Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ലളിത.. ഒരു കാമിനി!! ഭാഗം – 19

(Lalitha.. Oru kaamini!! Part 19)


ഈ കഥ ഒരു ലളിത.. ഒരു കാമിനി!! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലളിത.. ഒരു കാമിനി!!

കാമിനി – ഞങ്ങള്‍ എങ്ങനെ എല്ലാം ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് നിങ്ങളെപ്പോലെ നിങ്ങള്‍ തന്നെ തീരുമാനിക്കുകയല്ല. ഞങ്ങളുടെ കാര്യങ്ങള്‍ സമൂഹ മാണ് തീരുമാനിക്കുന്നത്.

എനിക്ക് മനസിലാകും കുറച്ചൊക്കെ.. പക്ഷേ പ്രത്യക്ഷത്തില്‍.
അവര്‍ക്ക് എന്നോടു എന്തൊക്കെയോ സംസാരിക്കാന്‍ ഉണ്ട്. അവര്‍ സംസാരിക്കുന്നുമുണ്ട്.

പക്ഷേ, എന്‍റെയുള്ളില്‍ കാരണം അറിയാത്ത എന്തോ ഒരു ഭീതി ഉടലെടുത്തു. ഒന്നുകൂടി ചിന്തിച്ചപ്പോള്‍ എനിക്ക് മനസിലായി കാരണം അറിയാതെയല്ല.. ആ കാരണത്തിന്‍റെ ഭീകരമായ മുഖം
അഭിമുഖീകരിക്കാന്‍ ഞാന്‍ അശക്തനായതുകൊണ്ട് എന്‍റെ മനസ് ആ സത്യത്തിന് നേരെ കണ്ണടയ്ക്കുകയാണ്. അതേ അതാണ് സത്യം.

എത്ര ആനായസമാണ് അവര്‍ എന്നോടു ഇത്രക്ക് അടുത്തത്, എനിക്കറിയാവുന്ന ഒരു സത്യമുണ്ട്, എവിടെയെങ്കിലും സെക്സ് ചെയ്യാന്‍ ഒരു അവസരം കിട്ടിയാല്‍ ഞാന്‍ തീര്‍ച്ചയായും അത്
ഉപയോഗപ്പെടുത്തും. ഇനി അതിനു കഴിഞ്ഞില്ലെങ്കില്‍ പോലും ഞാന്‍ അമിതമായി അത് ആഗ്രഹിക്കും.

യോട് എനിക്ക് എത്ര സ്നേഹമാണെന്ന് പറഞ്ഞാലും.. ഈ ലോകത്ത് എത്ര വലിയ
സുന്ദരി തന്നെ എന്‍റെ ഭാര്യ ആയിരുന്നാലും എനിക്ക് അങ്ങനെയേ ആകുവാന്‍ കഴിയൂ. അങ്ങനെയെങ്കില്‍ ഒരു സ്ത്രീക്കും അത് അങ്ങനെ തന്നെ ആയിരിക്കില്ലെ ?

അങ്ങനെ ആയിരിക്കില്ല.. അവര്‍ക്ക് അഭിമാന ബോധമുണ്ട്, അവര്‍ പുരുഷന്മാരെപ്പോലെ അത്ര ചീപ്പല്ല.. സ്ത്രീ ലക്ഷ്മിയാണ്, ദേവിയാണ്.. അമ്മയാണ്.. പെങ്ങളാണ് എന്നൊക്കെ പരസ്പ്പരം പറഞ്ഞു, ഒരു മന:സമാധാനം ഉണ്ടാക്കിയെടുക്കുക എന്നല്ലാതെ എന്തു ചെയ്യാന്‍ കഴിയും.

