ഞാനറിഞ്ഞ രതി ഭാവങ്ങൾ
കയ്യിലെ മസിലുകൾ അതിൽ ടൈറ്റായി എറിച്ച് നിൽക്കുന്നു. ഇടത്തേ കയ്യിൽ റാഡോ വാച്ച്. വലതു കയ്യിൽ തടിയൻ സ്വർണ്ണവള. ചീകിയൊതുക്കിയ മുടി, കട്ടി മീശ..
ആകെയൊരു ശരപഞ്ചരത്തിലെ കുതിരക്കാരൻ ജയൻ്റെ ഒരു കട്ട് തോന്നും.
താൻ ജീപ്പോടിക്ക്, വഴി തനിക്കല്ലേ നിശ്ചയം..
സാർ പറഞ്ഞു.
ഞങ്ങൾ പുറപ്പെട്ടു. വഴി വിജനം’ ജീപ്പൽപ്പം മാറ്റി ഒതുക്കിയിട്ടു.
സർ ഞാൻ ചെന്ന് അവളുടെ കെട്ടിയോൻ വന്നിട്ടുണ്ടോ എന്ന് നോക്കട്ടെ.. അഞ്ച് മിനിറ്റിനുള്ളിൽ ഞാൻ തിരിച്ച് വന്നില്ലെങ്കിൽ സാറാ കടയുടെ മുന്നിലേക്ക് പോര്..
അതും പറഞ്ഞ് ഞാൻ തള്ളയുടെ കടയിലേക്ക് നടന്നു. കടയിലെത്തി ഒരു പാക്കറ്റ് സിസർ വാങ്ങി തള്ളക്ക് 20 രൂപ കൊടുത്തു.
കാശ് കിട്ടിയ തള്ളയുടെ മുഖം തെളിഞ്ഞു, എന്നോട് പറഞ്ഞു:
ഇന്നവൻ വന്നിട്ടില്ല.. സാറ് താഴേക്ക് ചെല്ല്.
അപ്പോഴേക്കും ജോസഫ് സാറെത്തി. തള്ളയുടെ കാര്യം ഞാൻ മുന്നേ സൂചിപ്പിച്ചിരുന്നതിനാൽ സാറും 20 രൂപ തള്ളക്ക് നൽകി ഒരു പാക്കറ്റ് കടുപ്പമുള്ള ചാർമിനാർ സിഗററ്റ് വാങ്ങിച്ചു.
ഞാൻ തളളയോട് പറഞ്ഞു
ഇതാണ് ഇൻസ്പെക്ടർ…
തള്ളയുടെ മുഖത്ത് ഭയം നിറഞ്ഞു.
സാരമില്ല സാറിന് സുമത്തിനെ ഒന്ന് പരിചയപ്പെടണമെന്ന്…..
പതിവ് പോലെ തള്ള ടോർച്ച് നൽകി….
സമയം 7 കഴിഞ്ഞിരിക്കുന്നു.
നല്ല തണുപ്പ്, കോടയുമുണ്ട്.