Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഞാനും എന്റെ അമ്മാവനും.. ഭാഗം – 4

(Njaanum ente ammaavanum.. Part 4)


ഈ കഥ ഒരു ഞാനും എന്റെ അമ്മാവനും സീരീസിന്റെ ഭാഗമാണ് , മറ്റ് 7 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞാനും എന്റെ അമ്മാവനും

അമ്മാവൻ – അന്ന് വൈകിട്ട് അങ്കിൾ ഫോൺ വിളിച്ചു, എന്നോട് ട്രിപ്പിനു ഒരു കണ്ടീഷൻ ഉണ്ടെന്ന് പറഞ്ഞു.

എന്താണെന്ന് ചോദിച്ചപ്പോൾ

“ഇനി നാലഞ്ച് ദിവസമുണ്ട്. എല്ലാ ദിവസവും രണ്ട് നേരം മിനിമം നീ വാണമടിക്കണം ”

എനിക്ക് അത് എന്തിനാണെന്ന് മനസ്സിലാക്കാതെ ഞാൻ എന്തിനാ എന്ന് ചോദിച്ചപ്പോൾ അങ്കിൾ പറഞ്ഞു

“വാണമടിക്കണം. പക്ഷേ പാല് കളയരുത്. അതാകുമ്പോൾ കഴപ്പ് നിന്ന് നിന്നു അന്നേക്ക് നിനക്ക് കടിമൂത്തിട്ട് സെക്സിനു ഭയങ്കര ത്രില്ലാവും. ഞാനും അങ്ങനെ മൂപ്പിച്ചു വരാം… കേട്ടോ !!”

എനിക്ക് അങ്ങനെ അടിച്ചു നിർത്താൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു എങ്കിലും അങ്കിൾ അത് നിർബന്ധിച്ചു എന്നെക്കൊണ്ട് സമ്മതിപ്പിച്ചു.

ഒപ്പം എന്നോട് തലമുടി വെട്ടിയിട്ടില്ലല്ലോ ഇല്ലെങ്കിൽ വെട്ടണ്ട എന്ന് കൂടി പറഞ്ഞുറപ്പിച്ചു. അതിന്റെ ഉദ്ദേശം എനിക്ക് മനസ്സിലായി. പോണിറ്റെയിൽ കെട്ടിച്ചു ബെഡ്‌റൂമിൽ പെണ്ണിന്റെ പണി ചെയ്യിക്കാൻ ആവുമല്ലോ എന്തായാലും.

അങ്ങനെ അയാൾ പറഞ്ഞത് അക്ഷരംപ്രതി ഞാൻ അനുസരിച്ചു. ഡൈലി രണ്ട് നേരം അടിച്ചു അടിച്ചു പാല് വരുന്നതിനു തൊട്ടു മുൻപ് ആയി നിർത്തും. അവസാനം എനിക്ക് സാമാനം ഒക്കെ ചൂട് എടുക്കുന്നത് പോലെ തോന്നിത്തുടങ്ങിയിരുന്നു. എന്നാലും ഒരുവിധം അഞ്ചാറ് ദിവസം പിടിച്ചു നിന്നു.

അങ്ങനെ ഒരു വെള്ളിയാഴ്ച അങ്കിൾ കെഎസ്ആർടിസിയിൽ ടിക്കറ്റ് ബുക്ക് ചെയ്ത് . മിന്നൽ ബസ്സിൽ, ഏറ്റവും പുറകിലെ സെക്ഷനിൽ..

ജയിൻ ചേട്ടന്റെ ഫ്ലാറ്റിൽ വന്ന് എന്നെയും പിക്ക് ചെയ്തു വൈകുന്നേരം ഒരു ഏട്ടരയ്ക്ക് എറണാകുളത്തു ന്ന് കേറി.

ഫ്ലാറ്റിൽ അധികം സമയമൊന്നും ഞങ്ങളൊരുമിച്ച് ചെലവഴിച്ചിരുന്നില്ല.

നേരെ എന്നെയും പൊക്കി, ജയിൻ ചേട്ടൻ ബസ് സ്റ്റാൻഡിൽ ഞങ്ങളെ കൊണ്ടു വിട്ടു.

