ഞാൻ കളി പഠിച്ച കഥ
ഞാന്‍ അവളെ അവളുടെ വീടിനടുത്തുവരെ കൊണ്ടു ചെന്ന്വിട്ടിട്ട് വീണ്ടും നാളെ രാത്രി കാണാം എന്ന്പറഞ്ഞ് പിരിഞ്ഞു. അവള് അവളുടെ വീട്ടില്‍ കയറി കതക് അടച്ചു കഴിഞ്ഞപ്പോള്‍ ഞാന്തിരികെ പോന്നു. അടുത്ത രാത്രിയിലും അവള് വന്നു.
അന്ന്ഞാന്‍ രാത്രി ഭക്ഷണം കഴിഞ്ഞു വീട്ടില്‍നിന്നും വന്നപ്പോള്‍ എന്റെ മൂന്നു നാല്പഴയ ഷര്‍ട്ടുകള്‍ വീട്ടില്‍നിന്നും എടുത്തുകൊണ്ടു വന്നു. അത് ഞാന്‍ അവള്ക്ക്വീട്ടില്നില്ക്കുമ്പോള് ധരിക്കാനായി നല്കി.
അന്ന്രാത്രി ഞാന്‍ ലൈറ്റ്എല്ലാം അണച്ചിട്ട് ഉറങ്ങാതെ, കതകും തുറന്നിട്ട് വീടിന്റെ വരാന്തയില്‍ അവളെയും കാത്ത്ഇരുന്നു. സമയം ഇഴഞ്ഞു നീങ്ങുന്നതുപോലെ തോന്നി. ഏതായാലും രാത്രി പത്തര മണിയോടെ അവള്‍വന്നു.
അന്ന്അവള്ഒരു കൈലിയും ഷര്‍ട്ടുമായിരുന്നു ധരിച്ചിരുന്നത്. ഞാന്‍ അവളെയും പിടിച്ചുകൊണ്ട് അകത്ത്കയറി വാതില്അടച്ചു കുറ്റിയിട്ടിട്ട് അവളെ മുറിയില്‍കൊണ്ടുപോയി കട്ടിലില്ഇരുത്തിയിട്ട് ലൈറ്റ്ഇട്ടു.
ഞാന്അവളുടെ അടുത്ത് ചെന്നിരുന്നു. “രമണീ, നീ ഇന്ന് എന്താ താമസിച്ചത്.” “ഞാന്താമസിച്ചതൊന്നുമില്ല. കൊച്ചു മുതലാളിയുടെ ആര്‍ത്തി കൊണ്ട് തോന്നിയതാണ്. ഞാന്‍ ഇന്നലെ വന്നതിനേക്കാള്നേരത്തേയാണ് ഇന്ന് വന്നത്.
One Response