ഞാനറിഞ്ഞ രതി ഭാവങ്ങൾ
പൈസയൊന്നും എടുക്കണ്ട.. ഇപ്പോഴത്തെ എക്സൈസ് ഇൻസ്പെക്റ്റർ ആള് ഭയങ്കരനാ.. പിടിച്ചാൽ ആള് കുടുംബം കുളം തോണ്ടിക്കും.. ഇക്കാര്യം അമ്മച്ചിയുടെ വേണ്ടപ്പെട്ടവരോട് ഒന്ന് പറഞ്ഞിട്ട് പോകാമെന്ന് കരുതി വന്നതാ..
തള്ളക്ക് കാശ് പോകില്ലെന്ന് കണ്ടപ്പോൾ സമാധാനമായി.
എടീ മോളെ നീ സാറിനൊരു കട്ടനെടുക്ക്.
ഇത് കേട്ടയുടൻ പെണ്ണ് രക്ഷപെട്ടെന്നുള്ള ഭാവത്തിൽ അടുക്കളയിലേക്ക് പോയി.
പെട്ടെന്ന് തന്നെ പെണ്ണ് ആവി പറക്കുന്ന കട്ടൻ കാപ്പിയുമായി വന്നു.
കാപ്പിയുമായി വന്നപ്പോൾ ആ പെണ്ണ് ഒരു ചുട്ടിക്കരയൻ തോർത്ത് കൊണ്ട്
മാറ് മറച്ചിരുന്നു.
അവൾ നാണത്തോടെ എനിക്ക് കാപ്പി ഗ്ലാസ് കൈമാറി. അപ്പോൾ അവളുടെ കൈവിരലുകൾ എൻ്റെ കയ്യിൽ കൊരുത്തു.
ഞാൻ കാപ്പി ഗ്ലാസ് വാങ്ങിയപ്പോൾ തള്ള പറഞ്ഞു:
സാറേ ഞാനിപ്പോൾ വരാം..കട അടച്ചിട്ട് ദാന്ന് വന്നേക്കാം..
ഇതും പറഞ്ഞ് തള്ള ഇരുട്ടിലേക്ക് മറഞ്ഞു.
രമേശേട്ടൻ കഥ തുടർന്നു….
പെണ്ണെന്ന് പറഞ്ഞാൽ അതാണ് പെണ്ണ് .സിനിമാ നടി ജയഭാരതി പോലിരിക്കും. ജയഭാരതി യേക്കാൾ ഭംഗി കൂടുതൽ ഉണ്ടെങ്കിലേ ഉള്ളൂ.. ഒന്നും കുറവില്ല !! എല്ലാം ആവശ്യത്തിലധികം !! നോക്കിയാൽ കണ്ണെടുക്കാൻ തോന്നില്ല !! അത്രസുന്ദരി..!!
വരാന്തയിലെ അരമതിലിൽ ഇരുന്ന് കാപ്പി കുടിക്കുന്നതിനിടെ ഞാൻ തിരക്കി പേര്? ..