Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഞാനും എന്റെ പെണ്ണും.. ഭാഗം – 6

(Njaanum ente pennum.. Part 6)


ഈ കഥ ഒരു ഞാനും എന്റെ പെണ്ണും.. സീരീസിന്റെ ഭാഗമാണ് , മറ്റ് 8 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞാനും എന്റെ പെണ്ണും..

സംഭവം ഇപ്പൊ അവളുടെ മനസ് തുറന്നതാണെങ്കിലും എനിക്ക് കോമഡി ആയിട്ടാണ് തോന്നിയത്, ഇങ്ങനെയും ചിലരുണ്ട്…. റൈറ്റ് ടൈമിൽ ഡിസിഷൻ എടുക്കാൻ പറ്റാതെ, ടീച്ചർ ആണെന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.
ഞാനത്രക്ക് സുന്ദരക്കുട്ടൻ ആണെന്നല്ല, പക്ഷെ മിനിമം ഒരു ഇഷ്ടം തോന്നിയാൽ കൂടുതൽ സംസാരിക്കാനെങ്കിലും ശ്രമിക്കാതെ ചുമ്മാ…..

“രമിതാ, ഞാൻ തന്നെ വിഷമിപ്പിക്കാൻ വേണ്ടി പറയുവല്ല. എന്നാലും അന്ന് താൻ എന്നോട് അങ്ങനെ സംസാരിച്ചെങ്കിലും, എനിക്ക് തന്നെ ഇഷ്ടമായിരുന്നു. എന്നിട്ടും തന്റെ അച്ഛൻ വിളിച്ചപ്പോ ഞാൻ തനിക്ക് വേണ്ടിയാണ് തന്നെ ഇഷ്ടമല്ലെന്നു പറഞ്ഞത്. താൻ എന്നെ കാണാൻ വേണ്ടി ഒരിത്തിരി സമയം അന്ന് ചിലവഴിച്ചെങ്കിൽ, ഒരുപക്ഷെ…”

“സോറി മോഹിത്..”

“വിഷമിക്കാൻ, അല്ലാട്ടോ… തനിക്ക് ശെരിയാണെന്ന് തോന്നുന്ന കാര്യത്തെ ഉറപ്പിക്കാൻ വേണ്ടി സമയം കൊടുത്താൽ മാത്രമേ അത് ശെരിയാണോ തെറ്റാണോ എന്നറിയൂ..
അറേഞ്ച് മാരേജ്ന് തയാറാകുമ്പോ, ശെരിക്കും നല്ലൊരു ചോയ്സ് ഉണ്ടവിടെ, താനത് ശെരിക്കുമുപയോഗിച്ചില്ല. എന്നിട്ടിപ്പോ റിഗ്രെറ്റ് ചെയ്തിട്ട്, എന്നോട് സംസാരിച്ചാൽ, തത്ക്കാലത്തേക്ക് വിഷമം മാറുമെന്നല്ലാതെ….”

ശെരി. താൻ ആലോചിക്ക്, തനിക്ക് നല്ലൊരു ഫ്രണ്ട് കൂടെയില്ലെന്നു, താൻ പറയാതെ പറഞ്ഞു….സാരമില്ല..
ഐ ക്യാൻ ബി യുവർ ഫ്രണ്ട്.. ഓക്കേ…”

“താങ്ക്യൂ..”

“ചിരിച്ചോണ്ട് പറയൂ…”

“ഉം.. താങ്ക്യൂ…”

ഹാവൂ, അങ്ങനെ ആ പ്രശ്നം തീർന്നു. ശ്വാസം നീട്ടിവിട്ടുകൊണ്ട്….
എക്സൈറ്റ്മെന്റോടെ ഞാൻ അർപ്പിതയെ വിളിച്ചു. അവൾ ഇറങ്ങാൻ തുടുങ്ങുകയായിരുന്നു. ഞാൻ ഒരു യൂബർ വിളിച്ചവൾക്ക് കൊടുത്തു.

