Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ലളിത.. ഒരു കാമിനി!! ഭാഗം – 20

(Lalitha.. Oru kaamini!! Part 20)


ഈ കഥ ഒരു ലളിത.. ഒരു കാമിനി!! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലളിത.. ഒരു കാമിനി!!

കാമിനി – ഒരു പക്ഷേ അത് അവള്‍ മറ്റൊരുവനെക്കുറിച്ച് ലൈംഗീകമായി സങ്കല്‍പ്പിച്ചു റില്‍ വിരല്‍ ഇട്ടതിന്റെ ഫലമായിരിക്കുമോ എന്നോര്‍ത്തപ്പോള്‍ എന്‍റെ ശരീരം മുഴുവനും തരിക്കുന്നപോലെ തോന്നി.

ഞാന്‍ ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒരു ഗന്ധം കാരണം ഭയചകിതനായിരിക്കുന്നു. അതേ ലളിതയുടെ പച്ചയായ കാമഗന്ധം!!!

അവള്‍ ഉറങ്ങിയോ അതോ ഉണര്‍ന്ന് കിടക്കുകയാണോ ?
അറിയില്ല !!

അറിയാന്‍ ശ്രമിച്ചാല്‍ എന്താണ് ?

അജയ് എന്തു കൊണ്ടാണ് അവളെ ഒന്നു വിളിച്ച് നോക്കാത്തത് ?

എന്തിന് ഭയക്കണം ?

അവള്‍ അറിയാത്ത എന്തെങ്കിലും ഇന്നിവിടെ നടന്നോ ?

ഇല്ല ..

പിന്നെ ?

ലളിതയെ അജയ് എന്തിന് ഭയക്കണം ?

അജയ് ആ ചോദ്യം സ്വയം ചോദിച്ചു നോക്കി.

ലളിതയുടെ അവകാശങ്ങൾ അയാളെ ഭയപ്പെടുത്തുന്നുണ്ട്..
ഇന്ന് വരെ അവള്‍ അവളുടെ അവകാശങ്ങള്‍ തന്നോട ചോദിച്ചിട്ടില്ല, പക്ഷേ ഇപ്പോള്‍ അവള്‍ക്ക് അവകാശങ്ങള്‍ കൂടി ക്കൂടി വരികയാണ്.

അവള്‍ അവളുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ തയ്യാറായാല്‍ ഒരിയ്ക്കലും അതൊന്നും തനിക്ക് അനുവദിച്ചു കൊടുക്കുവാന്‍ കഴിയില്ല. പക്ഷേ…

അനുവദിക്കില്ല എന്നു അവളോടു പറയാന്‍ അജയ്ക്ക് എങ്ങനെ കഴിയും ?
അങ്ങനെ കഴിഞ്ഞാല്‍ത്തന്നെ ലളിത എങ്ങനെ ആയിരിയ്ക്കും പ്രതികരിക്കുക?

താന്‍ അവളുടെ അവകാശങ്ങളെ അനുവദിച്ചില്ലെങ്കില്‍ അതൊരു കടുത്ത അനീതി അല്ലെങ്കില്‍ അധാര്‍മ്മികത ആവില്ലേ ?

ആവും .. ആയിക്കോട്ടെ എന്നു കരുതി എന്‍റെ ഭാര്യയെ അങ്ങനെ വേറെ ആരും അനുഭവിക്കണ്ട !! ..അവള്‍ അത് ആഗ്രഹിക്കുന്നുണ്ടാവില്ല.. അതിന് ഒരു സാധ്യതയുമില്ല.

അങ്ങനെ വരുമോ ?

ചിന്തകള്‍ കാടുകയറിക്കൊണ്ടിരിക്കെ പതുക്കെ . ലളിതയുടെ പേടിപ്പെടുത്തുന്ന സ്വരം കേട്ടു.

അജയേട്ടാ..

‘ ഹും ‘
ഞെട്ടലോടെ ഞാന്‍ പ്രതികരിച്ചു ..

അവള്‍ വളരെ പതിയെ എന്‍റെ നെഞ്ചില്‍ തലവെച്ചു അങ്ങനെ കിടന്നു.

എനിക്കു എന്തുകൊണ്ടോ എന്‍റെ നെഞ്ചില്‍ പൊള്ളുന്നപോലെ അനുഭവപ്പെട്ടു.

