ഞങ്ങൾ അമ്മയും മോനുമോ?
അതോടുകൂടി അമ്മ സ്റ്റാർലൈഫ് വിട്ട് വീട്ടിലേക്ക് ഒതുങ്ങിക്കൂടാൻ തുടങ്ങി. അതോടെ അമ്മയുടെ ജീവിതം ഇരുട്ടിലേക്കായി !!.
ആ ഇരുട്ട് നിറഞ്ഞ ജീവിതത്തിലേക്ക് പിന്നെ വെളിച്ചം വന്നത് എന്റെ അച്ഛന്റെ മരണം ശേഷമാണ്.
5 വർഷം മുമ്പ്..
അച്ഛന്റെ സംസ്‍കാര ചടങ്ങുകളൊക്കെ കഴിഞ്ഞു.. ഞങ്ങളുടെ വീടുമായി ബന്ധുക്കൾക്ക് അത്ര താല്പര്യമില്ലാത്തത് കൊണ്ട് (അച്ഛന്റെ സ്വഭാവഗുണം കൊണ്ട് )അച്ഛനെ ദഹിപ്പിച്ചതിന് ശേഷം അധികനേരം അവിടെ നിക്കാതെ എല്ലാവരും യാത്രയായി..
അങ്ങനെ ആ വലിയ വീട്ടിൽ ഞാനും എന്റെ അമ്മ ജയയും മാത്രം.
സാധാരണ ഒരു മരണവീടിന്റെ രാത്രിയുള്ള പ്രതീതിയായിരുന്നില്ല എന്റെ വീട്ടിൽ…
ഞാൻ മുകളിലെ എന്റെ റൂമിൽ ടീവിയിൽ സിനിമ കണ്ടുകൊണ്ടിരുന്നു. കുറച്ച്നേരമായിട്ടും അമ്മ എന്നെ അന്വേഷിച്ചു മോളിലേക്ക് വരാതെ ആയപ്പോൾ എനിക്ക് അമ്മയെ ഒന്ന് കാണണമന്ന് തോന്നി…
ഞാൻ ടീവി ഓഫ് ചെയ്ത് താഴെക്ക് പോയി. അവിടെങ്ങും നോക്കിയിട്ട് ഞാനെന്റെ അമ്മയെ കണ്ടില്ല.
അമ്മയെ നോക്കി റൂമിലേക്ക് ചെല്ലുമ്പോൾ ഡോർ ചാരി ഇട്ടിട്ടുണ്ട്. ഞാനത് തുറന്ന് അമ്മയെ നോക്കി..
എന്റെ അമ്മ ജയ ഒരു വെള്ളസാരി ഉടുത് കണ്ണാടിയുടെ മുന്നിൽ നിപ്പാണ്.
ജീവിതത്തിലെ ഇരുട്ട് മാറിയ ഒരു തെളിച്ചം അമ്മയുടെ മുഖത്ത് ഇണ്ടായിരുന്നു.!!
4 Responses
Intersting
Hy grl
വെയ്റ്റിംഗ്
Hi 😊😊