വൈകീട്ട് ചോറും ചിക്കനും ആയിരുന്നു ഞാനുണ്ടാക്കിയത്, കല്യാണത്തിന് മുൻപേ ഭർത്താവുണ്ടാക്കിയത് നോക്കട്ടെ എന്നും പറഞ്ഞിട്ടവളെന്നോട് ഉണ്ടാക്കിയ ചിക്കൻ കറി ഒരു പാത്രത്തിലാക്കി കൊണ്ടുവരാനായി പറഞ്ഞു. ഞാനതുംകൊണ്ട് അവളെ കാണാൻ ചെന്ന്. അപ്പമായിരുന്നു അവരുടെ ഹോസ്റ്റലിൽ അന്ന്. അവൾക്ക് എരിവ് നല്ല ഇഷ്ടമായത് കൊണ്ടാണ് ഞാനത് എത്തിച്ചത്..

ആ ആഴ്ച്ച കൊച്ചീല് നിൽക്കാൻ ഞാൻ അർപ്പിതയോടു കാലുപിടിച്ചു പറഞ്ഞു. അവളുടെ അമ്മയ്ക്കും എന്റെ അമ്മയ്ക്കുമുള്ളിൽ ആധിയാണ്, കാര്യം ഞങ്ങളിവിടെ എന്ത് കുരുത്തക്കേടാണ് ഒപ്പിക്കുന്നത് എന്നറിയാതെ, ഓരോ ദിവസവും രാത്രി രണ്ടാളും ചർച്ചയിലാണ്..

ഇനി ഒന്നിച്ചാണോ എന്നുപോലുമവർക്ക് ഡൌട്ട് ഉണ്ട്. എന്താല്ലേ? വല്ലാത്ത സമ്പ്രദായം !! സംസ്‍കാരം!!

പക്ഷെ, എനിക്ക് അവളെ കെട്ടിപിടിക്കാനോ ഒന്നുമ്മവെക്കാനോ പോലും അവളിപ്പോ സമ്മതിക്കില്ല, ജസ്റ്റ് ഒന്നു ഫ്ലാറ്റ് വരെ വന്നിട്ട് പോ എന്ന് പറഞ്ഞാൽപ്പോലും അവളുണ്ടോ കേൾക്കുന്നു…..

“…ഈയാഴ്ച പോണില്ലന്നു പറഞ്ഞപ്പോ
അമ്മയെന്തു പറഞ്ഞു ഏട്ടാ ….”

“അവിടെയൊരാളുണ്ടല്ലോ എന്റെ കാന്താരി പെങ്ങൾ, അവൾക്കിതിൽ എന്ത് സന്തോഷമാണാവോ കിട്ടുന്നത്, നല്ലപോലെ അമ്മയെ മൂപ്പിക്കുന്നുണ്ട്, ഞാനും നീയും ഫുൾ കറക്കമാണ്, കല്യാണത്തിന് മുന്നേ ചീത്തപ്പേര് കേൾപ്പിക്കും, എന്നൊക്കെ…..

മിക്കവാറും നിന്നെ എന്റെയമ്മ നാളെ വിളിക്കും എന്നിട്ട് പറയും ….മോളെ അവനൊരു വാശിക്കാരനാണ്, മോളോട് എന്തേലും പറഞ്ഞാലും സമ്മതിച്ചു കൊടുക്കല്ലേ കേട്ടോ എന്നൊക്കെ ….”

“അയ്യോ, എനിക്ക് തന്നെ നാണം വരുന്നു ഏട്ടാ……ഇങ്ങനെ ചുമ്മാ ഓരോന്ന് പറഞ്ഞിട്ട്, നാളെ ഞാനെങ്ങും വരില്ല!!”

“ഹലോ, നിന്റെ ഹോസ്റ്റൽ വാർഡൻ ലതചേച്ചി തന്നെയാണ് പറഞ്ഞെ, അവളെ കൊണ്ടൊക്കോളാൻ..”

