ഞാനും ചേച്ചിമാരും
ആകെയുള്ള ഒരാശ്വാസം മല്ലികചേച്ചി എന്തു പ്രശ്നമുണ്ടായാലും ആരൊടും പറയുകയില്ല എന്നതാണ്. കുറച്ചു വഴക്കും ഉപദേശവും കേൾക്കണ്ടിവരും..അങ്ങനെയൊക്കെ ആലോചിച്ചു കൊണ്ടു ഞാൻ മല്ലികചേച്ചിയുടെ വീട്ടിലേക്കു നടന്നു. ഞാൻ ചേച്ചിയുടെ വീടിനുമുൻപിലുള്ള വഴിയിൽ എത്തിയപ്പോൾ മല്ലിക ചേച്ചിയുടെ വേലിപ്പടിക്കൽ നിന്നും സംസാരിച്ചു കൊണ്ടുനിൽക്കുന്ന ജാനമ്മചേച്ചിയേയും ഷാജി ചേട്ടനെയുമാണു കണ്ടത്.
ഇന്നലെയെന്നെ ആർത്തിയോടെ കെട്ടിപ്പുണർന്ന ജാനമ്മചേച്ചിയെ ഞാൻ കൊതിയോടെ മിഴിച്ചു നോക്കി. ഷാജിചേട്ടൻ എന്റെ വശത്തായതിനാൽ ഞാൻ ജാനമ്മ ചേച്ചിയെ നോക്കുന്നതു കാണില്ലായെന്നെനിക്കുറപ്പുണ്ടായിരുന്നു.
ഞാൻ നോക്കിയപ്പോൾ ശിവരാത്രി മണപ്പുറഞ്ഞുവച്ചു കണ്ട പരിചയം പോലും ജാനമ്മചേച്ചി എന്നോടു കാട്ടുന്നില്ലായിരുന്നു. “നന്ദു ഉണ്ടായിരുന്നതു നന്നായി, അല്ലെങ്കിൽ ഇന്നലെ അമ്മയും ഇവളും കഷ്ടപ്പെട്ടു പോയാനെ’ ഷാജി ചേട്ടൻ എന്നോടു പറഞ്ഞു.
“ഇവനപ്പോൾ പരോപകാരവുമെല്ലാം തുടങ്ങിയല്ലെ. അവനതിനെന്തെങ്കിലും പ്രതിഫലം നോക്കിയിട്ടുണ്ടാകും” മല്ലികചേച്ചി ഷാജിചേട്ടനോടായി എന്നെ നോക്കികൊണ്ടു പറഞ്ഞു. എന്റെ കണ്ണുകൾ അപ്പോഴും ഇന്നലെ കരപരിലാളനം കൊണ്ടമ്മാനമാടിയ ജാനമ്മചേച്ചിയുടെ ശരീര ഭാഗങ്ങളിൽ സഞ്ചാരം തുടരുകയാണ്..
12 Responses