ഞാനും എന്റെ പെണ്ണും..
അർപ്പിത വൈകീട്ട് വരും വരെ ഞാൻ വല്ലാത്ത എക്സൈറ്റ്മെന്റ് ആയിരുന്നു, പക്ഷെ മുൻപുള്ള ആവേശമൊന്നും എനിക്കില്ല, കാരണം അവളുടെ നഗ്നമായ മേനി ഇതിനോടകം തന്നെ ഞാൻ ഒരുപാടു തവണ കണ്ടിരുന്നു.
ഇരുവരും ചുംബനത്തിലൂടെയും ലാളനകളിലൂടെയും പരസ്പരം ഉണർത്തുന്ന യാമങ്ങൾ. ഞാൻ അർപ്പിതയെ എനിക്ക് വേണ്ടപോലെ ഒരു പെണ്ണാക്കി മാറ്റാൻ ശ്രമിക്കുമ്പോ അവൾ ശ്രമിച്ചത് അവൾക്കു വേണ്ട ഒരു ചെക്കനാക്കി എന്നെ മാറ്റാനാണ്,
ഓരോ സമയവും എന്നെ വെയിറ്റ് ചെയ്യിപ്പിച്ചു ചെയ്യിപ്പിച്ചു, ഇപ്പൊ അവളാണ് അതിൽ ജയിച്ചത്. ഒട്ടും ധൃതി വെക്കേണ്ട ഒന്നല്ല സെക്സ്, അതിനു സമയം കൊടുക്കണം.
ഫോർപ്ലെ ഒക്കെ കുഴപ്പമില്ല, ഇന്റർകോർസ് എന്ന് പറയുമ്പോ..അത് മനസുകൊണ്ട് ആഗ്രഹിക്കുന്ന മോമെന്റ് ആണ്…അതും ഊടും പാവും പോലെ ഇഴചേർന്ന രണ്ടു പേര് തമ്മിലാകുമ്പോ…
ഈ മൂന്നുമാസത്തിനിടക്ക് രണ്ടാൾക്കും വന്ന മാറ്റങ്ങൾ ഒരുപാടുണ്ട്, അർപ്പിതയെ പേടിയില്ലാത്ത പെൺ കുട്ടിയാക്കാനുള്ള ശ്രമം ഞാൻ തുടർന്നുകൊണ്ടിരിക്കുമ്പോ അവൾ ഇപ്പൊ ഒറ്റയ്ക്ക് എന്റെ സഹായമില്ലാതെ തന്നെ സ്‌ഥലങ്ങളിൽ പോകാനും, ട്രെയിനിൽ തനിച്ചു വരാനും, പരിചയമില്ലാത്ത ആളുകളുമായി ഇടപഴകാനും ഒക്കെ പഠിച്ചു.
ഞാനില്ലെങ്കിലും ഒരിക്കലും അവൾ ജീവിതത്തിൽ പേടിച്ചു മാറിനിൽകാതെ, മുന്നോട്ടേക്ക് പോകണമല്ലോ..
One Response