” അവർക്കറിയില്ലോ….ആരാണ് എന്റെ പുന്നാര ഏട്ടനെന്നു ….കടിക്കുക.. പിടിച്ചു ഞെക്കുക…പിന്നെ എന്തൊക്കെയാണ് അന്ന് …..ഞാനൊന്നും പറയുന്നില്ല”

“എന്തിനാ, നാണം കെടുന്നെ, നിന്നെ ഞാൻ വർത്താനം പറയാനല്ലെ വിളിക്കുന്നെ ….”

“ഇതുപോലെ ഒരു കാമുകൻ, ലോകത്താർക്കും ഉണ്ടാകില്ല. വർത്താനം പറയാനാണ്..വിളിച്ചിട്ട് എന്നെ എടുത്തു ബെഡിലേക്ക് ഇടും.. അതല്ലേ ഉദ്ദേശം ? ..ലോകത്തുള്ള വൃത്തികെട്ട വീഡിയോ മൊത്തം കണ്ടിട്ടുണ്ട്, എന്നിട്ട് അതെല്ലാം ഒരു നാണവും ഉളുപ്പുമില്ലാതെ വന്നു പറയുകയുംചെയ്യും. മര്യാദക്ക് ആ വാട്സപ് ഗ്രുപ്പീന്നൊക്കെ ലെഫ്റ്റായിക്കോ.. അല്ലെല് അതും കൊണ്ടിരുന്നോ… മേലിൽ എന്നോട് കൊഞ്ചാൻ വരണ്ട, കേട്ടല്ലോ…”

“അയ്യോ! ഇല്ലെന്റെ അർപ്പിത,
ഞാനിപ്പോ അതൊന്നും നോക്കാറു പോലുമില്ല…. ഇനി നീയിങ്ങനെ പറഞ്ഞാലുണ്ടല്ലോ, ഞാൻ കല്യാണത്തിന് ശേഷം നിന്നെ തൊടില്ല, കേട്ടല്ലോ….നീ എന്നെ ഇതുപോലെ കൊച്ചാക്കല്ലേ.. എനിക്ക് ഇതൊക്കെ പറയാനും ചെയ്യാനും ലോകത്തു നീ മാത്രല്ലേ ഉള്ളു…”

“മതി മതി, ഒന്നുമറിയാത്ത ഒരിള്ളക്കുട്ടി, ഒന്ന് നിർത്തുവോ ഈ സെന്റി..
ഞാൻ വരാം..”

രാവിലെ ഞാൻ ബൈക്കിൽ കുഴുപള്ളി ബീച്ചിലേക്ക് അവളെയും കൂട്ടി, ജസ്റ്റ് ഒരു ഫൺ റൈഡ്, അവൾക്ക് ഒരല്പം പേടിയുണ്ടായിരുന്നെങ്കിലും ഞാൻ നിർബന്ധിച്ചപ്പോൾ എന്റെ തണ്ടർബേർഡ് അവളോടിച്ചു. തിരിച്ചു വരുന്ന വഴി ബ്രേക്ഫാസ്റ് കഴിച്ചിട്ട് എന്റെ ഫ്ലാറ്റിലേക്ക് ഞാൻ അവളെയും കൂട്ടി.

“ലഞ്ച് നീയുണ്ടാക്കൂല്ലോ.. അല്ലെ അർപ്പിത. എന്തൊക്കെയോ ഉണ്ടാക്കിത്തരാന്നൊക്കെ പറഞ്ഞത് ഞാൻ മറന്നിട്ടില്ലാട്ടോ ….സ്‌പെഷ്യൽ മീൻ കറിയോ മറ്റോ …”

“അതിനു മീൻ വാങ്ങിച്ചിട്ടുണ്ടോ ഏട്ടാ?”

“ഫ്രിഡ്ജിലുണ്ട്, ഇന്നലെ വാങ്ങിച്ചാർന്നു …”

“എങ്കിൽ ഞാനുണ്ടാക്കാം…. ആദ്യം ഞാനൊന്നു കുളിക്കട്ടെ… വിയർത്തു”

“ഉഹും, നമുക്ക് കുളിക്കാം …”

“അയ്യടാ, പറഞ്ഞ കണ്ടീഷൻ പ്രകാരമാണ് ഇതൊക്കെ… ഇല്ലെങ്കിൽ ഞാൻ പോവുമിപ്പോ….”

