ഓർക്കാപ്പുറത്ത് ഒരു പെണ്ണ്… !!
“അപ്പോൾ മറ്റു മക്കളോ”
“മുത്തവൻ ചെന്നൈയിൽ ബിസിനസ്സാണ്.. നടുക്കുള്ളവൻ ബാംഗ്ലൂർ പഠിക്കുകയാണ്”
“ആ ജോലിക്കാരനെ വിശ്വസിക്കാമോ”
“വിശ്വസിക്കാം.. പണവും പണ്ടവും വച്ച ലോക്കർ എവിടെയാണെന്നും ഏതു വഴി കേറിയാലാണ് സേഫെന്നും അവൻ മാപ്പ് വരച്ചു കാണിച്ചു തന്നിട്ടുണ്ട്.. കൂടാതെ, വേണമെങ്കിൽ കൂടെ ഹെല്പിന് വരുമെന്നും അയാൾ പറഞ്ഞിട്ടുണ്ട്”
“അയാൾ എത്ര ചോദിച്ചു ?”
“കിട്ടുന്നത് മുന്നായി ഭാഗിച്ചു ഒരു ഭാഗം”
“മ്മ്..അപ്പോൾ സി സി ടി വി ? ”
“അതൊക്കെ ആയാൾ നോക്കും.. നമ്മൾ സേഫാണ്.. പിന്നെ അധികം ഇവിടെ നിന്ന് കറങ്ങേണ്ട.. പോകാം”
“അതാ നല്ലത്”
അലക്സ് സൈക്കിൾ ആഞ്ഞു ചവിട്ടി. പെട്ടെന്ന് അവർക്ക് മുന്നിൽകൂടെ നേരെ എതിരെയായി ഒരു പെൺകുട്ടി സ്കൂട്ടിയിൽ വന്നു.
“ അലക്സേ.. ഇതാ റീന രാജശേഖരന്റെ ഒരേ ഒരു മോൾ ”
“ആഹാ.. നല്ല കിടുകാച്ചി ആണല്ലോ രവി ”
റീനയുടെ സ്കൂട്ടി ഓടിക്കുമ്പോൾ ഘട്ടറിൽ വീണു കുലുങ്ങി കളിക്കുന്ന മാറിടത്തിലേക്ക് നോക്കി അലക്സ് ഒന്ന് നാവ് ഞൊട്ടിക്കൊണ്ട് പറഞ്ഞു..
“പിന്നെ, പറയാൻ ഉണ്ടോ അലക്സേ.. നല്ല ടോപ് ക്ലാസ്സ് ചരക്കല്ലെ !! ”
“രാത്രി ഉറങ്ങുമ്പോൾ ഇവളെ കാണാൻ എന്ത് ഭംഗിയായിരിക്കും അല്ലെ രവീ.. !”
“അത് പിന്നെ, പറയാനുണ്ടോ.. അല്ലേലും ഈ കാശുകാരി പെൺപിള്ളേർ തുണിയും കോണകവും ഇല്ലാണ്ടായിരിക്കും കിടക്കുന്നെ.. ഈ അവസ്തയിൽ ഇവളെ കണ്ടാൽത്തന്നെ കൺട്രോൾ പോകും.. അപ്പോൾ എന്തായിരിക്കും അങ്ങനെ കണ്ടാൽ..!! ഹോ !!!”