ആയിക്കോട്ടെ, സ്ത്രീ അമ്മയാണ്. നമ്മള്‍ എല്ലാവരുടെയും അമ്മമാര്‍ കാലകത്തിയോ കുനിഞ്ഞു നിന്നു
കൊടുക്കുകയോ എല്ലാം ചെയ്തതിന്‍റെ ഒരു റിസല്‍റ്റ് ആണല്ലോ എല്ലാ പൌരന്മാരും.റില്‍ നല്ല ഊക്ക് കിട്ടുമ്പോള്‍ ആഹാ ഹൌ ഹൂ എന്നെല്ലാം പറഞ്ഞു അവര്‍ ആസ്വദിച്ചിട്ടുണ്ടാവും .. എല്ലാ ദേവി ലക്ഷ്മികളും അമ്മ പെങ്ങന്‍മാരും ഇങ്ങനെഒക്കെ തന്നെയാണ്.

ഞാന്‍ മുല്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് നേരത്തെയുള്ള അറിവാണ്.. പക്ഷേ എന്തുകൊണ്ടോ ഇപ്പോഴാണ് ഞാന്‍ അതിനെ ഇത്ര ആഴത്തില്‍ വിശകലനം ചെയ്തത്.

ഇപ്പോള്‍ അങ്ങനെ വിശകലനം ചെയ്യാന്‍ വേറെ ഒരു കാരണവും ഉണ്ട്.
എന്‍റെ ഭാര്യ, എന്‍റെ ഓരോ ദിവസവും സംഭവ ബഹുലമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിങ്ങനെ പോയാല്‍ എവിടെ ചെന്നു നില്ക്കും.

അവളിലെ രം ഒരു ആവശ്യം ഞാന്‍ എന്തിന് നിറവേറ്റി കൊടുക്കുവാന്‍ തയ്യാറായി. അവള്‍ നാളെ എന്തെല്ലാം പറയുമെന്ന് എനിക്ക് ഊഹിക്കുവാന്‍പോലും കഴിയില്ല.

അവളെങ്ങാനും നാളെ അവള്‍ക്ക് വല്ലവന്‍റെയും കൂടെ പോയി കിടക്കണം എന്ന് തോന്നിയാല്‍ !!

പിടിച്ച് വല്ല ഡോക്ടോറിനെയും കാണിക്കേണ്ടി വരും.!!

പക്ഷേ.. അതാണ് എന്‍റെ നിലപാടെങ്കില്‍.. എങ്കില്‍ ഇപ്പൊഴും ഞാന്‍ ഗായത്രിയെച്ചിയുടെ ഈ കാര്യത്തിലും അത് തന്നെയല്ലേ ചെയ്യേണ്ടിയിരുന്നത്..പക്ഷേ ഇവിടെ ഒരു സത്യമുണ്ട്. ഞാന്‍
പെട്ടുകഴിഞ്ഞിരിക്കുന്നു!!

അവള്‍ ഒരു കാര്യം ആവശ്യപ്പെട്ടാല്‍ അത് ചെയ്തു കൊടുത്തില്ലെങ്കില്‍ , അവള്‍ എങ്ങനെ ആയിരിയ്ക്കും അതിനോടു പ്കരിക്കുക എന്നതിനെക്കുറിച്ച് എനിക്ക് ഒരു
പിടിയുമില്ല.

ഇത്തരം eccentric ആയ വ്യക്തികളെ നേരെത്തെ എനിക്കു ഇത്ര അടുത്ത് അറിയുമായിരുന്നില്ല.

ഗായത്രിയേച്ചി, ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ ?

അവര്‍ ശൃംഗാര ഭവത്തോടെ എന്നെ നോക്കി, അതേ എന്ന ആര്‍ത്ഥത്തില്‍ തലയാട്ടി.

ഞാന്‍ ചോദിക്കുന്നതില്‍ എന്തെങ്കിലും തെറ്റായി ഉണ്ടെങ്കില്‍ എന്നോടു ഒന്നും തോന്നരുത്.

എനിക്ക് മനസിലായി നീ എന്താണ് ഉദ്ദേശിക്കുന്നതെന്ന്. ഇല്ലടാ.. വിശ്വേട്ടനും നീയും അല്ലാതെ വേറെ ആരും എന്‍റെ ഈ ശരീരം ആസ്വദിച്ചിട്ടില്ല. പിന്നെ ഞാനും ഒരു പെണ്ണല്ലേ, പലരെയും മനസില്‍ കൊണ്ട് നടന്നു താലോലോചിട്ടുണ്ട്, അതില്‍ ഒരാള്‍ നീയാണ്. ഇപ്പോള്‍ നീ അങ്ങനെ വെറുതെ ഒരാളല്ല.. എൻ്റെ എല്ലാമാണ്.