വീണ്ടും ചെയ്തോ യെ ?

അവളില്‍ നിന്നും അവളുടെ അമ്മയെ ചെയ്തോ എന്ന ചോദ്യം എന്നില്‍ വീണ്ടും നിറച്ചു.

ഭയ വിഹ്വലതകള്‍ക്കിടയില്‍ പോലും എന്‍റെ ലിംഗം പതിയെ ഒന്നു നിവര്‍ന്നു.

ഇല്ല..

എന്തു പറ്റി അജയേട്ടാ?..

ഒന്നുമില്ല , തല്‍ക്കാലം വേണ്ടെന്ന് വെച്ചു.

ആണോ ?

ഞാന്‍ : ഉം

പിന്നെ അമ്മ എന്തിനാ വിളിച്ചത് ?

കുറച്ചുനേരം ഒരുമിച്ച് കിടക്കാന്‍.

ഹും, ഞാന്‍ ഇപ്പോള്‍ കിടക്കുന്ന പോലെ ഇങ്ങനെ നെഞ്ചില്‍ തലവെച്ചു കിടക്കാന്‍.. അല്ലേ ?

(അത് പറയുമ്പോ അവളുടെ കൈ വിരലുകള്‍ എന്‍റെ നെഞ്ചിലെ രോമങ്ങളെ പതിയെ താലോലിക്കുന്നുണ്ടായിരുന്നു.
എന്‍റെ നെഞ്ചില്‍ മുഖം ഒന്നു അമര്‍ത്തിവെച്ചു ഒരു മൃദു ചുംബനം നല്‍കിക്കൊണ്ട് അവള്‍ പറഞ്ഞു :

എന്തൊരു സുഖമാണ് ഇങ്ങനെ ആണുങ്ങളുടെ നെഞ്ചില്‍ തലവെച്ചു കിടക്കാന്‍ ..

സ്വയം ഏതോ അനുഭൂതിയില്‍ ലയിച്ചുകൊണ്ടവള്‍ അങ്ങനെ പറഞ്ഞപ്പോള്‍ – അവള്‍ ആ പറഞ്ഞ വാചകത്തിലെ ബഹുവചനം എന്നെ അസ്വസ്ഥനാക്കി.

അവളുടെ ആ വാചകം ഒരിക്കല്‍ കൂടി എന്‍റെ മനസിലൂടെ കടന്നു പോയി..

‘എന്തൊരു സുഖമാണ് ഇങ്ങനെ ആണുങ്ങളുടെ നെഞ്ചില്‍ തലവെച്ചു കിടക്കാന്‍‘

വീണ്ടും വീണ്ടും ആ വാചകം ഞാന്‍ വിശകലനം ചെയ്യാന്‍ തുടങ്ങി..

‘ഇങ്ങനെ ആണുങ്ങളുടെ നെഞ്ചില്‍'
‘ആണുങ്ങളുടെ നെഞ്ചില്‍''
‘ആണുങ്ങളുടെ'
ആണുങ്ങള്‍

ബഹുവചനം !!

പെണ്ണുങ്ങളുടെ ഒന്നല്ല എത്രകൂടിപ്പോയാലും പെണ്ണുങ്ങളുടെ മാംസളതയുടെ, കൊഴുകൊഴുപ്പിന്റെ ആസ്വദിക്കാന്‍ ഞാന്‍ എത്രത്തോളം ആഗ്രഹിക്കുന്നു എന്നെനിക്കറിയാം.

അപ്പോള്‍
പുരുഷന്‍റെ അല്ല പുരുഷന്മാരുടെ ഉറച്ച ശരീരത്തിന്‍റെ ചൂടേറ്റു കിടക്കാന്‍ സ്ത്രീകള്‍ക്കും ആഗ്രഹം ഉണ്ടാവില്ലെ. ഉണ്ടാവും
പക്ഷേ അങ്ങനെ ഉണ്ടാവണ്ടാ.. അതെനിക്കിഷ്ടമല്ല.

