ഓണനാളിൽ ഒരു ഒളിച്ചുകളി
നെറ്റിയായിരുന്നു അവൾക്കിടാൻ കൊടുത്തിരുന്നത്. പെട്ടന്ന് തറവാട്ടിൽ നിന്നും എന്റെ വീട്ടിലേക്ക് വന്നതിനാൽ വേറെ ഡ്രസ്സ് ഒന്നും അവൾ എടുത്തിരുന്നില്ല.
തറവാട്ടിൽ രാവിലെ മുതലുള്ള പണികളും, യാത്രയും കൊണ്ട് അമ്മ നന്നേ ക്ഷീണിച്ചു.
കഴിച്ചു കഴിഞ്ഞിട്ട് അമ്മ കിടക്കാൻ പോകുവാന്ന് പറഞ്ഞുപോയി.
ഞാനും അവളും ടിവിയൊക്കെ കണ് സാവകാശം കഴിച്ചുകൊണ്ടിരുന്നു.
ഓണമായത് കൊണ്ട് ടിവിയിൽ ഓണം സിനിമകളും, മറ്റു പരിപാടികളും ഒരുപാടുണ്ട്.
അതിനിടയിൽ ഞാൻ എന്റെ കാൽകൊണ്ട് അവളുടെ കാലിൽ സ്പർശിച്ചു (എർത്തിങ്).
“എന്താടാ ചെറുക്കാ നിനക്ക് സൂക്കേട്. ഓട്ടോയിൽ വന്നപ്പോൾ തുടങ്ങിയതാണല്ലോ?” അവൾ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
“ചുമ്മാ…” ഞാൻ ഒരു കണ്ണടച്ച് കാണിച്ചു.
കാൽ കുറച്ചു കൂടി മുകളിലേക്കുയർത്തി. അവളുടെ കാലിലും കയ്യിലും നിറയെ രോമമായിരുന്നു.
കാലിലെ രോമങ്ങൾ ഞാൻ നേരത്തെയും കണ്ടിട്ടുണ്ട്. ആണുങ്ങളുടെ കാലുകളിലെ പോലെ.
ഞാൻ അവളുടെ അടുത്തു ചേർന്നിരുന്നു പതിയെ ചോദിച്ചു.
“ഈ രോമക്കാട് അങ്ങ് മുകളിൽ വരെയുണ്ടോ?
അവൾ ഒന്ന് ചിരിച്ചിട്ട് പതിയെ മൂളി.
“എന്നെ കാണിക്കുമോ?”
അവൾ പാത്രം എടുത്തു അടുക്കളയിലേക്കു പോയി.
ഒപ്പം ഒരു കള്ളച്ചിരിയും.
അപ്പോൾ അവൾക്ക് പ്രോബ്ലം ഒന്നുമില്ല !! ഇനി സേഫ് ആയിട്ട് വേണം കൈകാര്യം ചെയ്യാൻ. ഞാൻ കണക്ക്കൂട്ടി.