ഞാനറിഞ്ഞ രതി ഭാവങ്ങൾ
ധന്യ തൻ്റെ കെട്ടിയോനെ അച്ഛൻ അഭിനന്ദിക്കുന്നത് കണ്ട് ഒന്ന് പൊങ്ങി.
ഞാൻ മുറാദിനെ അപ്പോൾ തന്നെ വിളിച്ച് ഞങ്ങൾ ഓക്കെയാണ് അമേരിക്കക്കാരനെ മീറ്റ് ചെയ്യാൻ സമയം നിശ്ചയിച്ചോളാൻ പറഞ്ഞു.
അൽപ്പനേരം കഴിഞ്ഞപ്പോൾ അമേരിക്കൻ മുതലാളിയുടെ അഡ്വക്കേറ്റ് വിളിച്ചു. സ്ഥലത്തിൻ്റെ ഡോക്കുമെൻ്റുകളും മറ്റ് രേഖകളുമായി താജ് ഹോട്ടലിൽ നാളെത്തന്നെ വരുക.. ഡോക്ക്മെൻ്റ്സ് ക്ലിയറാണെങ്കിൽ എഗ്രിമെൻ്റ് തയ്യാറാക്കാം..
ഞാനും രവിയേട്ടനും, മുറാദിനെയും കൂട്ടി അടുത്ത ദിവസം താജിലെ അവരുടെ സ്യൂട്ട് റൂമിൽ എത്തി.. അമേ
രിക്കൻ മുതലാളി ഒരു ഡോക്ടറാണ് അമേരിക്ക, ജർമ്മനി ,ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വമ്പൻ ആശുപത്രികൾ നടത്തുന്നു. നാട്ടിൽ അമേരിക്കൻ മലയാളികൾക്കായി ഒരു വില്ലാ പ്രൊജക്റ്റ് തുടങ്ങാൻ സ്ഥലമന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് യാദൃശ്ചികമായി ഞങ്ങളുടെ ഗ്രാഫിക്സ് കണ്ടത് പുള്ളിക്ക് ആ കൺസെപ്റ്റ് ഇഷ്ടപ്പെട്ടു – കൂടാതെ പ്രൊജക്റ്റിനായി കണ്ടെത്തിയ സ്ഥലവും.
അഞ്ചേക്കർ സ്ഥലം ഇത് പോലെ ഒന്നിച്ച് സംഘടിപ്പിക്കാൻ കുറേ അദ്ധ്വാനവും സമയവും വേണ്ടിവരും. ഞങ്ങളുടെ പ്രൊജക്റ്റ് അതേപടി ടേക്കോവർ ചെയ്താൽ ഇതെല്ലാം ലാഭിക്കാം .
അഡ്വക്കേറ്റ് ഡോക്കുമെൻ്റ് കോപ്പികൾ വെരിഫിക്കേഷന് വാങ്ങി .. ടേക്കോവർ തുക അമേരിക്കൻ അച്ചായനും, രവിയേട്ടനും, ഞാനും അഡ്വക്കേറ്റിൻ്റെ സാന്നിദ്ധ്യത്തിൽ നെഗോഷ്യേറ്റ് ചെയ്തു,