എന്‍റെ ഭാര്യ അവളുടെ മനസില്‍ പോലും അങ്ങനെ ആലോചിക്കുകപോലും ചെയ്യരുത്.
അവളുടെ മസ്തിഷ്ക്കത്തിനകത്തെ അവളുടെ മാത്രമായ ഉള്‍പ്രഭഞ്ചത്തില്‍ അവളുടെ കാമനകള്‍ എന്തെല്ലാം ആയിരിയ്ക്കും എന്നു എനിക്ക് എപ്രകാരം അറിയുവാന്‍ കഴിയും. മനുഷ്യര്‍ Monogamy അല്ല polygamy യാണ്.

ലളിത: ‘ അജയേട്ടാ ‘

ഞാന്‍ : ഹും

അമ്മയെ നമുക്ക് നമ്മുടെ വീട്ടിലേക്ക് കൊണ്ട് പൊണ്ടേ ?

ഞാന്‍ : ഹും.

പിന്നെ ..

ഞാന്‍ : ഹും?

ഏട്ടന് ഇന്ന് സന്തോഷമായില്ലേ.. അല്ലേ ?

ഹും ആയി, എന്തേ ?

ഒന്നുമില്ല.. ഏട്ടന് സന്തോഷമായി എന്ന് കേള്‍ക്കുമ്പോള്‍ എനിക്കൊരു സുഖം. ഞാന്‍ നല്ല ഭാര്യയല്ലേ ?

ഞാന്‍ : ഹും

വേറെ ഒരു ഭാര്യയും നാല്‍കാത്ത സുഖങ്ങള്‍ ഞാന്‍ അജയേട്ടന് തന്നില്ലേ.. അല്ലേ ?

ഞാന്‍ : ഹും..

ഉം.. എന്ന് മൂളാന്‍ അല്ലാതെ വേറെ എന്തെങ്കിലും അങ്ങോട്ട് ചോദിക്കണോ.. അവളുടെ എന്തെങ്കിലും.. എല്ലാം സംസാരിക്കാനാകുമോ.. എനിക്കെന്തോ ഭയം തോന്നി.

ഞാന്‍ ഇഷ്ടപ്പെടാത്ത ഏതോ മേഖലലേക്കാണ് അവള്‍ ഈ സംസാരം ചെന്നെത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് എനിക്കു ഒരു intuition പോലെ.

അങ്ങേയറ്റം എന്നെ ഭയപ്പെടുത്തുന്ന എവിടേക്കൊ ലളിത എന്നെ കൊണ്ടെത്തിക്കും എന്നെനിക്ക് അവബോധജന്യമായ ഒരു അറിവുണ്ടായി. അത്കൊണ്ട് തന്നെ അവള്‍ ചോദിക്കുന്ന എല്ലാ കാര്യങ്ങൾക്ക് എനിക്ക് ‘ഉം' എന്നതില്‍ കവിഞ്ഞു ഒന്നും പറയുവാന്‍ കഴിഞ്ഞില്ല.

എന്‍റെ ശരീരം ആകെ തളരുന്ന പോലെ എനിക്കനുഭവപ്പെട്ടു. എന്നാല്‍ എന്‍റെ ഉള്ളിലുള്ള ആ ഭയം ഏതോ വന്യമായ ഒരു രീതിയില്‍ എന്‍റെ ലിംഗത്തെ കുത്തനെ കട്ടിയില്‍ ഉയര്‍ത്തി നിര്‍ത്തിച്ചിരുന്നു.

വര്‍ണ്ണിക്കാന്‍ വാക്കുകള്‍ ഇല്ലാത്ത ഇത് വരെ ഞാന്‍ അനുഭവിച്ചിട്ടില്ലാത്ത അതിദുരൂഹമായ ഒരു ഭയം.

ലൈംഗികതയെ ത്രസിപ്പിക്കാന്‍ കഴിവുള്ള ഒരു തരം ഭയം.

അന്തര്‍ജ്ഞാനപരമായ എന്തോ ഒന്നു ആ ഭയത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് എനിക്കനുഭവപ്പെട്ടു.

ഞാന്‍ എപ്പോഴും അറിയുവാന്‍ ആഗ്രഹിച്ചിരുന്ന എന്നാല്‍ അവള്‍ പറയാന്‍ വൈകിച്ച അവളുടെ രണ്ടാമത്തെ രഹസ്യം എന്നോടു പറയാന്‍ അവള്‍ ഇന്ന് തയ്യാറാണെന്ന് എന്തൊകൊണ്ടോ എനിക്ക് തോന്നി.

