ഞാനും ചേച്ചിമാരും
മല്ലികചേച്ചി രമണി ചേച്ചിയുടെ വീട്ടിൽ പോകുന്നുണ്ടെങ്കിൽ ഷീല ചേച്ചിയോടു ഈ വിവരം പറയാൻ പറയണം എന്നു പറയാം എന്നു കരുതിയാണു പോയതു്. അവിടെ ചെന്നപ്പോൾ മല്ലികചേച്ചി കടയിൽ പോകാൻ നിൽക്കുകയാണു. ഞാൻ കാര്യം പറഞ്ഞപ്പോൾ മല്ലികചേച്ചി.. “എങ്കിൽ നീയും എന്റെ കൂടെ വാ’ എന്നു പറഞ്ഞു.
രാവിലെ കണ്ട മൂഡല്ല. അൽപ്പം പ്രസന്ന ഭാവവുമെല്ലാം മുഖത്തുണ്ട്. അതുകണ്ടൽപ്പം ധൈര്യം തോന്നിയാണു ഞാൻ സനലിനെ ക്കുറിച്ചു ചോദിച്ചത്. ” എന്തിനാടാ അറിഞ്ഞിട്ട്…ഇനി വേറെ വല്ലവരുടെയും ചെറ്റപൊക്കാൻ പോകാനാണൊ? “ അവൻറച്ഛൻ ഗുജറാത്തിൽ നിന്നും വരുന്നുണ്ട്, അവനെ അങ്ങേർ അവിടേക്കു കൊണ്ടു പോകുകയാണു.”
മല്ലിക ചേച്ചി തുടർന്നു താൽപര്യം ഇല്ലാത്ത രീതിയിൽ പറഞ്ഞു. ഞാൻ പിന്നെയൊന്നും ചോദിക്കാതെ നടന്നു. ഞങ്ങൾ ആദ്യം കയറിയതു ഷീലചേച്ചിയുടെ വീട്ടിൽ ആണു.രണ്ടു പിള്ളേരും ഇറയത്തിരുന്ന് കല്ലുകളിക്കുന്നുണ്ടായിരുന്നു. ഞാൻ മല്ലികചേച്ചിയുടെയൊപ്പം വീടിന്റെ പുറകുവശത്തേക്കു ചെന്നു.
ഞാൻ നോക്കുമ്പോൾ അടുക്കളയുടെ കട്ടിളപ്പടിയിൽ, ഒരടിപ്പാവാടയും ബ്ലൗസ്സും മാത്രമിട്ടിരിക്കുന്ന ഷീലചേച്ചിയെയാണു കണ്ടത്. അലക്കിക്കഴിഞ്ഞ് കുളിക്കാൻ എണ്ണ തേക്കുകയാണു. ഒരു ചുവപ്പു ബ്ലൗസ്സാണിട്ടിരിക്കുന്നത്. അലക്കി നനഞ്ഞ കാരണം ആകെ ഒട്ടിപിടിച്ചാണ് കിടക്കുന്നത്.
12 Responses