രവീ.. നി ഇവിടെ നിൽക്ക്.. ഞാൻ പോയി മേടിച്ചുവരാം ”

“ ഓക്കെ ”

അലക്സ് അകത്തേക്ക് പോയി..
അ ബ്ലാക്ക് സ്‌പൈഡർമാൻ ഡ്രസ്സ്‌ മേടിച്ചുകൊണ്ട് വന്നു.

ഇരുവരും സൈക്കിളെടുത്ത് അവരുടെ ലോഡ്ജ് റൂമിലേക്ക് പോയി.

ഇതേ സമയം വീട്ടിൽ എത്തിയ റീന പോർച്ചിൽ, തന്റെ സ്കൂട്ടി നിർത്തിയശേഷം അകത്തേക്ക് ഒന്ന് എത്തിനോക്കിയ ശേഷം സ്ക്യൂട്ടിയുടെ സ്റ്റോറേജ് സ്‌പെയ്‌സ് ഓപ്പൺ ചെയ്തശേഷം ഒരു കവർ പുറത്തെടുത്തു അകത്തേക്ക് നടന്നു.

“എന്താ മോളെ അത്”

ഹാളിൽ ഇരുന്നുകൊണ്ട് പേപ്പർ താളുകൾ മറിച്ചുകൊണ്ട് രാജശേഖരൻ ചോദിച്ചു.

റീന ഒന്ന് ഞെട്ടിക്കൊണ്ട് തല തിരിച്ചു അവിടേക്ക് നോക്കി

“എന്താ മോളെ ഒരു പമ്മൽ ?”

“ഏയ്യ് ഒന്നുമില്ല.. അപ്പാ.. ഇതൊരു കേക്കാ ”

“എന്തിന്? ഇന്ന് രാവിലെയല്ലെ ബർത്ത് ഡേ കേക്ക് മുറിച്ചെ..!! പിന്നെയും എന്തിനാണ് കേക്ക് ”

“അത് അപ്പാ.. നാളെ കോളേജിൽ പോകുമ്പോൾ ഫ്രണ്ട്സ്സിന് കൊടുക്കാനാ ”

“ ഓക്കെ.. എന്നാൽ ഫ്രിഡ്ജിൽ കൊണ്ട് പോയ്യി വെക്ക് ”

“വേണ്ടപ്പാ.. എന്റെ റൂമിൽ വെച്ചോളാം”

“അത് ചിത്തയാവില്ലേ ”

“ഇല്ല അപ്പാ ”

“ശെരി മോളെ.. നിന്റെ ഇഷ്ടം ”

ആയാൾ അതും പറഞ്ഞ് വീണ്ടും വായിക്കാൻ തുടങ്ങി.

റീന ശാസം നേരെവിട്ടിട്ട് അതും കൊണ്ട് വേഗം നടന്നു. തന്റെ റൂമിൽ ചെന്ന് വാതിലടച്ചു.. അ കവർ പൊട്ടിച്ചു അതിന്റെ ഉള്ളിലെ കേക്ക് പൊതിഞ്ഞ പാക്കിന്റെ മുകൾ ഭാഗം പയ്യെ ഓപ്പൺ ചെയ്തു.

..Hbd, .
മൈ ലവ് റീന..

അ ചുവന്ന ക്രീം കേക്കിന്റെ മേലെ എഴുതിയ വരി കണ്ടവൾ ഞെട്ടിയോ !! ഇതെങ്ങാനും അപ്പ കണ്ടിരുന്നേൽ എന്റമ്പോ,.!! ഓർക്കാൻ കൂടെ വയ്യ.

അവൾ വേഗം തന്നെ അ കേക്ക് അതെപോലെ അടച്ചുവെച്ച് കട്ടിലിന്റെ താഴേയുള്ള ഡ്രോയിലേക്ക് വെച്ച് പുട്ടി.

മൊബൈൽ കയ്യിലെടുത്തു, സ്നേഹ എന്ന നമ്പർ കാൾ ചെയ്തു. എന്നാൽ മറുവശത്ത് കാൾ എടുക്കാതെ വന്നപ്പോൾ ആ നമ്പറിൽ അവൾ മെസ്സേജയച്ചു.