ഞാന്‍ മുൻപ് പലപ്പോഴും ചോദിച്ചപ്പോള്‍ സമയമായില്ല എന്നവള്‍ പറയുകയും താന്‍ അക്ഷമനായി കാത്തിരിക്കുകയും ചെയ്യുന്ന ആ കാര്യം എനിക്ക് ഇപ്പോള്‍ എന്റെ നെഞ്ചില്‍ കിടക്കുന്ന ഭാര്യയോട് ചോദിക്കാം.

അവള്‍ എന്തായിരിക്കും പറയുക എന്നതിനെക്കുറിച്ച് എനിക്കു ഒന്നും തന്നെ അറിയില്ല, എങ്കിലും …. എനിക്കു ചോദിക്കുവാന്‍ ധൈര്യമില്ല.

ആദിവസം, ആ രാത്രി പിന്നീട് നിശബ്ദതയായിരുന്നു.
ഞാന്‍ എപ്പോഴും ചോദിക്കുന്ന പോലെ നിനക്കെന്നോട് പറയാനുള്ള അടുത്ത കാര്യം എന്താണെന്ന് ഞാന്‍ അവളോട് ചോദിക്കാന്‍വേണ്ടി അവള്‍ കാത്തിരിക്കുന്നപോലെ എനിക്ക് തോന്നി.

ആവളുടെ ആ ആവശ്യം അറിയില്ല എന്ന് നടിച്ച്കൊണ്ട് ഞാനും വെറുതെ കിടന്നു.

ഇടക്ക് എപ്പോഴോ ഞങ്ങള്‍ രണ്ടു പേരും ഉറക്കത്തിലേക്ക് വഴുതി വീണു.

അന്ന് അല്പം വൈകിയാണ് ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങിയത്. നല്ല വിശപ്പുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കാര്‍ അല്പം വേഗതയില്‍ തന്നെയാണ് ഓടിച്ച്കൊണ്ടിരുന്നത്.

ഫോണ്‍ റിങ്ങ് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്, ലളിതയാണ് വിളിക്കുന്നത്. വീട്ടില്‍ എത്താറായത് കൊണ്ട് ഫോണ്‍ എടുത്തില്ല.

അന്നത്തെ ആ രാത്രിയില്‍ ഉണ്ടായ ആ മാനസികാവസ്ഥ എനിക്കു പിന്നീട് ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഒരാഴ്ചയോളമായി ആ സംഭവം നടന്നിട്ടു.

ലളിത ഇപ്പോള്‍ എന്നെ വീണ്ടും അവളുടെ അമ്മയുടെ ചില കാര്യങ്ങള്‍ എല്ലാം ചോദിച്ചും പറഞ്ഞും കൊണ്ട് എന്നെ മൂഢാക്കും.

(അറിയാമല്ലോ അവളുടെ ചില രീതികള്‍)

വീണ്ടും രണ്ടു രാത്രികളില്‍ ഞാന്‍ അവളോട് അവള്‍ക്കെന്നോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചിരുന്നെങ്കില്‍ക്കൂടി അവള്‍ അത് പറഞ്ഞില്ല. സമയമായില്ല എന്നവള്‍ ആവര്‍ത്തിച്ചു.

പക്ഷേ, എന്തുകൊണ്ടോ അന്ന് ആ ദിവസം അവള്‍ പറയുമായിരുന്നു എന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു.

ആ ദിവസം ഞാന്‍ ഏതോ മായാ മാന്ത്രിക ലോകത്തായിരുന്നു.
ഒരിയ്ക്കലും ഉണരാത്തപോലെ എന്നിലന്ന് കാമം ഉണര്‍ന്നിരുന്നു. ഒരിക്കലം തോന്നത്തപോലെ ഞാന്‍ എന്തിനെയോ ഭയപ്പെട്ടിരുന്നു.

ആ ഭയം നിറഞ്ഞ രാത്രിയെക്കുറിച്ച് ഞാന്‍ ഓര്‍ക്കുമ്പോള്‍ എനിക്കൊരു ഞെട്ടലാണ് ഉണ്ടാകാറെങ്കിലും.. എന്തോ അതില്‍ ഒരാനന്ദം ഞാന്‍ അനുഭവിച്ചപോലെ..