അയ്യേ.. ഈ ഗായത്രിയേച്ചി എന്തൊക്കെയാ ഈ പറയുന്നത് എന്ന് ഞാന്‍ ഓര്‍ത്തു.

ഞാന്‍ അങ്ങനെ ഒരു കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടുപോലുമില്ല.

ഗായത്രിയേച്ചി.. ഞാന്‍ അതൊന്നുമല്ല അറിയുവാന്‍ ആഗ്രഹിച്ചത്.

(അവരുടെ മുഖത്ത് ചെറിയ ഒരു ചമ്മല്‍ ഉണ്ടായി)

അവര്‍ ഗൌരവത്തോടെ എന്നെ നോക്കിക്കൊണ്ടു ചോദിച്ചു.

‘സോറി, പിന്നെ എന്താ നിനക്കെന്നോട് ഇത്ര വളച്ച് കെട്ടി ചോദിക്കുവാനുള്ളത്? ‘

തുറന്നു ചോദിക്കുന്നതുകൊണ്ട് ക്കൊന്നും തോന്നരുത് ?

ഇല്ലെടാ.. നീ ടെന്ഷന്‍ അടിപ്പിക്കാതെ കാര്യം പറ.

ലളിതക്ക് മാനസികമായി എന്തെങ്കിലും കുഴപ്പമുണ്ടോ ? അത് മറച്ചു വെച്ചാണോ നിങ്ങള്‍ ഈ കല്യാണം നടത്തിയത്?. അങ്ങനെയാണെങ്കിലും എനിക്ക് കുഴപ്പമൊന്നുമില്ല.. ഞാന്‍ അറിയാന്‍ വേണ്ടി ചോദിച്ചതാണ്.

(ലളിത ഒരു പക്ഷേ പുറത്തു നിന്നു ഇതെല്ലാം കേള്‍ക്കുന്നുണ്ടാവും സാരമില്ല.. അവള്‍ കേട്ടാല്‍ ഇപ്പോള്‍ എന്താ കുഴപ്പം, അവഹേളനം ഇഷ്ടപ്പെടുന്നവള്‍ അല്ലേ)

ഗായത്രിയേച്ചിയുടെ മുഖം പെട്ടെന്നു വിവര്‍ണ്ണമായി. അവരില്‍ വല്ലാത്ത ഒരു ഭയം നിഴലിച്ചു കണ്ടു.
അവര്‍ എന്‍റെ കണ്ണുകളിലേക്ക് ഭയപ്പാടോടെ നോക്കിക്കൊണ്ടു ചോദിച്ചു.

‘ മോന് അങ്ങനെ തോന്നിയോ? എന്താ മോന് അങ്ങനെ തോന്നാന്‍?

അവരുടെ മുഖത്ത് ചെറിയ ഒരു കള്ളത്തരം.. എന്തോ ഒരു ഒളിച്ചു കളി ഉള്ളത്പോലെ എനിക്ക് തോന്നി. അതേ അവര്‍ക്ക് എന്തൊക്കെയോ അറിയാം,
കുറ്റബോധത്തോടെ ഞാന്‍ ഓര്‍ത്തു..

ഞാന്‍ ഗായത്രിയേച്ചിയുമായി ഈ പണിക്ക് ഇറങ്ങും മുന്നേ ആയിരുന്നു ഞാന്‍ ഇവരോട് ഈ ചോദ്യം ഉന്നയിക്കേണ്ടിയിരുന്നത്.

എന്തായാലും ഒരു കാര്യം ഉറപ്പാണ്..
അവര്‍ എന്തോ ഒന്നു മൂടിവെച്ചിട്ടുണ്ട്.. എന്‍റെ ലളിതയെ ക്കുറിച്ച്. അത് എന്താണെന്ന് എന്തായാലും അവര്‍ എന്നോടു പറയുകയും ചെയ്യും.

