Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഞാനറിഞ്ഞ രതി ഭാവങ്ങൾ.. ഭാഗം – 7

(Njaanarinja rathi bhaavangal.. Part 7)


ഈ കഥ ഒരു ഞാനറിഞ്ഞ ഭാവങ്ങൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 39 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞാനറിഞ്ഞ രതി ഭാവങ്ങൾ

കയ്യിലെ മസിലുകൾ അതിൽ ടൈറ്റായി എറിച്ച് നിൽക്കുന്നു. ഇടത്തേ കയ്യിൽ റാഡോ വാച്ച്. വലതു കയ്യിൽ തടിയൻ സ്വർണ്ണവള. ചീകിയൊതുക്കിയ മുടി, കട്ടി മീശ..

ആകെയൊരു ശരപഞ്ചരത്തിലെ കുതിരക്കാരൻ ജയൻ്റെ ഒരു കട്ട് തോന്നും.

താൻ ജീപ്പോടിക്ക്, വഴി തനിക്കല്ലേ നിശ്ചയം..

സാർ പറഞ്ഞു.

ഞങ്ങൾ പുറപ്പെട്ടു. വഴി വിജനം' ജീപ്പൽപ്പം മാറ്റി ഒതുക്കിയിട്ടു.

സർ ഞാൻ ചെന്ന് അവളുടെ കെട്ടിയോൻ വന്നിട്ടുണ്ടോ എന്ന് നോക്കട്ടെ.. അഞ്ച് മിനിറ്റിനുള്ളിൽ ഞാൻ തിരിച്ച് വന്നില്ലെങ്കിൽ സാറാ കടയുടെ മുന്നിലേക്ക് പോര്..

അതും പറഞ്ഞ് ഞാൻ തള്ളയുടെ കടയിലേക്ക് നടന്നു. കടയിലെത്തി ഒരു പാക്കറ്റ് സിസർ വാങ്ങി തള്ളക്ക് 20 രൂപ കൊടുത്തു.

കാശ് കിട്ടിയ തള്ളയുടെ മുഖം തെളിഞ്ഞു, എന്നോട് പറഞ്ഞു:

ഇന്നവൻ വന്നിട്ടില്ല.. സാറ് താഴേക്ക് ചെല്ല്.

അപ്പോഴേക്കും ജോസഫ് സാറെത്തി. തള്ളയുടെ കാര്യം ഞാൻ മുന്നേ സൂചിപ്പിച്ചിരുന്നതിനാൽ സാറും 20 രൂപ തള്ളക്ക് നൽകി ഒരു പാക്കറ്റ് കടുപ്പമുള്ള ചാർമിനാർ സിഗററ്റ് വാങ്ങിച്ചു.

ഞാൻ തളളയോട് പറഞ്ഞു

ഇതാണ് ഇൻസ്പെക്ടർ…

തള്ളയുടെ മുഖത്ത് ഭയം നിറഞ്ഞു.

സാരമില്ല സാറിന് സുമത്തിനെ ഒന്ന് പരിചയപ്പെടണമെന്ന്…..

പതിവ് പോലെ തള്ള ടോർച്ച് നൽകി….

സമയം 7 കഴിഞ്ഞിരിക്കുന്നു.
നല്ല തണുപ്പ്, കോടയുമുണ്ട്.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)