ഞാനും ചേച്ചിമാരും
ഇന്നലത്തെ സംഭവം തന്നെയാണു കാര്യം. ഞാൻ സനലിനോടു പൊയ്ക്കോ എന്നു കൈ കൊണ്ടാഗ്യം കാട്ടി. ഇനിയിപ്പോൾ സനലിന്റെ തലയിലാണു എല്ലാ കുറ്റവും. നാളെ ഷീലചേച്ചിയെങ്ങാനും, എന്റെ പേരു പറഞ്ഞാൽ ഞാനും നാറും.
എന്തു ചെയ്യണമെന്നറിയാതെ ഞാൻ നിന്നു. ” നീ ഇനി ആ സനലുമായിട്ടുള്ള കൂട്ടു നിർത്തിയേക്കണം. വെറുതെ നിന്റെ പേരുകൂടി നാറ്റിക്കേണ്ട’ അമ്മയെന്നോടു കൽപ്പിച്ചു. ‘ഉം “ എന്നു മുളിക്കൊണ്ടു ഞാൻ അകത്തേക്കു പോയി.
പിറ്റേന്നു രാവിലെ തന്നെ കുളിയും കഴിഞ്ഞു മല്ലിക.rചേച്ചിയുടെ വീട്ടിലേക്കു ചെന്നു.
അവിടെ ചെന്നപ്പോൾ സനലിനെ ഉപദേശിക്കുകയാണു മല്ലിക ചേച്ചി
‘ ദാ നന്ദു ഷീലയോടു മാപ്പു പറയാൻ പോകുകയാണു.
നീയും ഞങ്ങളുടെ കൂടെ വന്നവരോടു
മാപ്പു പറയ് “ മല്ലിക ചേച്ചി എന്നെ ചൂണ്ടി അവനോടൂ പറഞ്ഞു.
“ഞാനൊന്നും വരുന്നില്ല. ഇനിയെന്നെ ഉപദേശിക്കാനും വരണ്ട…അവൻ ദേഷ്യത്തോടെ മല്ലികചേച്ചിയോടു പറഞ്ഞു.
എന്നോടൊന്നും പറയാതെ അവൻ അപ്പോൾത്തന്നെ അവിടെനിന്നു ഇറങ്ങിപ്പോയി. “നീ ഇവിടെ നിൽക്കു. ഞാൻ ഡ്രസ്സു മാറി വരാം.” മല്ലിക ചേച്ചി എന്നോടു പറഞ്ഞു. കൂറച്ചു കഴിഞ്ഞപ്പോൾ തയ്ക്കുവാനുള്ള തുണികളുമായി മല്ലികചേച്ചി സാരിയുടുത്തുവന്നു.
ഞങ്ങളുടെ വീടിനടുത്തു നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ അപ്പുറത്തായാണു ഷീലചേച്ചിയുടെ വീട്. തൊട്ടപ്പുറത്തു തന്നെയാണു മണിചേച്ചിയുടെയും വീട്. രമണി ചേച്ചിയാണു തയ്ക്കുന്നത്. ഞങ്ങൾ മണി ചേച്ചിയുടെ വീട്ടിൽ കയറി.
3 Responses