എനിക്ക് നിങ്ങള്‍ എന്നെ ചതിച്ചതായി ഒന്നും തോന്നില്ല.. ദയവായി പറയൂ , ഞാന്‍ അവളോടൊപ്പം ജീവിക്കേണ്ടവനല്ലേ? ഞാന്‍ അറിയണ്ടേ ?

മന:ശാസ്ത്രജ്ഞനെ കാണുന്നതിനെക്കുറിച്ച് എനിക്ക് സംസാരിക്കണമായിരുന്നു.. പക്ഷേ ആ കാര്യം ലളിത കേള്‍ക്കെ സംസാരിക്കണ്ട എന്ന് എനിക്ക് തോന്നി..

ഗായത്രിയേച്ചി വല്ലാത്ത ഒരു പതര്‍ച്ചയിലായിരുന്നു.

മോനേ അത് .. അത് .. അവള്‍ക്ക് അങ്ങനെ കാര്യമായിട്ട് ഒന്നും.. മോന്.. മോന്‍ എന്താ അങ്ങനെ ചോദിക്കാന്‍ ?

അവള്‍ അമ്മയോടൊപ്പം അല്ലേ ആദ്യം ജീവിച്ചത്. അപ്പോള്‍ അമ്മ പറയൂ.. എന്നിട്ട് ഞാന്‍ സംസാരിക്കാം.

അതല്ല മോനേ .. മോന് അങ്ങനെ തോന്നാന്‍ എന്തെങ്കിലും കാരണം ഉണ്ടാകുമല്ലോ.. അതെന്താ, എന്റെ ഈശ്വര … എന്‍റെ ..

അവരുടെ വിലപിക്കല്‍ കണ്ടപ്പോള്‍ അവര്‍ക്കും എന്തൊക്കെയോ ഇവളുടെ പെരുമാറ്റത്തെക്കുറിച്ച് സംശയങ്ങളുണ്ടെന്ന് എനിക്കും ഉറപ്പായി.

എന്തൊക്കെയോ മറച്ചു വെച്ചുകൊണ്ടാണ് ഇവര്‍ ഈ കല്യാണം നടത്തിയതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

എന്തായാലും നാട്ടുകാര്‍ക്ക് ലളിതയെ ക്കുറിച്ച് അങ്ങനെ ഒരു സംശയവും ഇല്ല. അത്ര പ്രകടമായ പ്രശ്നവും അവള്‍ക്കില്ല. വളരെ അടുത്തു പെരുമാറുന്നവര്‍ക്ക് മാത്രമേ അവളുടെ സ്വഭാവത്തിലെ
വത്യസ്തത മനസിലാക്കാന്‍ കഴിയൂ. നാട്ടുകാര്‍ക്ക് അത് മനസിലാവണമെന്നില്ല, പക്ഷേ വീട്ടിലുള്ളവര്‍ ഒരിയ്ക്കലും അങ്ങനെ ഒരു കുഴപ്പം അവള്‍ക്കുണ്ടെങ്കില്‍ മനസിലാക്കാതെ വരില്ല.
പ്രത്യേകിച്ചും അമ്മ.

അമ്മ ഒന്നും പറഞ്ഞില്ല.

അവര്‍ എന്‍റെ നെഞ്ചോട് ചേര്‍ന്ന് കിടന്നു കൊണ്ട് പറഞ്ഞു ..

