ഞാനും ചേച്ചിമാരും
ഞാൻ കല്യാണ വീട്ടിലേക്കു തന്നെ പോയി. അവിടെ ചെന്നപ്പോൾ അറിഞ്ഞു. ഇന്നലെ രാത്രിതന്നെ രാഘവേട്ടൻ സനലിന്റെ വീട്ടിൽ ചെന്നു ബഹളം വച്ചിരുന്നു.സനലിനെ ഇന്നലെ രാത്രിക്കു ശേഷം ആരും കണ്ടിട്ടില്ല.
ആൾക്കാരുടെ സംസാരത്തിൽ പഴയ തീയറ്റർ സംഭവവും പൊന്തിവന്നു. ഞാൻ ആൾക്കാർ പറയുന്നതെന്തെന്നറിയാൻ ചുറ്റിപറ്റി നിന്നു. കല്യാണ വീട്ടിലെ മൊത്തം സംഭാഷണം സനലിനെയും, ഇന്നലത്തെ ഒളിഞ്ഞു നോട്ടത്തെക്കുറിച്ചും ആയിരുന്നു. ഞാനാണെങ്കിൽ എന്റെ പേര് ആരെങ്കിലും എന്തെങ്കിലും ചേർത്തു പറയുന്നുണ്ടൊ എന്നറിയാനാണു നോക്കിയിരുന്നത്.
എനിക്കൊരു കാര്യം മനസ്സിലായി. സനൽ പറഞ്ഞാൽ മാത്രമെ ഞാനും സുമചേച്ചിയുടെ വീട്ടിൽ ഉളിഞ്ഞുനോക്കാൻ ഉണ്ടായിരുന്നു എന്ന് ആൾക്കാർ മനസ്സിലാക്കൂ.
മല്ലികചേച്ചിയെ കണ്ടാൽ സനലിനെക്കുറിച്ചു ചോദിക്കാം.
ഷീലചേച്ചിയെ തപ്പിയകാര്യത്തിനു ശേഷം ഞാൻ മല്ലിക ചേച്ചിയുടെ വീട്ടിൽപോക്കു വളരെ കുറച്ചിരുന്നു. താലികെട്ടു സമയം വരെയും മല്ലിക ചേച്ചി കല്യാണവീട്ടിലേക്കു വന്നില്ല. സദ്യയുടെ സമയത്താണു പിന്നെ എനിക്കു മല്ലികചേച്ചിയെ കാണാൻ പറ്റിയത്. അപ്പോഴും എനിക്കൊന്നും ചോദിക്കാൻ പറ്റിയില്ല.
പിന്നെ വൈകിട്ട് വിരുന്നുകാരെ കൊണ്ടുപോകാൻ പോയപ്പോൾ ആണു മല്ലികചേച്ചിയെ ഒറ്റക്കുകിട്ടിയത്.
വിരുന്നുകാരെ കൊണ്ടുവരാൻ ഞങ്ങൾ പോയത് ടക്കറിലാണ്.ഞാൻ മല്ലികചേച്ചിയുടെ ഒപ്പം പുറകിലെ സീറ്റിലിണിരുന്നത്.
5 Responses