ഞാൻ ഒരു സ്‌ട്രെച് ആവുന്ന പാന്റ് ആണ് ഇട്ടിരുന്നത്. ഷർട്ടും. അങ്കിൾ മുണ്ടും ഷർട്ടും, പിന്നെ ഒരു ഷോൾഡർ ബാഗും. എനിക്കും ചെറിയ ഒരു ബാഗ് ഉണ്ടായിരുന്നു.

ബസ് അവിടന്ന് സ്റ്റാർട്ടിങ് വണ്ടി ആയിരുന്നതുകൊണ്ട് സ്റ്റാൻഡിൽ ആതന്നെ കിടന്നിരുന്നു. ഞാനും അങ്കിളും ബുക്ക്‌ ചെയ്ത ലാസ്റ്റ് സീറ്റിലേക്ക് പോയി, സീറ്റ് പിടിച്ച് കഴിഞ്ഞപ്പോൾ ജയിൻ ചേട്ടൻ സ്ഥലം വിട്ടു.

ബസ് എടുക്കുന്നത് വരെ ഞാനും അങ്കിളും വളരെ മാന്യന്മാരായിട്ടാണ് ഇരുന്നത്. ഞങ്ങൾക്ക് ഫാദർ and മകൻ ലുക്ക്‌ ഉള്ളത് കൊണ്ടു സംശയദൃഷ്ടികൾ ഒന്നും കാണേണ്ടി വന്നില്ല.

പുറമേ ഒന്നും കാണിച്ചില്ലെങ്കിലും അങ്കിൾ എന്റെ അടുത്ത് മുട്ടിയുരുമ്മി ബസ്സിൽ ഇരുന്നപ്പോൾത്തന്നെ ഞാൻ ചൂടായി. ഞാൻ വിൻഡോ സൈഡിൽ ആയിരുന്നു. പുള്ളി മെല്ലെ എന്റെ തുടയിൽ കൈ വെച്ചപ്പോൾത്തന്നെ എനിക്ക് വല്ലവണ്ണം ഏതെങ്കിലും മറവിൽ പോയി കുമ്പിട്ടു നിന്ന് കൊടുക്കാനാണ് തോന്നിയത്.

ബസ് എടുത്തു. ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ലൈറ്റുകൾ കെടുത്തി.
അങ്കിൾ കൈ രണ്ടും എന്റെ ഷർട്ടിന് ഉള്ളിലേക്ക് ഒന്ന് എന്റെ പുറകിലൂടെയും മറ്റേത് മുന്നിലൂടെയും കടത്തി എന്റെ മുല രണ്ടും കശക്കിത്തുടങ്ങി.

ഞാൻ കണ്ണുമടച്ചു, ഒച്ച ഒന്നും ഉണ്ടാക്കാതെ ഇരുന്നുകൊടുത്തു. പിന്നെ കിളവന്റെ പുറകിലെ കൈ എന്റെ പാന്റിന്റെ ഉള്ളിലേക്ക് കടന്നു എന്റെ കൂതിത്തുളയിൽ വിരൽ രണ്ടെണ്ണം കയറ്റി ആയിരുന്നു പ്രയോഗം. എനിക്ക് പാല് വരും എന്നായപ്പോൾ കള്ളൻ മുന്നിലെ കൈകൊണ്ടു എന്റെ കുണ്ണയ്ക്ക്, പാന്റിന്റെ ഉള്ളിൽ ഇട്ടിട്ട് അസ്സല് ഒരു തിരുമ്മ് വെച്ച്തന്നു. കുണ്ണയും മൊട്ടയും കൂട്ടി ഒരു മയവും ഇല്ലാത്ത പിടിയാണ് അങ്കിൾ പിടിച്ചത്.

എന്റെ കണ്ണിൽ നിന്ന് പൊന്നീച്ച പറന്നിട്ട് എനിക്ക് വന്ന കമ്പി പോയെന്ന് തന്നെയല്ല കരച്ചിൽ വന്നുപോയി. മുന്നിലെ സീറ്റിൽ ഉണ്ടായിരുന്നവർ ഇയർഫോൺ വച്ചിരുന്നത് കൊണ്ട് ആരും സംശയിച്ചില്ല.

