ഞാനറിഞ്ഞ രതി ഭാവങ്ങൾ
രണ്ടാഴ്ചക്കുള്ളിൽ കാക്കനാട്ടെ വില്ലാ പ്രൊജക്റ്റിൻ്റെ എഗ്രിമെൻ്റ് സൈൻ ചെയ്തു .ബാക്കി തുക ട്രാൻസ്ഫർ ചെയ്തു കിട്ടി.
മുറാദിന് കമ്മീഷൻ തു കയ്ക്ക് പകരമായി കിട്ടിയ വില്ലയുടെ അവകാശം അവന് 80 ലക്ഷം രൂപ കൊടുത്ത് വാങ്ങി. അത് പൂർത്തിയായി അത് വിറ്റ് കാശ് മേടിക്കാൻ ഒന്നരക്കൊല്ലം എടുക്കും, അത്രയും കാത്തിരിക്കാൻ അവന് നേരമില്ല. പണത്തിനാവശ്യമുണ്ട് എന്ന് പറഞ്ഞതിനാലാണ് അത് വാങ്ങിയത്.
മൊത്തം 150 വില്ലകൾ ഉള്ളതിൽ 40 എണ്ണത്തിൻ്റെ നിർമ്മാണ കരാർ ഏറ്റെടുക്കാമോ എന്ന അമേരിക്കൻ അച്ചായൻ്റെ റിക്വസ്റ്റ് രവിയേട്ടൻ ഏറ്റെടുത്തു. വേഗം പണിതീരാനായി ഒന്നിലധികം പേർക്ക് വർക്ക് വിഭജിച്ച് കൊടുത്തതിനാലാണ് 40 എണ്ണത്തിൻ്റെ വർക്ക് വന്നത്. കുറച്ച് പണിക്കാരെ പുതുതായി നിയമിച്ച് വില്ലകളുടെ പണി അതിവേഗം ആരംഭിച്ചു.
നാണപ്പേട്ടനെ മൊത്തം വർക്കിൻ്റെ സൂപ്പർവൈസർ ആക്കി. നല്ല കാശുള്ള ടീമാണ് പ്രൊജക്റ്റ് നടത്തുന്നതെന്നതിനാൽ വർക്കിനുള്ള പണം അഡ്വാൻസായി ഞങ്ങളുടെ കമ്പനി എക്കൗണ്ടിൽ കിടന്നു. പണി നല്ല സ്പീഡിൽ മുന്നോട്ട് നീങ്ങി. പതിവായി ഞാനോ, രവിയേട്ടനോ സൈറ്റിൽ എത്തി കാര്യങ്ങൾ നീക്കിക്കൊണ്ടിരുന്നു.
ധന്യയുടെ കണ്ണ് വെട്ടിക്കാൻ പാടായതിനാൽ അമ്മയെ രാത്രിയിൽ കിട്ടാൻ പാടായിരുന്നു.