ഞാനും ചേച്ചിമാരും
അപ്പോളാണു
മല്ലിക ചേച്ചി തീയറ്ററിൽ നടന്ന സംഭവത്തെകുറിച്ചു എന്നോടു ചോദിച്ചതു്. ഞാൻ ഒന്നും മിണ്ടിയില്ല (എന്റെ കൂട്ടുകാരനെ ഒറ്റിക്കൊടുക്കാൻ ഞാൻ തയ്യാറായില്ല). “നീ നല്ല പയ്യനാണെന്നാണു ഞാൻ കരുതിയിരുന്നത്. ഇങ്ങനെയൊക്കെ ചെയ്യുന്നതു നല്ലതാണൊ.
ഈ തവണ രക്ഷപെട്ടു. സനലിന്റെ കാര്യം നോക്കണ്ട, അവൻ ഇനി നന്നാകാൻ പോകുന്നില്ല. അതു പോലെയാണൊ നന്ദു? മല്ലികചേച്ചി ഒരുപദേശം തരുന്ന രീതിയിൽ എന്നോടു പറഞ്ഞു.
ആരാണു ചേച്ചിയോടു ഞാൻ ആ സംഭവത്തിൽ ഉണ്ടെന്നു പറഞ്ഞത്. സനലാണൊ? ഞാൻ
ചോദിച്ചു.
സനലാണെങ്കിൽ ഞാൻ വിശ്വസിക്കില്ലായിരുന്നു”.ചേച്ചി പറഞ്ഞു. ” പിന്നെയാരാണ്? ഞാൻ ആകാംഷയോടെ ചോദിച്ചു. “നിങ്ങൾ ചെയ്ത ആളു തന്നെയാണു നീയും ഉണ്ടായിരുന്നുവെന്നു പറഞ്ഞതു. ഷീലച്ചേച്ചി ആണെന്നോടു പറഞ്ഞത്. സനൽ ഷീലച്ചേച്ചിയെയും മണിയെയും കേറിപിടിച്ചു.
നന്ദുവിനെ ഇന്റെർവെൽ സമയത്തു ഷീലച്ചേച്ചി വഴക്കു പറഞ്ഞതല്ലെ. എന്നിട്ടു നീ ആ ചേച്ചിയെ വീണ്ടും കയറി പിടിച്ചു. ഞാൻ ഇന്നലെ തന്നെ ഷീല ചേച്ചിയെ കണ്ടതിനാൽ ആണു നന്ദുവിന്റെ പേരു ചീത്തയാകാതിരുന്നത്..മല്ലിക ചേച്ചി പറഞ്ഞു. ” ആ രമണി എന്റെ കൂട്ടുകാരിയായതിനാൽ നിങ്ങൾ രക്ഷപെട്ടു.” മല്ലികചേച്ചി തുടർന്നു.
” നന്ദു ആ ഷീലച്ചേച്ചിയോടു ചെന്നു മാപ്പു പറഞ്ഞേക്കൂ. ഞാനും വേണമെങ്കിൽ നന്ദുവിന്റെ കൂടെ വരാം”. മല്ലികചേച്ചി പറഞ്ഞു. ഞാൻ ആകെ ഡെസ്പായിപ്പോയി. ഈ ചേച്ചി ഇതു വല്ലവരോടും പറഞ്ഞാൽ ഞാൻ നാട്ടിൽ നാണം കെടും. ഷീലചേച്ചിയോടു മാപ്പു പറയുകയെന്നതു അതിലും നാണക്കേടായ കാര്യം. ഞാൻ ആകെ മന്ദിച്ചു നിൽപ്പായി.
3 Responses