ഓണനാളിൽ ഒരു ഒളിച്ചുകളി
അവളിൽ ഒരു ഭയം ഞാൻ കണ്ടു.
എന്താടാ ചെറുക്കാ ഈ കാണിക്കുന്നേ? മാമനോ, ആന്റിയോ വല്ലോം കണ്ടാൽ. എനിക്ക് ആലോചിക്കാൻ വയ്യ.
അവൾ പതിയെ എന്നോട് പറഞ്ഞു. ഞാൻ അവളെ സ്ഥിതിഗതികൾ പറഞ്ഞു മനസിലാക്കി. അവൾ ഒന്ന് തണുത്തു.
ഞാൻ റൂം ലോക്ക് ചെയ്തിട്ടുണ്ട്. ഫാനും ഇട്ടേക്കുവാ. നീ പേടിക്കണ്ട..ആരും വരില്ല ഇങ്ങോട്ട്.
ഞാൻ കട്ടിലിൽ ഇരുന്നു.
ഒപ്പം അവളും വന്നു.
ഡാ ജിത്തു എന്നാലും എനിക്ക് പേടിയാ.
നീ പേടിക്കാതെ ഇങ്ങു വാ പെണ്ണെ.
ഞാൻ അവളെ വലിച്ചു കിടത്തി. അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു.
എതിർപ്പുകളെല്ലാം അവിടെ തീർന്നു. അവളെന്റെ ഇടം കൈയിലേക്ക് കിടന്നു.
ഡീ… നീ കണ്ടോ?
ഹും..… അവൾ മൂളി.
ഞാൻ ആ സ്ക്രീനിൽ നോക്കിയപ്പോൾ ഒരു റൌണ്ട് കഴിഞ്ഞു വീണ്ടും ആദ്യ പകുതി ആയിരിക്കുന്നു.
ആ സ്ക്രീൻ ഞാൻ പോസ് ചെയ്തു. VINVERTH എന്ന ആ സിഡി പ്ലയെർ ബ്രാൻഡ് നെയിം സ്ക്രീൻ സേവർ ഓടി നടന്നു. ആ അരണ്ട വെളിച്ചത്തിൽ ഞാൻ അവളെ ഉമ്മവെച്ചു. അവൾ എന്തിനും തയ്യാറായപോലെ ആയിരുന്നു. (തുടരും)