അങ്കിൾ മെല്ലെ എന്റെ ചെവിയിൽ “ഇപ്പൊ പാല് പോയാൽ മോളു ബെഡ്‌ഡിൽ മുഴുവനും ആസ്വദിച്ചു കിടക്കില്ല… പിന്നെ ഈ ബസ് യാത്രയുടെ രസവും പോകും…”
എന്ന് പറഞ്ഞു.

സംഗതി സത്യമാണ് എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ കണ്ണടച്ച് “ഉം.ഉം… ആയിക്കോട്ടെ…. “
എന്ന് പറഞ്ഞ്, ഞാൻ വേദന സഹിച്ചു ഇരുന്നുകൊടുത്തു.

ഞാൻ മെല്ലെ അങ്കിളിന്റെ മുണ്ടിന് അകത്തേക്ക് കൈ കൊണ്ടുപോയി. പ്രതീക്ഷിച്ചത് പോലെ കട്ടക്കമ്പിയായി ഷെഡ്‌ഡിക്കകത്തു അങ്കിളിന്റെ കുണ്ണ ഇരിപ്പുണ്ട്.

ഞാൻ മെല്ലെ ഷെഡ്‌ഡിക്ക് മീതെക്കൂടെ തലോടിക്കൊടുത്തു. എന്റെ തലോടലിനനുസരിച്ച് സാമാനം വിറച്ചു കൊണ്ടു നിന്നു. ഞാൻ മെല്ലെ ഷെഡ്‌ഡിക്ക് അകത്തുനിന്ന് സാമാനം പുറത്തേക്ക് എടുത്തു.. എന്നിട്ട് ചെറുതായി അടിച്ചുകൊടുത്തു.

അന്നേരം അങ്കിൾ എന്റെ പുറം കഴുത്തിൽ പിടിച്ചുകൊണ്ട് എന്റെ തല താഴേക്ക് അമർത്തി. ഞാൻ അങ്കിളിന്റെ കാൽക്കൂട്ടിൽ മുഖമായി ഇരുന്നു.

അങ്കിൾ മുണ്ട് നീക്കി സാമാനം പുറത്തേക്ക് ആക്കി എന്റെ ചെവിയിൽ “ഊമ്പ്…..”എന്ന് പറഞ്ഞു.

എനിക്ക് വെറും 19 അല്ലേ ആയിട്ടുള്ളു. അത്കൊണ്ട് സെക്സ് ഒക്കെ രസമാണെന്ന് പറഞ്ഞാലും dirty സെക്സ് എനിക്ക് ഒട്ടും പറ്റില്ലായിരുന്നു.

പ്രത്യേകിച്ച് പകൽ മുഴുവനും ഇട്ട ഷെഡ്‌ഡിക്ക് അകത്തുനിന്നും നീട്ടിയ കുണ്ണയുടെ വിയർപ്പിന്റെ മണം, അങ്കിളിന്റെ അടിവസ്ത്രത്തിന്റെ മണം, അത് രണ്ടും ആയപ്പോൾ എന്റെ മനം പുരട്ടി. ഒപ്പം ജസ്റ്റ്‌ ഒന്ന് അങ്കിളിന്റെ കുണ്ണ ചുണ്ടിൽ തട്ടിയപ്പോളത്തെ യൂറിൻ ടേസ്റ്റ് കൂടി ആയപ്പോൾ ഞാൻ വെറുത്തു.

ഞാൻ പെട്ടെന്ന് തലപൊക്കിക്കൊണ്ട് glass നീക്കി പുറത്തേക്ക് തുപ്പിയിട്ട് അങ്കിൾനോട്‌

“സോറി അങ്കിൾ… പറ്റുന്നില്ല… ഊമ്പാൻ എനിക്ക് വയ്യ…. പകരം അവിടെ എത്തിയാൽ ഉടനെ തന്നെ കിടന്നു തരാം… അടിച്ചു തരാം… സോറി കേട്ടോ “

എന്ന് പറഞ്ഞു. പ്രകടമായ ദേഷ്യമൊന്നും അങ്കിൾ കാണിച്ചില്ലെങ്കിലും ചെറുതായി പിണങ്ങിയതായി എനിക്ക് തോന്നി.

