ഒളിച്ച് കളിയും ലൈവ് ഷോയും
ലൈവ് ഷോ – എന്താ ഉണ്യേട്ടനിന്ന് ജോലിയില്ലേ?
ഉണ്ട്, ലീവെടുത്തു.
അതെന്ത് പറ്റീ?
ചുമ്മാ…നീയുണ്ടല്ലോ ഇവിടെ.
എന്നാലും ഈ വീട്ടിൽ ഇത്ര വല്യ കള്ളന്മാരുണ്ടെന്ന് ഞാനറിഞ്ഞില്ല.
കള്ളന്മാരോ?
ഹാ.ഇന്നലെ രാത്രി മുറീല് വന്നിരുന്നു.
ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
എന്തിനാ പാത്ത് പതുങ്ങി എന്റെ കിടക്കയിൽ വന്നതിന്നലെ?
സത്യം പറയാലോ. നിന്നെക്കണ്ടപ്പോൾ മുതൽ തോന്നിയതാ ഒരു മോഹം.
എന്ത് മോഹം?
ഓ.നീയല്ലേ വെറുതേ എന്നെ എളക്കിയത്?
ഞാനിന്നലെ ഒച്ച വെച്ചിരുന്നാൽ എന്ത് ചെയ്യും?
എനിക്കറിയാമായിരുന്നു നീ അങ്ങിനെ ചെയ്യില്ലെന്ന്.
ഊം.ഉണ്ണേട്ടനായോണ്ട് മാത്രാ ഞാൻ മിണ്ടാതിരുന്നത്.
ഉണ്ണിയേട്ടൻ ആകെ വിഷണ്ണനായി.
എങ്ങനെയും എന്റെ മുന്നിൽനിന്നും രക്ഷപ്പെടാൻ നിന്നു.
ഉണ്ണിയേട്ടൻ അകത്തേക്ക് പോകുമ്പോൾ ഞാൻ പറഞ്ഞു.
ഒരാൾടെ സുഖം മാത്രം നോക്കുന്ന ദുഷ്ടനാ ഉണ്ണേട്ടൻ.
ഉണ്ണേട്ടന്റെ കാര്യം മുഴുവൻ സാധിക്കോളം അനങ്ങാതെ കെടന്നില്ലേ ഞാൻ?
തിരിച്ചെനിക്കും കാണില്ലേ ആഗ്രഹം?
എടീ ഭയങ്കരീ?
എന്താ ഞാനും ഒരു പെണ്ണല്ലേ?
അപ്പോൾ ഉണ്ണേട്ടന്റെ ചുണ്ടത്തൊരു പുഞ്ചിരി വിടർന്നു.
ചിരിക്കണ്ട, ഇന്ന് രാത്രി വരോ?
വരണോ ?
ഇഷ്ടാണെങ്കിൽ വന്നാ മതി.
വരാം.
ഒരു കള്ളച്ചിരിയോടുള്ള ഉണ്ണിയേട്ടന്റെ ചുണ്ട് കടി കണ്ടപ്പോൾ എനിക്കും ചിരി വന്നു.
One Response