ഓർക്കാപ്പുറത്ത് ഒരു പെണ്ണ്… !!
“ശോ.. മെസ്സേജ് പോലും നോക്കുന്നില്ല.. ഏതു നേരത്താണാവോ ഇതിനെയൊക്കെ തലയിൽ എടുത്തു വെക്കാൻ തോന്നിയെ ”
റിന പയ്യെ മൊബൈൽ നോക്കി പല്ല് കടിച്ചുകൊണ്ട് പറഞ്ഞു.
പിന്നെ, ഫോൺ ബെഡിൽ ഇട്ടു കൊണ്ടു ഒരു ടൗവ്വലും ചുറ്റി നേരെ കുളിക്കാൻ വേണ്ടി ബാത്‌റൂമിൽ കയറി..
സമയം അന്ന് രാത്രി 1 മണി….
അലക്സും രവിയും രാജശേഖരന്റെ വീടിന്റെ അടുത്തുള്ള ഒരു ഇരുട്ടുള്ള ഭാഗത്ത് തങ്ങളുടെ സമയം നോക്കി പമ്മിയിരിക്കുകയായിരുന്നു.
“ അലക്സേ.. നി ഡ്രസ്സ് മാറ്റിക്കോ.. ഒന്നേ പത്തിന് വേലക്കാരൻ പുറകിലെ വാതിൽ തുറന്നുതരും ”
“മ്മ് ”
അലക്സ് വേഗം ബാഗ് തുറന്ന് തന്റെ ബ്ലാക്ക് സ്‌പൈഡർ മാൻ ഡ്രസ്സ് പുറത്തെടുത്തു. പിന്നെ ഉടുത്തിരുന്ന മുണ്ടും ബനിയനും ജെട്ടിയും ഊരി മാറ്റി. അ സ്‌പൈഡർ ഡ്രസ്സ് എടുത്തിട്ടു.
പുറകിൽ സിബ് വരുന്ന അ ഡ്രസ്സ് ഇടാൻ പുറകിൽ നിന്നും രവി സഹായിച്ചു. അയാൾ അ സിബ്ബ് വലിച്ചുകേറ്റി കഴുത്തിലും, തലക്ക് മുകളിലുള്ള സിബ്ബ് ഭാഗം താഴേക്കും വലിച്ചു ലോക്ക് ചെയ്തു.
ഇതേ സമയം, അലക്സ് ബാഗിൽ നിന്നും ഒരു ബ്ലയ്ഡ് എടുത്ത്, അ ഡ്രസ്സിന്റെ വായ ഭാഗം കണക്കായി ഒരു ഓട്ടയിട്ടു.. നാവ് പുറത്തേക്കിട്ട് ഒന്ന് വട്ടം കറക്കി.
“എടാ അലക്സേ.. പതിവ് പോലെ ഞാൻ വീടിന്റെ പുറത്തുണ്ടാകും.. ആരേലും വന്നാൽ ഞാൻ ചീവിഡ് സിഗ്നൽ തരും.. പിന്നെ നീ അകത്തു കയറി 10 മിനിറ്റ് കഴിഞ്ഞിട്ട് ഞാൻ ഉള്ളിലേക്ക് വരും.. ”