ഓണനാളിൽ ഒരു ഒളിച്ചുകളി
അവളും സഹകരിക്കുന്നത് എന്നിൽ കൂടുതൽ പ്രതീക്ഷ നൽകി.
വീട്ടിൽ എത്തിയശേഷം ഞങ്ങളുടെ വീട്ടിലെ ഓണാഘോഷങ്ങൾക്കും സദ്യക്കും വേണ്ട ബാക്കി സാധനങ്ങൾ ശരിയാക്കാൻ ഞാൻ കടയിലും പറമ്പിലും ഒക്കെ പോയി.
അവൾ അമ്മയോടൊപ്പം അരിയാനും സാധനങ്ങൾ എല്ലാം എടുത്തു കൊടുക്കാനുമൊക്കെ കൂടി.
അടുത്ത വീട്ടിലെ ഒരു സ്ത്രീയും സഹായത്തിനു ഉണ്ടായിരുന്നു.
എനിക്ക് എത്രയും പെട്ടന്ന് എല്ലാം ഒതുക്കി അവളുടെ അടുത്തെത്തണം എന്ന ഒരു ചിന്തമാത്രം.
രാത്രി 7:30 ആയപ്പോഴേക്കും എല്ലാ പരിപാടിയും കഴിഞ്ഞു ഞാൻ തിരിച്ചെത്തി.
അപ്പോളും അച്ഛൻ വന്നിട്ടില്ല.
വീട്ടിൽ മൂന്ന് ബെഡ് റൂമുകളാണുള്ളത്.
മാസ്റ്റർ ബെഡ്റൂം കഴിഞ്ഞു ഹാളാണ്.
അത് കഴിഞ്ഞാണ് അടുത്ത രണ്ടു ബെഡ് റൂമുകൾ.
മാസ്റ്റർ ബെഡ്റൂമിനു അറ്റാച്ചഡ് ബാത്ത്റൂം. ബാക്കി രണ്ടു മുറികൾക്ക് കൂടി കോമൺ ആയി ഒന്ന്.
ഹാളിൽനിന്നും ആ മുറിയിൽ കയറുന്നിടത്തു ഒരു ആർച്ച് ഉണ്ട്. അവിടെ കർട്ടൻ ഇട്ടിരിക്കുകയാണ്.
എന്റെ മുറിയുടെ തൊട്ടടുത്ത മുറിയാണ് രമക്ക് കൊടുത്തിരുന്നത്.
ഞാൻ സാധനങ്ങൾ എല്ലാം വാങ്ങി ഒരു കുളിയും കഴിഞ്ഞു അടുക്കളയിൽ വന്നപ്പോളേക്കും അത്യാവശ്യം കറികളും അച്ചാറും ഒക്കെ പാകമായിരുന്നു.
നാളത്തേക്കുള്ള ബാക്കി എല്ലാം അരിഞ്ഞു ഫ്രിഡ്ജിൽ വെച്ചു. ഒരു 9:30 ആയപ്പോളേക്കും ഞാനും അമ്മയും അവളും കൂടി കഴിക്കാനിരുന്നു.