ഞാനും എന്റെ പെണ്ണും..
“അയ്യോ! ഇല്ലെന്റെ അർപ്പിത,
ഞാനിപ്പോ അതൊന്നും നോക്കാറു പോലുമില്ല…. ഇനി നീയിങ്ങനെ പറഞ്ഞാലുണ്ടല്ലോ, ഞാൻ കല്യാണത്തിന് ശേഷം നിന്നെ തൊടില്ല, കേട്ടല്ലോ….നീ എന്നെ ഇതുപോലെ കൊച്ചാക്കല്ലേ.. എനിക്ക് ഇതൊക്കെ പറയാനും ചെയ്യാനും ലോകത്തു നീ മാത്രല്ലേ ഉള്ളു…”
“മതി മതി, ഒന്നുമറിയാത്ത ഒരിള്ളക്കുട്ടി, ഒന്ന് നിർത്തുവോ ഈ സെന്റി..
ഞാൻ വരാം..”
രാവിലെ ഞാൻ ബൈക്കിൽ കുഴുപള്ളി ബീച്ചിലേക്ക് അവളെയും കൂട്ടി, ജസ്റ്റ് ഒരു ഫൺ റൈഡ്, അവൾക്ക് ഒരല്പം പേടിയുണ്ടായിരുന്നെങ്കിലും ഞാൻ നിർബന്ധിച്ചപ്പോൾ എന്റെ തണ്ടർബേർഡ് അവളോടിച്ചു. തിരിച്ചു വരുന്ന വഴി ബ്രേക്ഫാസ്റ് കഴിച്ചിട്ട് എന്റെ ഫ്ലാറ്റിലേക്ക് ഞാൻ അവളെയും കൂട്ടി.
“ലഞ്ച് നീയുണ്ടാക്കൂല്ലോ.. അല്ലെ അർപ്പിത. എന്തൊക്കെയോ ഉണ്ടാക്കിത്തരാന്നൊക്കെ പറഞ്ഞത് ഞാൻ മറന്നിട്ടില്ലാട്ടോ ….സ്‌പെഷ്യൽ മീൻ കറിയോ മറ്റോ …”
“അതിനു മീൻ വാങ്ങിച്ചിട്ടുണ്ടോ ഏട്ടാ?”
“ഫ്രിഡ്ജിലുണ്ട്, ഇന്നലെ വാങ്ങിച്ചാർന്നു …”
“എങ്കിൽ ഞാനുണ്ടാക്കാം…. ആദ്യം ഞാനൊന്നു കുളിക്കട്ടെ… വിയർത്തു”
“ഉഹും, നമുക്ക് കുളിക്കാം …”
“അയ്യടാ, പറഞ്ഞ കണ്ടീഷൻ പ്രകാരമാണ് ഇതൊക്കെ… ഇല്ലെങ്കിൽ ഞാൻ പോവുമിപ്പോ….”
“ശെരി പൊയ്ക്കോ…”
“പോവും ….”
“പൊയ്‌ക്കൊന്ന്..”
വാതിൽ വരെ ചെന്ന് നിന്നപ്പോൾ ഞാൻ കരുതി, അവൾപോകുമെന്ന്…. പക്ഷെ, അവൾ തിരിച്ചു വന്നിട്ട്, എന്റെ കണ്ണിലേക്ക് തന്നെ നോക്കി. ചിരിച്ചുകൊണ്ട് പറഞ്ഞു