ഞങ്ങൾ അമ്മയും മോനുമോ?
അമ്മയുമായും ഞാനുമായും എപ്പഴും വഴക്കും ബഹളവുമായിരുന്നച്ഛൻ.
അമ്മയുമായുള്ള ബഹളത്തിനിടയിൽ കണ്ടവന്മാരുടെ കൂടെ അഴിഞ്ഞാടി നടന്ന നിന്നെയാണല്ലോ എന്റെ തലയിൽ കെട്ടിവെച്ചത്.. ഒരു സിനിമ നടി.. എന്നൊക്ക അച്ഛൻ പറയുന്നത് ഞാൻ ചെറുപ്പത്തിലേ കേൾക്കാറുണ്ടായിരുന്നു…
അമ്മയുടെ കണ്ണീരിനും എന്റെ പ്രാക്കിനും കിട്ടിയ ശിക്ഷ എന്നപോലെ, പൂത്ത ക്യാഷ് ഉണ്ടായിട്ടും ഒരു തുള്ളി വെള്ളം ഇറക്കാൻ പറ്റാതെയാണ് ആള് മരിച്ചത്.
കാര്യം എത്ര ചെറ്റയായാലും എന്റെ അച്ഛനല്ലേ, കൂടുതൽ ഒന്നും പറയുന്നില്ല…
എന്റെ അമ്മയുടെ പേര് ജയപ്രഭ. 48 വയസ്സ്. എന്റെ അമ്മ ഒരു സിനിമാനടിയാണെന്ന് അച്ഛൻ പറയാറുണ്ടായിരുന്നെങ്കിലും,അത് ശെരിയാണെന്ന് എനിക്ക് മനസ്സിലായത് അമ്മയുടെ നാവിൽനിന്ന് അത് കേട്ടപ്പോഴും അമ്മ നിധിപോലെ സൂക്ഷിച്ച ഫോട്ടോ കണ്ടപ്പോഴുമാണ്.
നിങ്ങൾ കരുതുന്നപോലെ അമ്മ സൂപ്പർ നായികയൊന്നുമായിരുന്നില്ല. എന്നാലും നാലാള് അറിയും… കാരണം തൊണ്ണൂറുകളിൽ അമ്മയെ കാണാൻ നല്ല ഭംഗിയായിരുന്നു…. ആ ഫോട്ടോ അതിന് തെളിവാണ്.
അങ്ങനെ തിളങ്ങി വന്ന നേരത്താണ് എന്റെ അച്ഛൻ അമ്മയുടെ ജീവിതത്തിൽ ഇടുത്തീപോലെ വന്നത്.
കാര്യം, അങ്ങേരുള്ളത് കൊണ്ടാണ് ഞാനുണ്ടായത്. എന്നാലും ഇടുത്തി എന്നും ഇടുത്തി തന്നെയണ്.
4 Responses
Intersting
Hy grl
വെയ്റ്റിംഗ്
Hi 😊😊