ഈ കഥ ഒരു ഞാനും ചേച്ചിമാരും സീരീസിന്റെ ഭാഗമാണ് , മറ്റ് 20 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞാനും ചേച്ചിമാരും
ഞാനും ചേച്ചിമാരും
” ഉം എന്തിനാ ഇപ്പൊ നീ വന്നതു… എന്റെ കുളിസീൻ കാണാനാ? എന്നെ ആക്കുന്ന രീതിയിൽ ഷീലചേച്ചി ചോദിച്ചു.
എന്നെ മല്ലികചേച്ചിയുടെ മുൻപിൽവച്ചു കളിയാക്കുന്ന രീതിയിലുള്ള ഷീലചേച്ചിയുടെ വർത്തമാനം കേട്ടപ്പോൾ ഷീലചേച്ചിയെ അവിടെയിട്ടു കൊല്ലാൻ തോന്നി, ആ ദേഷ്യം കാരണം പറയാൻ വന്ന കാര്യം പറയണ്ടയെന്നുവച്ചു ഞാൻ മിണ്ടാതെ നിന്നു. “എന്നാ നിങ്ങൾ ഇവൻറവിടേക്കു മാറുന്നത്? മല്ലിക ചേച്ചി ഷീലചേച്ചിയോടു ചോദിച്ചു.
” ഓണത്തിനു എന്റെ കെട്ടിയവൻ ദുബായിയിൽ നിന്നും വരുന്നുണ്ട്, അപ്പോൾ അവിടേക്കു മാറണമെന്ന് കരുതിയേക്കുന്നത്.” “അപ്പോഴെങ്ങാനും നിന്റെ ചെറ്റത്തരങ്ങൾ എടുത്താൽ ഈ ഷീല ആരാണെന്നു നീ അറിയും കേട്ടൊടാ’ മല്ലികചേച്ചിയുടെ ചോദ്യത്തിനു മറുപടിയായി ഷീലചേച്ചി എന്നെ നോക്കി പറഞ്ഞു.
ഞാൻ ഒന്നും മിണ്ടാതെ നിന്നു.
(തുടരും)
12 Responses