മോനേ അങ്ങനെ ലളിതമോള്‍ക്ക് ഒരു കുഴപ്പമുണ്ടോ എന്നു ചോദിച്ചാല്‍ എനിക്കു അങ്ങനെ ഒന്നും തോന്നിയിട്ടില്ല. ചെറുപ്പത്തില്‍ പഠിക്കാന്‍
മിടുക്കിയായിരുന്നു.. പക്ഷേ പിന്നെ.. പിന്നെ എപ്പോഴോ അവള്‍ പഠിത്തത്തില്‍ എല്ലാം പിറകോട്ടായി. ഹൈസ്കൂള്‍ കാലത്ത് എപ്പോഴോ അവള്‍ക്ക് ഒരു പനി വന്നിരുന്നു. അതിനു ശേഷം ആ പനി
മാറിയപ്പോഴും അവളുടെ സ്വഭാവത്തില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ ഉള്ളപോലെ എനിക്ക് തോന്നിയിരുന്നു. എന്തുമാറ്റം എന്നു ചോദിച്ചാല്‍ പറയാന്‍ കഴിയാത്ത രീതിയിലുള്ള ഒരു മാറ്റം.

എന്തെങ്കിലും കാര്യത്തിന് വഴക്കു പറഞ്ഞാല്‍ , അവള്‍ വീണ്ടും അതുതന്നെ ചെയ്യുമായിരുന്നു. എന്തോ വഴക്കു കേള്‍ക്കാനൊക്കെ നല്ല താല്‍പ്പര്യം ഉള്ളപോലെ ഒരു പെരുമാറ്റം. വിശ്വേട്ടന്‍ വല്ലപ്പോഴും
തല്ലുമ്പോൾ അവള്‍ നിന്നു തല്ല് കൊള്ളുമായിരുന്നു, വേദന ആസ്വദിക്കുന്ന പോലെ.. അത് കണ്ടു പന്തികേട് തോന്നിത്തുടങ്ങിയതില്‍ പിന്നെ ഞങ്ങളാരും അവളെ തല്ലാറില്ല.

രാജേഷുമായി
മുന്‍പോക്കെ തല്ല് കുടുമ്പോൾ അവള്‍ക്ക് വലിയ വാശിയായിരുന്നു. പക്ഷേ അതിന് ശേഷം അവള്‍ അവന് വേണ്ടി അവന്‍റെ വാശിക്ക് വേണ്ടി എല്ലാത്തിനും വിട്ടു കൊടുക്കുന്ന സ്വഭാവമായിരുന്നു.
.
ഞാന്‍ അവളോടു ചോദിച്ചിരുന്നു നീ എന്താ ഇങ്ങനെ എന്ന്.. അപ്പോള്‍ അവള്‍ പറയും വിട്ടു കൊടുക്കുന്നത് നല്ലശീലം അല്ലേയെന്ന്.. അല്ലാതെ ഞാനും വാശികാണിക്കാനാണോ എന്നൊക്കെ. അപ്പോള്‍ എനിക്കു മറുപടി ഒന്നും ഉണ്ടായിരുന്നില്ല.

പിന്നെ, നോ ഞാനോ തല്ലുമ്പോഴെല്ലാം നീ എന്താ തീരെ എതിര്‍ക്കാത്തത് എന്നൊക്കെ ഞാന്‍ അവളോടു ചോദിച്ചിരുന്നു.
അപ്പോള്‍ അവള്‍ പറയും, എനിക്കു വേദനിക്കുന്നത് കാണാന്‍ വേണ്ടിയല്ലേ എന്നെ നിങ്ങള്‍ തല്ലുന്നത്.. അപ്പോള്‍ നിങ്ങളെ ഞാന്‍ സന്തോഷിപ്പിക്കണ്ടേ എന്നൊക്കെ.. അത് കേൾക്കുമ്പോൾ എനിക്കെന്തോ പോലെ
തോന്നിയിരുന്നു..പക്ഷേ .. അവള്‍ക്ക് അതൊരു മാനസികമായ പ്രശ്നമാണോ എന്നെനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അത്കൊണ്ട് തന്നെ ഒരു ചികില്‍സ വേണമെന്നും തോന്നിയിട്ടില്ല.

കല്യാണം കഴിപ്പിക്കാതിരിക്കാന്‍ മാത്രം എന്തെങ്കിലും ഒരു കുഴപ്പം ഉള്ളതായി സത്യമായിട്ടും മോനേ ഞങ്ങൾക്ക് തോന്നിയിട്ടില്ല. ഞാനും വിശ്വേട്ടനും ഇതേക്കുറിച്ച് മുന്നേ സംസാരിച്ചിരുന്നതാ..