അങ്കിൾ ഒന്നും പുറമേ കാണിക്കാതെ

“അത് കുഴപ്പമില്ല മോനെ… അല്ലെങ്കിലും എനിക്ക് ഉറക്കം വന്നു തുടങ്ങി” എന്നുപറഞ്ഞ് വിഷയം മാറ്റി, സാമാനം മുണ്ടിന് അകത്തേക്ക് തിരികെ വെച്ചിട്ട് പുള്ളി നേരെ ഇരുന്നു.

ഞാൻ കുറച്ചുനേരം അങ്കിളിനോട് സോറി ഒക്കെ പറഞ്ഞു നോർമൽ ആക്കാൻ നോക്കി. പക്ഷേ പുള്ളിക്കാരൻ നല്ല പിണക്കത്തിലായിരുന്നു. അവസാനം ഞാൻ

“വേറെ എന്ത് വേണേൽ ചെയ്യാം അങ്കിൾ… പിണങ്ങല്ലേ….” എന്ന് പറഞ്ഞപ്പോൾ “ഉറപ്പാണോ?”എന്ന് അങ്ങേര് ചോദിച്ചു.

ഞാൻ sure പറഞ്ഞു. അങ്ങേരു ജസ്റ്റ്‌ ഒക്കെ പറഞ്ഞു സീറ്റ് ചായ്ച്ചു ഇരുന്നു മയങ്ങിത്തുടങ്ങി. വേറെ എപ്പോളെങ്കിലും ആയിരുന്നെങ്കിൽ ഞാൻ പോട്ടേ പുല്ല് എന്ന് വെച്ച് വിട്ടേനെ, പക്ഷേ അന്തരീക്ഷത്തിനു അസ്സൽ തണുപ്പ്. 4-5 ദിവസം കൊണ്ടു മൂപ്പിച്ചു വെച്ച കഴപ്പ്. ഓടുന്ന ബസ്സിലെ തണുത്ത കാറ്റിന്റെ ഒരു പവർ ഇതെല്ലാം ഒരുമിച്ച് കൂടിയപ്പോൾ പിണങ്ങി ഇരിക്കുകയാണെങ്കിലും അങ്കിളിന്റെ ദേഹത്തെ ചൂട്, അയാളുടെ മുണ്ടിന് അകത്തുള്ള കുണ്ണയുടെ മുഴുപ്പ്, ഉടുതുണി അഴിച്ചു കിളവന്റെ കൂടെ കിടക്കയിൽ കേറിയാലത്തെ ത്രില്ല് ഒക്കെ ഓർത്തപ്പോൾ ഞാൻ അറിയാതെ അങ്കിളിനോട്‌ ചേർന്ന്, സീറ്റിൽ ഒട്ടിയിരുന്നു കൊടുത്തു.

2 മിനിറ്റ് കൊണ്ടു ഞാൻ ഉറങ്ങിപ്പോയി. കോഴിക്കോട് എത്തിയപ്പോഴാണ് ഞാൻ എഴുന്നേറ്റത്. ഉണർന്നപ്പോൾ എനിക്ക് തന്നെ നാണം തോന്നിപ്പോയി, കാരണം ഞാൻ അങ്കിളിന്റെ നെഞ്ചിലാണ് കിടന്നിരുന്നത്. അങ്കിളിന്റെ ഇടതു കൈ ആണെങ്കിൽ എന്റെ പാന്റിനു അകത്ത്, എന്റെ കുണ്ടിയിലും.