“ശെരി പൊയ്ക്കോ…”

“പോവും ….”

“പൊയ്‌ക്കൊന്ന്..”

വാതിൽ വരെ ചെന്ന് നിന്നപ്പോൾ ഞാൻ കരുതി, അവൾപോകുമെന്ന്…. പക്ഷെ, അവൾ തിരിച്ചു വന്നിട്ട്, എന്റെ കണ്ണിലേക്ക് തന്നെ നോക്കി. ചിരിച്ചുകൊണ്ട് പറഞ്ഞു

“അതെ..ഞാനെന്റെ അമ്മയോട് ഇന്നലെ ചോദിച്ചു, ഏട്ടൻ പാവം ഹോട്ടലിൽ നിന്നമ്മേ കഴിക്കണെ…ഞാൻ ഉച്ചയ്ക്ക് ലഞ്ച് ഉണ്ടാക്കി കൊടുക്കട്ടെന്ന്.”

“അപ്പൊ അമ്മേയെന്തു പറഞ്ഞു …”

“ലഞ്ച് ഉണ്ടാക്കിയിട്ട് വേഗം പൊയ്ക്കോളാൻ ….”

“അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാണ്, ഇതെന്താ വെള്ളരിക്ക പട്ടണമാണോ ? നീയെന്റെയല്ലേ …നിന്നോട് കെട്ടിപിടിച്ചിരിക്കാനും വാർത്താനം പറയാനും എനിക്കാരുടേം പെർമിഷൻ വേണ്ട.. കേട്ടല്ലോ…

“ചൂടാവല്ലേ മോനെ …ഞാനിന്നു വൈകിട്ട് പൊണുള്ളു ….”

“ശെരിക്കും …?”

“ഉം ….”

“ചോറും കറിയും ഉണ്ടാക്കി, എന്റെ പൊന്നുമോന് വാരിത്തന്നിട്ടേ ഞാൻ പൊണുള്ളു ….”

എന്റെ കഴുത്തിലൂടെ കയ്യിട്ടുകൊണ്ട്, അവളെന്റെ മൂക്കിൽ മൂക്കിട്ടുരച്ചു. ഞാനവളുടെ ചന്തിയിൽ പിടിച്ചമർത്തിപൊക്കിയപ്പോൾ… അവൾ പൂത്തുലഞ്ഞു ചിരിച്ചു.

“കുളിക്കാം …..”

“ഉം ….”

അർപ്പിതയെയും പൊക്കി, ഞാൻ ഷവർ റൂമിലേക്ക് കയറി. ഞാനൊരു ടീഷർട്ട് ആയിരുന്നു ഇട്ടിരുന്നത്, അവൾ പാവാടയും ടോപ്പും. കയറിയയുടനെ അവളെന്റെ ടീഷർട് ഊരിയിട്ടു.

ഷവറിന്റെ പിടി ഞാൻ പിടിച്ചു തിരിച്ചു. നനഞ്ഞു കുതിർന്നു നിൽക്കുന്ന അവളുടെ മുഖം കയ്യിൽ കോരിയെടുത്തുകൊണ്ട് ഞാൻ ഭ്രാന്തനെപ്പോലെ ചുംബിച്ചുകൊണ്ടിരുന്നു.

അവളുടെ വികാരങ്ങൾ തൽക്ഷണം ചൂട് പിടിച്ചുകൊണ്ടിരുന്നു. കണ്ണിൽ കാമം മാത്രം ആയിരുന്നു രണ്ടാൾക്കും എന്തെങ്കിലുമൊക്കെ ചെയ്തില്ലെങ്കിൽ ശ്വാസം മുട്ടി ചത്തുപോകുമെന്ന അവസ്‌ഥ.

ഞാൻ മുട്ടുകുത്തി നിന്നുകൊണ്ട് നനഞ്ഞൊട്ടുന്ന പാവാട പതിയെ കാല്മുട്ടിലെക്ക് കയറ്റിവെച്ചുകൊണ്ട് കാലിൽ മുഴുവൻ നാവുകൊണ്ട് നക്കുമ്പോ പെണ്ണ് എന്റെ കഴുത്തിൽ പിടിച്ചമർത്തികൊണ്ട്

“ഏട്ടാ..ആഹ്…” ന്നു പുലമ്പിക്കൊണ്ടിരുന്നു.