ഒരിക്കല്‍ കൂടി വിചിത്രമായ, അങ്ങനെ ഒരു രാത്രി ഉണ്ടാവണം എന്നൊരു തോന്നല്‍.. എന്നിട്ട് നിര്‍ഭയം ലളിതയോട് അവളുടെ രഹസ്യം ചോദിച്ചറിയണമെന്ന് ഞാന്‍ ആഗ്രഹിച്ചു.

പക്ഷേ, ആ സാഹചര്യം ആ
മായാമാന്ത്രീകമായ അവസ്ഥ എപ്രകാരമാണ് ഉണ്ടാക്കിയെടുക്കുക എന്നെനിക്കറിയില്ല. അതൊരു വന്നുചേരലാണ്. അതിനെ ആ അവസ്ഥയെ തേടി എനിക്കൊരിയ്ക്കലും പോകുവാന്‍
കഴിയില്ല. അത് എന്നെത്തേടി വരണം.

എന്‍റെ വീടിന്‍റെ ഗെയ്റ്റിലേക്ക് വണ്ടി കയറ്റി, കാര്‍ പോര്‍ച്ചിലേക്ക് കയറ്റാന്‍ പോകുമ്പോള്‍ അവിടെ രാജേഷിന്‍റെ (എന്‍റെ അളിയന്‍റെ) വണ്ടി കിടക്കുന്നു.

കാര്‍ അവിടെ തന്നെ നിര്‍ത്തി ഞാന്‍ അകത്തേക്ക് കയറി.

ഞാന്‍ അകത്തേക്ക് നോക്കിയപ്പോള്‍ രാജേഷും ഗായത്രിയേച്ചിയും ലളിതയും എല്ലാവരും തീന്‍മേശയിലിരുന്നു ചായ കുടിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു.

എന്നെ കണ്ട ഉടനെ രാജേഷ് എഴുന്നേറ്റ് എന്‍റെ അരികിലേക്ക് വന്നു.

ഹാ.. ഞാന്‍ അളിയന്‍ വന്നൊന്നു കണ്ടിട്ടു പോകാം എന്ന് കരുതി ഇരിക്കുകയായിരുന്നു, എന്തു പറ്റി വൈകിയല്ലോ!

ഹാ ഇന്നല്പം ജോലിത്തിരക്ക് ഉണ്ടായിരുന്നു.

സംസാരത്തിനിടെ ഞാന്‍ ഗായത്രിയെച്ചിയുടെ കണ്ണുകളിലേക്ക് ഒന്നു നോക്കി അവര്‍ ഉടനെ നോട്ടം പിന്‍വലിച്ചു.

അവരുടെ മുഖത്ത് ഒരു പരിഭ്രാന്തി എനിക്ക് കാണാന്‍ കഴിഞ്ഞു.

ഞങ്ങളുടെ ആ eye കോണ്‍ടാക്റ്റ് ലളിത തിരിച്ചറിഞ്ഞുവെന്ന് അവളുടെ നോട്ടത്തില്‍ നിന്നനിക്ക് മനസിലായി.

അവള്‍ കണ്ണുകള്‍ കൊണ്ട് എന്നോടു നടക്കട്ടെ..എന്ന് ആശയവിനിമയം നടത്തി.

രാജേഷ്: എന്നും പറയും അമ്മയെക്കുറിച്ച്.. ഒരു ദിവസം ഇവിടെ നിര്‍ത്താന്‍, എനിക്ക് കുഴപ്പമൊന്നും ഉണ്ടായിട്ടല്ല.. അമ്മ തന്നെയാ വരാന്‍ മടിക്കുന്നത്.

ലളിത : അതെന്താ അമ്മേ, അമ്മക്ക് ഇവിടെ നില്‍ക്കാന്‍ ഇഷ്ടമല്ലേ ? അതോ കല്യാണം കഴിപ്പിച്ചു വിട്ടാല്‍ പെണ്‍മക്കളുമായി പിന്നെ ബന്ധം ഒന്നും പാടില്ലെന്നാണോ ?

ഗായത്രിയേച്ചി : ഒന്നു പോടീ, എന്നിട്ട് ഞാന്‍ ഇപ്പോള്‍ വന്നില്ലേ ?