ഞാൻ എഴുന്നേറ്റ് കഴിഞ്ഞപ്പോൾ അങ്കിളും എഴുന്നേറ്റു. അധികം താമസിയാതെ വണ്ടി കല്പറ്റ എത്തി. ഞാനും അങ്കിളും ബാഗും എല്ലാം എടുത്തിറങ്ങി. ഞാൻ പാന്റും അണ്ടർ വെയറും ഒക്കെ നേരെ ആക്കിയിട്ടു.
വെളുപ്പിന് 2 മണി സമയം ആയിട്ടുള്ളു. അങ്കിൾ ഓട്ടോ വിളിക്കും എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. പക്ഷെ അങ്കിൾ
“നമുക്ക് നടക്കാവുന്ന ദൂരമേ ഉള്ളു മോനെ…”എന്ന് പറഞ്ഞു മുന്നില് നടന്നു.

അത്യാവശ്യം ഉറക്കം കിട്ടിക്കഴിഞ്ഞപ്പോൾ എന്റെ കഴപ്പ് വീണ്ടും ഓണായി കഴിഞ്ഞിരുന്നു. ഞാൻ നടക്കുന്ന അങ്കിളിനെ മൊത്തത്തിൽ നോക്കി. അത്യാവശ്യം വലിയ ചന്തിയും ശരീരവും. കറുത്ത് മിനുങ്ങുന്ന ശരീരം നടന്നു തുടങ്ങിയപ്പോൾ ചെറുതായി വിയർത്തു തുടങ്ങിയത് കാണാമായിരുന്നു.

ഞാൻ പിറകെ അനുസരണയോടെ നടന്നു.

അങ്കിൾ എന്നോട് സംസാരിച്ചു തുടങ്ങി.

“ഡി മോളെ…. എനിക്ക് നിന്നോടുള്ള ഏറ്റവും ഫാൻസി എന്താണെന്ന് അറിയാമോ?”
ഞാൻ ” ഇല്ല ” ന്ന് മറുപടി കൊടുത്തപ്പോൾ അയാൾ തുടർന്നു :

“ഞാൻ ആദ്യം, എന്റെ ടീനേജിൽ ബന്ധപ്പെട്ട പെണ്ണ്, അടുത്ത വീട്ടിലെ കല്യാണം കഴിഞ്ഞ പെണ്ണ്, അവളുടെ ശരീരമാണ് ഏറെക്കുറെ നിന്റേത്. അവളുടെ മുല ഒന്നും കാര്യമായി വലുതല്ലായിരുന്നു.

നിന്റെ നിറവും, അത് പോലെ മിനുത്ത ശരീരവുമായിരുന്നു അവളുടേത്.”

ഞാൻ “അമ്പട കള്ളാ?!!!”എന്ന് പറഞ്ഞു.

അപ്പോൾ അങ്കിൾ ബാക്കി പറഞ്ഞു

“അന്ന് ഇത്രയും ഈസിയായി കോണ്ടം ഒന്നും കിട്ടാത്തത് കൊണ്ടു വയറ്റിൽ പിടിക്കാതെയിരിക്കാൻ അവൾ ആദ്യ കുറച്ചുനാൾ എനിക്ക് പിന്നിൽ മാത്രം ആണ് അടിക്കാൻ തന്നത്…..”

“ആഹാ… അപ്പൊ അങ്കിൾ ആ സുഖംപിടിച്ചു, അല്ലേ?”

അങ്കിൾ ചിരിച്ചു കൊണ്ട്
“യെസ്…. നിന്റെ ഒപ്പം ആ ഓർമ്മകൾ ആണ് എന്നും കിട്ടുന്നെ.

അവൾ ബന്ധപ്പെടാൻ ചാൻസുള്ള ദിവസം ഒരു സെറ്റും രണ്ടാം മുണ്ടും മുണ്ടും മാത്രം ആയി നിൽക്കും. അത് കണ്ടാൽ അന്ന് പണ്ണാൻ അവൾ റെഡിയാണെന്നാണ് അർത്ഥം.
ആരും പരിസരത്ത് ഇല്ല എന്നുണ്ടെങ്കിൽ അവൾ അടിയിൽ ഉടുത്തത് വരെ മുണ്ട് നീക്കി കാട്ടി ആതരും.

