Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഞാനറിഞ്ഞ രതി ഭാവങ്ങൾ.. ഭാഗം – 5

(Njaanarinja rathi bhaavangal.. Part 5)


ഒരു ഞാനറിഞ്ഞ ഭാവങ്ങൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 39 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞാനറിഞ്ഞ രതി ഭാവങ്ങൾ

ങ്ങാ… നമുക്ക് സുമയുടെ കഥ തുടരാം..

ജയനങ്കിൾ പറഞ്ഞു.

ആദ്യ സമാഗമം കഴിഞ്ഞ് പോയതിൽ പിന്നെ ഒരാഴ്ച എനിക്ക് നൈറ്റ് പട്രോളിങ്ങ് ഡ്യൂട്ടി ആയിരുന്നു. ഡ്രൈവറില്ലാത്തത് കാരണം ജീപ്പും ഓടിക്കണം.

ഒരാഴ്ച കഴിഞ്ഞ് ഒരു ഏഴ് മണിയോടെ ഞാൻ തള്ളയുടെ കടയിലെത്തി. തള്ള ബഹുമാനത്തോടെ എഴുന്നേറ്റു. ഞാൻ ഒരു പാക്കറ്റ് സിസർ വാങ്ങി. അന്ന് ഒരു രൂപയോ മറ്റോ ആണ് പാക്കറ്റിന്.. ഞാൻ 10 രൂപ കൊടുത്തു. തള്ള ബാക്കിക്ക് പരതിയപ്പോൾ ഞാൻ പറഞ്ഞു വേണ്ട ബാക്കി വച്ചോളൂ.. ഞാൻ ചോദിച്ചു: മോളെന്തിയേ?

അവൾ താഴെയുണ്ട് സാറിനെ പിന്നെ കണ്ടില്ലല്ലോ.. എന്ന് പറഞ്ഞു.

ഞാൻ പറഞ്ഞു:
എന്നാൽ ഞാനൊന്ന് സുമത്തിനെ കണ്ട് വിശേഷം തിരക്കി വരാം.

ഇന്നാ സാറേ ഈ ടോർച്ച് കൂടി കൊണ്ട് പൊക്കോ..

തള്ള എനിക്ക് എവറെഡിയുടെ ഒരു ടോർച്ച് തന്ന് വിട്ടു.

ഞാൻ താഴെ വീട്ടിലെത്തി. അവിടെ ഇറയത്ത് അരമതിലിൽ ചാരി ഒരു മനോരമ വീക്കിലിയും പിടിച്ചു കൊണ്ട് എൻ്റെ ഇരിക്കുകയാണ്.

ടോർച്ചിൻ്റെ വെളിച്ചം കണ്ടപ്പോൾ തന്നെ ചാടിയെഴുന്നേറ്റ അവളുടെ മുഖം എന്നെക്കണ്ട് സന്തോഷം കൊണ്ട് വിടർന്നു. പിന്നെ അവൾക്ക് പരിഭവം നിറഞ്ഞു.

അന്ന് പോയതിൽപ്പിന്നെ എന്നെ മറന്നു അല്ലേ ഞാനെത്ര ദിവസമായി കാത്തിരിക്കുന്നു..

അവൾ ചിണുങ്ങി.

ഞാനവളുടെ മുറിയിലേക്ക് കയറി എൻ്റെ കൈവശമുണ്ടായിരുന്ന കവർ അവളുടെ കൈവശം കൊടുത്തു. പിന്നെ ഒരാക്രമണമായിരുന്നു.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)