ലളിത : അജയേട്ടാ, രാജേഷ് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ട് വന്നതാണെന്നെ, അല്ലാതെ അമ്മക്ക് ഇഷ്ടമായിട്ടൊന്നുമല്ല മോളുടെ കൂടെ കുറച്ചുനാള്‍ ഇവിടെ നില്‍ക്കാന്‍.

ഗായത്രിയേച്ചി : രാജേഷിന്‍റെ വെപ്പും കഴിപ്പും എല്ലാം ഓര്‍ത്തിട്ടാടി മോളെ.. അല്ലാതെ എനിക്കെന്താ നിന്നോടു ശത്രുത.

ലളിത : എന്നോടല്ലെങ്കില്‍ പിന്നെ അജയേട്ടനോടാണോ ശത്രുത, എന്‍റെ അജയേട്ടന്‍ എന്താ അമ്മയെ പിടിച്ച് കടിച്ചോ?

വളരെ സ്വഭാവികമായി സാഹചര്യപ്രകാരം തെറ്റായി ഒന്നും തോന്നത്ത രീതിയിലാണ് ലളിത അങ്ങനെ എല്ലാം പറഞ്ഞത്. എങ്കിലും ഗായത്രിയേച്ചി വല്ലാതെ പരിഭ്രമിക്കുന്നത് ഞാന്‍ കണ്ടു.
രാജേഷ് ഇടയില്‍ കയറി വന്നു വിഷയം മാറ്റി.

രാജേഷ് : അളിയാ, എനിക്കു അല്പം തിരക്കുണ്ട്. ‘ ഞാനെന്നാല്‍ ഇറങ്ങട്ടെ.

ഞാന്‍ : ശരി.
രാജേഷ് ഇറങ്ങിക്കഴിഞ്ഞ ശേഷം ഞാന്‍ കാര്‍ പോച്ചിലേക്ക് കയറ്റി വെച്ചുകൊണ്ടിരിക്കെ.. എന്നില്‍ എന്തോ ഒരു മാറ്റം എനിക്കു അനുഭവപ്പെട്ടു.

അടിവസ്ത്രത്തിനുള്ളില്‍ ചെറിയ ഒരു തരിപ്പു ,എന്‍റെ അണ്ടി ചെറുതായി ഒന്നു അനങ്ങി.

ഇനിമുതല്‍ കുറച്ചുനാള്‍ ഈ വീട്ടില്‍ ഞാനും എന്‍റെ ഭാര്യയും എന്‍റെ യായ എന്‍റെ തനിച്ചു,

യും ആയുള്ള എന്‍റെ അവിഹിതം ആസ്വദിക്കാന്‍ തയ്യാറുള്ള ഭാര്യ!!! ആഹാ ..
ഞാന്‍ സന്തോഷത്തോടെ അകത്തു കയറിയപ്പോഴേക്കും എനിക്കുള്ള ചായയും പലഹാരങ്ങളും ലളിത മേശയില്‍ നിരത്തിവെച്ചു കഴിഞ്ഞിരുന്നു.

ഗായത്രിയേച്ചി ഒരു വല്ലാത്ത അവസ്ഥയില്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ലളിത അവിടെയില്ല. അടുക്കളയില്‍ തന്നെയാണ്.. ശബ്ദങ്ങള്‍ കേള്‍ക്കാം.. അവള്‍ അവസരങ്ങള്‍ ഒരുക്കുകയാണ്.

ിയേച്ചി എന്‍റെ മുഖത്തേക്ക് നോക്കാതെ അസ്വസ്ഥയായിക്കൊണ്ടു ഇരിക്കുകയാണ്.

ഒരിക്കല്‍ കളി ഉണ്ടായതൊക്കെയാണ് എന്നാലും ഈ സാഹചര്യത്തില്‍ എങ്ങനെ തുടങ്ങണം സാധാരണപോലെ മതിയോ ഡെബില്‍ മീനിങില്‍ വല്ലതും പറയണോ എന്നൊക്കെ ചിന്തിച്ച്കൊണ്ട് ഞാന്‍ അവരുടെ മുന്നിലുള്ള സീറ്റിൽ പോയിരുന്നു. [ തുടരും]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)