അപ്പോ ഞാൻ വേലി ചാടി ചെന്നു പണ്ണും. അവൾ പൂറ്റിൽ അടിക്കാൻ കഷ്ടിച്ചു 5-6 മാസം കഴിഞ്ഞു, പ്രെഗ്നന്റ് ആയപ്പോഴാണ് സമ്മതിച്ചത്….”

ഇങ്ങനെയൊക്കെ പറഞ്ഞ് നടന്നുനടന്ന് ഒരു വീടിന്റെ മുന്നിലെത്തി. ഞാൻ വിചാരിച്ചത് ഹോട്ടലിൽ എവിടെയെങ്കിലും റൂം എടുക്കുമെന്നായിരുന്നു.

ഇത് ഒരു സിംഗിൾ ഫ്ലോർ വീട്. ഒരു 8-10 സെന്റിലുള്ള പറമ്പിൽ ഒരു ചെറിയ സിംഗിൾ ബെഡ്‌റൂം വീട്.

“ഡാ, ഇത് എന്റെ തന്നെ വീടാണ്. ഒട്ടും പേടിക്കേണ്ട… വാ….”

എന്ന് പറഞ്ഞ് താക്കോലെടുത്ത് വാതിൽ തുറന്നു എന്നെ അകത്തേക്ക് വിളിച്ചു.

ഞാൻ അകത്തു കയറി. അങ്കിൾ വാതിൽ അടച്ചു.

“എന്തും ചെയ്യാം എന്ന് നീ പറഞ്ഞ സ്ഥിതിക്ക് അകത്തു പോയി ഇതെല്ലാം ഉടുത്തു റെഡിയായിട്ട് എന്നെ വിളിക്ക് “

എന്ന് പറഞ്ഞു അങ്കിൾ ബാഗിൽ നിന്ന് ഒരു കവർ എടുത്തു നീട്ടി.

അതുവരെ ഞാൻ വിചാരിച്ചത് അന്ന് കിടന്നുറങ്ങി പിറ്റേന്ന് രാവിലെ ബന്ധപ്പെടാമെന്നായിരുന്നു. പക്ഷെ കിളവൻ ഫോമിൽ ആണെന്നും ഞാൻ കൊടുത്ത പ്രോമിസും ഓർത്തപ്പോൾ പെട്ടു സൈമാ… എന്നാലും കൊള്ളാം…

ഞാൻ അന്തം വിട്ട് നിന്ന്, ആ കവർ വാങ്ങി ബെഡ്‌റൂമിലേക്ക് പോയി.

അരഞ്ഞാണം, സെറ്റ് മുണ്ട്, ഹെയർ ബാൻഡ്, ക്ലിപ്പ്, കുപ്പി വളകൾ, പാദസരം, പാഡഡ്ബ്രാ , പാന്റീസ്, പൊട്ട്, ജിമിക്കി കമ്മൽ, ലിപ് സ്റ്റിക്ക്, ഐ ഷാഡോ, ബ്ലൗസ് എന്ന് വേണ്ട ഫൌണ്ടേഷൻ വരെ അങ്കിൾ അതിൽ ഭംഗിയായി സെറ്റ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു.

കിളവൻ ഞാൻ വിചാരിച്ചതിലും വളരെ ഏറെ റൊമാന്റിക് ആണെന്നും ഇയാളുടെ ഒപ്പം സെക്സ് ഞാൻ ശെരിക്കും പാട്പെടുമെന്നും എനിക്ക് ഉറപ്പായി.

ഞാൻ പെട്ടെന്ന് തന്നെ ഒരുങ്ങി. സെറ്റ് മുണ്ട് ഉടുക്കുന്ന രീതി അങ്കിൾ എനിക്ക് അപ്പോൾ തന്നെ വീഡിയോ വാട്സ്ആപ്പ് ചെയ്തു തരുകയും ചെയ്തു..

ഒരു 15-20 മിനിറ്റ് കൊണ്ടു ഞാൻ റെഡിയായി. കണ്ണാടിയിൽ നോക്കിയപ്പോൾ എനിക്ക് തന്നെ ഞാൻ ഒരു മീഡിയം ചരക്കായി എന്ന് തോന്നി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)