ഇനി ഇതില്‍ കൂടുതലായി അവളുടെ സ്വഭാവത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, പോന്നുമോനേ എന്‍റെ രണ്ടു മക്കളാണെ സത്യം.. എന്‍റെ അറിവില്‍ വേറെ ഒന്നും അവള്‍ക്ക് ഒരു കുഴപ്പവും ഞാന്‍
കണ്ടിട്ടില്ല.. അറിഞ്ഞിട്ടില്ല..സത്യം സത്യം

അവര്‍ തേങ്ങിക്കരയാന്‍ തുടങ്ങി.

ഞാന്‍ അവരുടെ തലയുടെ പിറകില്‍ സ്നേഹത്തോടെ തലോടിക്കൊണ്ട് അവരെ ആശ്വസിപ്പിച്ചു..

എന്താ മോന്‍ അങ്ങനെ ചോദിച്ചത്. മോന് അങ്ങനെ തോന്നാൻ വിധം എന്താ അവള്‍ കാണിച്ചത്.

ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു :

അയ്യോ അമ്മേ അങ്ങനെ ടെൻഷനൊന്നും ആവണ്ടാ, എന്തോ കൂടുതല്‍ ഒരു submissive സ്വഭാവം ഉള്ളപോലെ തോന്നി.. അത്രേയുള്ളൂ.

അത് കുഴപ്പമാണോ ?

ഹെയ് , ഞാന്‍ വെറുതെ ഒന്നു ചോദിച്ചതാ..

(നിങ്ങളുടെ കഴപ്പിനെക്കുറിച്ച് അറഞ്ഞിട്ട് മോളുടെ കിളി പോയതാണ് എന്നു ഞാന്‍ മനസില്‍ പറഞ്ഞു)

അവരുടെ കണ്ണുനീരിൻ്റെ നനവ് എന്‍റെ നെഞ്ചില്‍ അനുഭവപ്പെട്ടു.

ഇപ്പോള്‍ അവര്‍ ശാന്തയായി എന്‍റെ നെഞ്ചില്‍ തലവെച്ചു കിടക്കുകയാണ്.

അവരുടെ സ്ത്രീത്വത്തിന്‍റെ ചൂടും ഗന്ധവും അനുഭവിച്ചു അങ്ങനെ കിടക്കുമ്പോള്‍ എന്തോ ഒരു സുഖാനൂഭൂതിയും അഭിമാനവും
എല്ലാം തോന്നി. ഒന്നും വാക്കുകളിലൂടെയോ അക്ഷരങ്ങളിലൂടെയോ എന്‍റെ മനസില്‍ നിന്നും നിങ്ങളുടെ മനസിലേക്ക് എത്തിക്കുവാന്‍ സാധ്യമല്ല. അത് നിങ്ങള്‍ മനസിലാക്കുക.. ആറാം
ഇന്ദ്രീയത്തിലൂടെ..

എന്തായാലും ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്ന ഒരു പ്രത്യേക എന്നില്‍ നിന്നും എന്ന വികാരത്തെ മാറ്റി നിര്‍ത്തിയിരുന്നു. അവര്‍ക്കും അങ്ങനെ ആകും എന്നു ഞാന്‍ കരുത്തുന്നു. ഞാന്‍ പതുക്കെ അവരോടു മന്ത്രിച്ചു.

ഞാന്‍ ചെല്ലട്ടെ..

എന്‍റെ നെഞ്ചില്‍ മുഖം ഉരച്ചുകൊണ്ട് ഗായത്രിയേച്ചി :

പ്ലീസ്സ് കുറച്ചുനേരം കൂടെ ..

ഞാന്‍ ഒന്നും മിണ്ടിയില്ല.

ഗായത്രിയേച്ചിക്ക് അവരുടെ മകളെക്കുറിച്ച് ഓര്‍ത്ത് കുറ്റബോധം തോന്നിയിട്ടാണെന്ന് തോന്നുന്നു. അവര്‍ പറഞ്ഞു

‘ശരി .. അജയ്, മോന്‍ ചെല്ല്.. ലളിത ഒറ്റക്ക് കിടക്കുവല്ലേ..