“ഡാ വേണ്ടടാ എനിക്ക് പേടിയാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ഫോൺ എടുക്ക് പ്ലീസ്…”

“ശോ.. മെസ്സേജ് പോലും നോക്കുന്നില്ല.. ഏതു നേരത്താണാവോ ഇതിനെയൊക്കെ തലയിൽ എടുത്തു വെക്കാൻ തോന്നിയെ ”

റിന പയ്യെ മൊബൈൽ നോക്കി പല്ല് കടിച്ചുകൊണ്ട് പറഞ്ഞു.

പിന്നെ, ഫോൺ ബെഡിൽ ഇട്ടു കൊണ്ടു ഒരു ടൗവ്വലും ചുറ്റി നേരെ കുളിക്കാൻ വേണ്ടി ബാത്‌റൂമിൽ കയറി..

സമയം അന്ന് രാത്രി 1 മണി….
അലക്സും രവിയും രാജശേഖരന്റെ വീടിന്റെ അടുത്തുള്ള ഒരു ഇരുട്ടുള്ള ഭാഗത്ത് തങ്ങളുടെ സമയം നോക്കി പമ്മിയിരിക്കുകയായിരുന്നു.

“ അലക്സേ.. നി ഡ്രസ്സ്‌ മാറ്റിക്കോ.. ഒന്നേ പത്തിന് വേലക്കാരൻ പുറകിലെ വാതിൽ തുറന്നുതരും ”

“മ്മ് ”

അലക്സ് വേഗം ബാഗ് തുറന്ന് തന്റെ ബ്ലാക്ക് സ്‌പൈഡർ മാൻ ഡ്രസ്സ്‌ പുറത്തെടുത്തു. പിന്നെ ഉടുത്തിരുന്ന മുണ്ടും ബനിയനും ജെട്ടിയും ഊരി മാറ്റി. അ സ്‌പൈഡർ ഡ്രസ്സ്‌ എടുത്തിട്ടു.

പുറകിൽ സിബ് വരുന്ന അ ഡ്രസ്സ്‌ ഇടാൻ പുറകിൽ നിന്നും രവി സഹായിച്ചു. അയാൾ അ സിബ്ബ് വലിച്ചുകേറ്റി കഴുത്തിലും, തലക്ക് മുകളിലുള്ള സിബ്ബ് ഭാഗം താഴേക്കും വലിച്ചു ലോക്ക് ചെയ്തു.

ഇതേ സമയം, അലക്സ് ബാഗിൽ നിന്നും ഒരു ബ്ലയ്ഡ് എടുത്ത്, അ ഡ്രസ്സിന്റെ വായ ഭാഗം കണക്കായി ഒരു ഓട്ടയിട്ടു.. നാവ് പുറത്തേക്കിട്ട് ഒന്ന് വട്ടം കറക്കി.

“എടാ അലക്സേ.. പതിവ് പോലെ ഞാൻ വീടിന്റെ പുറത്തുണ്ടാകും.. ആരേലും വന്നാൽ ഞാൻ ചീവിഡ് സിഗ്നൽ തരും.. പിന്നെ നീ അകത്തു കയറി 10 മിനിറ്റ് കഴിഞ്ഞിട്ട് ഞാൻ ഉള്ളിലേക്ക് വരും.. ”

“അതൊക്കെ എപ്പോളും പറയണോ.. എനിക്കറിഞ്ഞൂടെ ”

“അല്ല.. ഞാൻ ചുമ്മാ പറഞ്ഞെന്നെ യുള്ളു ”

“ആ.. ശെരി ”

അലക്സ് അവർകൊണ്ട് വന്ന ഒരു കാലി ബാഗിൽ അവന് വേണ്ട ടോൾ എടുത്തു വെച്ച്, അതെടുത്തു പുറത്തു തൂക്കി. പിന്നെ അവനും രവിയും കൂടെ പതുക്കെ ഇരുട്ടിൽ പമ്മി നേരത്തെ തീരുമാനിച്ചത് പോലെ അ സൈഡ് വശത്തെ മതിൽ ചാടി വീടിന്റെ ഇടത് വശത്തെ ഗാർഡനിലേക്ക് ഇറങ്ങി. പതിയെ പമ്മി പമ്മി വീടിന്റെ ഒരു ഭിത്തിയിൽ ചാരി മുൻവശത്തേക്കും പിൻവശത്തേക്കും ഒന്ന് പാളി നോക്കി ശേഷം കുഴപ്പം ഒന്നും ഇല്ലെന്നു ഉറപ്പാക്കി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)