ഞാനും എന്റെ പെണ്ണും..
“…ഈയാഴ്ച പോണില്ലന്നു പറഞ്ഞപ്പോ
അമ്മയെന്തു പറഞ്ഞു ഏട്ടാ ….”
“അവിടെയൊരാളുണ്ടല്ലോ എന്റെ കാന്താരി പെങ്ങൾ, അവൾക്കിതിൽ എന്ത് സന്തോഷമാണാവോ കിട്ടുന്നത്, നല്ലപോലെ അമ്മയെ മൂപ്പിക്കുന്നുണ്ട്, ഞാനും നീയും ഫുൾ കറക്കമാണ്, കല്യാണത്തിന് മുന്നേ ചീത്തപ്പേര് കേൾപ്പിക്കും, എന്നൊക്കെ…..
മിക്കവാറും നിന്നെ എന്റെയമ്മ നാളെ വിളിക്കും എന്നിട്ട് പറയും ….മോളെ അവനൊരു വാശിക്കാരനാണ്, മോളോട് എന്തേലും പറഞ്ഞാലും സമ്മതിച്ചു കൊടുക്കല്ലേ കേട്ടോ എന്നൊക്കെ ….”
“അയ്യോ, എനിക്ക് തന്നെ നാണം വരുന്നു ഏട്ടാ……ഇങ്ങനെ ചുമ്മാ ഓരോന്ന് പറഞ്ഞിട്ട്, നാളെ ഞാനെങ്ങും വരില്ല!!”
“ഹലോ, നിന്റെ ഹോസ്റ്റൽ വാർഡൻ ലതചേച്ചി തന്നെയാണ് പറഞ്ഞെ, അവളെ കൊണ്ടൊക്കോളാൻ..”
” അവർക്കറിയില്ലോ….ആരാണ് എന്റെ പുന്നാര ഏട്ടനെന്നു ….കടിക്കുക.. പിടിച്ചു ഞെക്കുക…പിന്നെ എന്തൊക്കെയാണ് അന്ന് …..ഞാനൊന്നും പറയുന്നില്ല”
“എന്തിനാ, നാണം കെടുന്നെ, നിന്നെ ഞാൻ വർത്താനം പറയാനല്ലെ വിളിക്കുന്നെ ….”
“ഇതുപോലെ ഒരു കാമുകൻ, ലോകത്താർക്കും ഉണ്ടാകില്ല. വർത്താനം പറയാനാണ്..വിളിച്ചിട്ട് എന്നെ എടുത്തു ബെഡിലേക്ക് ഇടും.. അതല്ലേ ഉദ്ദേശം ? ..ലോകത്തുള്ള വൃത്തികെട്ട വീഡിയോ മൊത്തം കണ്ടിട്ടുണ്ട്, എന്നിട്ട് അതെല്ലാം ഒരു നാണവും ഉളുപ്പുമില്ലാതെ വന്നു പറയുകയുംചെയ്യും. മര്യാദക്ക് ആ വാട്സപ് ഗ്രുപ്പീന്നൊക്കെ ലെഫ്റ്റായിക്കോ.. അല്ലെല് അതും കൊണ്ടിരുന്നോ… മേലിൽ എന്നോട് കൊഞ്ചാൻ വരണ്ട, കേട്ടല്ലോ…”