അർപ്പിതയുടെ പിങ്ക് ലയർ പാന്റി ഞാൻ പയ്യെ അഴിച്ചുകൊണ്ട്, അവളുടെ മുഖത്തേക്ക് നോക്കി, പാന്റിയിൽ ചെറുമുത്തമിട്ടുകൊണ്ട് ഞാനത് ബക്കറ്റിലേക്കിട്ടു. പാവാടയും ഞാൻ അഴിച്ചപ്പോൾ അവളുടെ തുടയുടെ ഇടയിൽ ചെറു സ്വർണ്ണ രോമങ്ങൾ കൊണ്ട് മൂടിയ പെണ്ണിന്റെ പൂറിന്റെ പച്ച മണം ഞാൻ വലിച്ചെടുത്തു.

“കടിക്കട്ടെ …?”

“എന്തേലുമൊക്കെ ചെയ്യ് എന്റെ ഏട്ടാ…”

ഞാൻ നാവുകൂർപ്പിച്ചുകൊണ്ട് അവളുടെ പൂറിന്റെ ഉള്ളിലേക്ക് കുത്തിയതും..

“ഊ…..ആഹ് ….” ന്നും പറഞ്ഞുകൊണ്ട് ഇരു കൈയ്യും എന്റെ തലയിൽ പിടിച്ചമർത്തി. അവളുടെ പൂറു ഒഴുകി പിടയുന്നത് ഞാനെന്റെ നാവുകൊണ്ട് നക്കി കുടിക്കാൻ ആരംഭിച്ചു.

അവളുടെ കൊതച്ചാലും ഞാൻ വിട്ടില്ല. ആദ്യമായിട്ട് ചെയുകയാണെങ്കിലും ഇഷ്ടം പോലെ വിഡിയോ കണ്ട പരിചയ സമ്പത്തെനിക്കുണ്ടായിരുന്നു ..

“ആഹ് എനിക്ക് എന്തോ പോലെ..സുഖിച്ചു മൂക്കുന്നു ..ഏട്ടാ.”

അവളുടെ ശരീരം പിടയുന്നപോലെ തോന്നിയപ്പോൾ ഞാൻ പൂറു മുഴുവനും വായിലാക്കി ചപ്പി പിഴിഞ്ഞു .

“ആഹ് ആഹ് ……”

അവൾക്ക് ശെരിക്കും സുഖിച്ചെന്ന് മനസിലായപ്പോൾ ഞാൻ എന്റെ പാന്റും അഴിച്ചുകൊണ്ട്, എന്റെ കുണ്ണക്കുട്ടനെ തുറന്നു കാണിച്ചു.

നാണം കൊണ്ടവൾ കണ്ണിറുക്കി അടച്ചു.

“കണ്ണ് തുറക്കെടി ….”

“ഉഹും …എനിക്ക് മേലാ ….”

“ഓഹോ അത്രയ്‍ക്കായോ …”

ഞാനവളുടെ ടോപ്പിന്റെ ഹൂക് അഴിച്ചിട്ടു. അത് നിലത്തു വീഴാൻ ചെറിയ മടി കാണിച്ചപ്പോൾ, ഞാൻ പൂർണ്ണമായും അതും കൈ കൊണ്ട് വലിച്ചു നിലത്തിട്ടു.
ഒപ്പം പിങ്ക് ബ്രായും ഞാൻ അഴിച്ചെടുത്തു.

അർപ്പിത എന്നെ മുഖം കാണിക്കാതെ തിരിഞ്ഞു നിന്നപ്പോൾ ഞാനും എന്റെ കുണ്ണ കുലപിച്ചുകൊണ്ട് ഷവറിൽ നനയുന്ന അവളുടെ കുണ്ടിയുടെ വിടവിൽ കൊണ്ടവനെ ഉരച്ചു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)