ഗായത്രിയേച്ചിയുടെ മൂര്‍ദ്ധാവില്‍ ഒരു ചൂട് ചുംബനം നല്കിയശേഷം ഞാന്‍ അവിടെനിന്നും പോന്നു.

ഗായത്രിയേച്ചിയുടെ റൂമിന് പുറത്ത് ഞാന്‍ ലളിതയെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും, അവള്‍ അവിടെ ഉണ്ടായിരുന്നില്ല.

ഞാന്‍ മുകളിലെ ഞങ്ങളുടെ മുറിയിലേക്ക് കയറി. അവള്‍ കിടക്കയില്‍ മലര്‍ന്ന് കിടക്കുകയായിരുന്നു. നിലാവിന്‍റെ മാത്രം പ്രകാശത്തില്‍ എനിക്കവളുടെ കണ്ണുകള്‍ അടഞ്ഞാണോ അതോ
തുറന്നാണോ കിടക്കുന്നതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

പതുക്കെ ഞാന്‍ അവളുടെ അടുത്തുപോയി കിടന്നു. അവിടെ അവളുടെ അരികില്‍ ചെന്നു കിടന്നപ്പോള്‍ ഉണ്ടായ ആ ഗന്ധം എന്നെ ഭയപ്പെടുത്തി, എന്നില്‍ കാമവും ഉണര്‍ത്തി.

ഭയചകിതനായിക്കൊണ്ടു ഞാന്‍ ആ ഗന്ധം ഭയ വിഹ്വലതയോടെ ആസ്വദിച്ച് കിടന്നു.

ആവളുടെ മദന ജലത്തിന്‍റെ രൂക്ഷമായ മണം അവിടെ തളം കെട്ടി നിന്നിരുന്നു.
അവള്‍ സ്വയം ഭോഗം ചെയ്തതാവണം.

എനിക്കു എന്തോ വല്ലായ്മ്മ തോന്നി. ഞാന്‍ അരികില്‍ ഇല്ലാത്തപ്പോള്‍ അവള്‍ സ്വയം ഭോഗം ചെയ്തു കാമം അടക്കുകയോ.. ഛേ..!!

എന്തു ഛേ, ഞാന്‍ ഇപ്പോള്‍ എവിടെ നിന്നാണ് വരുന്നത്? എന്താണ് ചെയ്തത്?
അപ്പോള്‍ അവള്‍ ഒന്നു സ്വയം ചെയ്താല്‍ എന്താ കുഴപ്പം.?

ധാര്‍മ്മികമായി കുഴപ്പമൊന്നുമില്ല. പക്ഷേ … എനിക്കെന്തോ
അവള്‍ ഞങ്ങളുടെ സംസാരങ്ങള്‍ കേട്ടുകൊണ്ട് , കുറെനേരം താഴെ റൂമിന് വെളിയില്‍ ഇരുന്നതല്ലേ.. അതെല്ലാം ഓര്‍ത്തായിരിക്കും ചെയ്തത്.!!

അവള്‍ എന്താ ഇപ്പോള്‍ താഴേക്കു വരാതിരുന്നത് ?

ഒരു പക്ഷേ അവള്‍ ഓര്‍ത്തത് എന്നെക്കുറിച്ചും അവളുടെ അമ്മയെക്കുറിച്ചും അല്ലെങ്കിലോ?
മറ്റാരെങ്കിലും….!!

അയ്യോ.!!

എന്‍റെ മനസ് ഒന്നു പിടഞ്ഞു.

പച്ചക്കു തന്നെ പറയട്ടെ ലളിതയുടെ പൂറ്റില്‍നിന്നും ഒഴുകിവന്ന ആ മദനജലത്തിന്‍റെ മണം ഇപ്പോള്‍ വല്ലാതെ എന്‍റെ നാസികയിലേക്ക് കയറുന്നു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)