Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഞാനറിഞ്ഞ രതി ഭാവങ്ങൾ.. ഭാഗം – 3

(Njaanarinja rathi bhaavangal.. Part 3)


ഒരു ഞാനറിഞ്ഞ ഭാവങ്ങൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 39 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞാനറിഞ്ഞ രതി ഭാവങ്ങൾ

രതി – രമേശങ്കിൾ അത്താഴത്തിനൊപ്പം രണ്ടെണ്ണം വീശി ഫോമിലായി.

ഞാനങ്ങനെ കുടിക്കാറില്ല.
ഊണ് കഴിഞ്ഞ് കുറേ നേരം മെഷീൻ ഓപ്പറേറ്റ് ചെയ്തു അതിന് ശേഷം ഹെൽപ്പറെ മെഷീൻ ഏൽപ്പിച്ച് ഞാൻ വിശ്രമിക്കാനായി പോയി.

രമേശനങ്കിളിൽ നിന്ന് ചില കാര്യങ്ങൾ ചോർത്തിയെടുക്കാനായാണ് ഞാൻ കുപ്പി വാങ്ങി നൽകി അങ്കിളിനെ സന്തോഷിപ്പിച്ചത്.

ഞാൻ അങ്കിളിന് സമീപം എത്തി. തൻ്റെ ക്യാബിന്പുറത്ത് കസേരയിട്ട് സിഗററ്റും വലിച്ച് എന്തോ ആലോചനയിലാണ് അങ്കിൾ' ഒരു നല്ല ചിരി മുഖത്തുണ്…

എന്താ രമേശേട്ടാ ചിരിക്കുന്നത്? കമ്പനിയിൽ വച്ച് പരിചയമായ ശേഷം ഞാനങ്ങിനെയാണ് അങ്കിളിനെ വിളിക്കുന്നത്.

എടാ കൊച്ചനേ നിനക്ക് ആ ബിന്ദുവുമായി എന്താ ഇടപാട് ?

അങ്കിളിൻ്റെ ചോദ്യം എന്നെ അമ്പരപ്പിച്ചു. കമ്പനിയിൽ മോണിങ്ങ്‌ ഷിഫ്റ്റിൽ വർക്ക് ചെയ്യുന്ന ഒരു ചരക്കാണ് ബിന്ദു. ഞാനുമായി ചെറിയ ഒരിടപാട് അവൾക്കുണ്ട് !! അതും കൊണ്ട് കൂടിയാണ് മറ്റ് തിരക്കുകൾക്കിടയിലും ഞാനീ കമ്പനിയിൽ വരുന്നത്…

വന്ന് ഒരാഴ്ചക്കുള്ളിൽ കാർന്നോര് ഞങ്ങളുടെ ഇടപാട് കണ്ട് പിടിച്ചു…

കുഴപ്പമാകുമോ…!!

ഏത് ബിന്ദു ?

ഞാൻ ഉരുളാൻ നോക്കി…

വേണ്ട മോനെ.. കൊക്കെത്ര കുളം കണ്ടതാ ഞാനിതൊക്കെ കഴിഞ്ഞാ ഈ പ്രായം എത്തിയത്..

എന്ന് പറഞ്ഞ് എന്നെ നോക്കി ആക്കിയൊരു ചിരി അങ്കിൾ ചിരിച്ചു.

എടാ പറ്റുമെങ്കിൽ ഉടനെ തന്നെ അവളെ പൂശണം.. അല്ലാതെ ഇങ്ങനെ തൊട്ടും തൊടീച്ചും വിട്ട് വെള്ളം കളഞ്ഞാൽ പോരാ. പൂശുമ്പോൾ അകത്ത് പിടിക്കാതെ മുൻകരുതൽ എടുക്കണം.. അതിനൊക്കെ ഇപ്പോൾ ഇഷ്ടം പോലെ മാർഗ്ഗങ്ങൾ ഉണ്ടല്ലോ, പണ്ടത്തെ കാലമൊന്നുമല്ല.. കള്ളപ്പൂശ് പൂശി വയറ്റിൽ പിടിച്ചാൽ നാറ്റക്കേസാകും..

അങ്കിൾ ഫോമിലായിത്തുടങ്ങി.

രമേശേട്ടാ.. ഒരു കുളത്തിൻ്റെ കഥ പറയ്..ഞാൻ പ്രോൽസാഹിപ്പിച്ചു.

ഏടാ കൊച്ചനേ എന്താ നിൻ്റെ പേര് ?
അശോകൻ…

ആ അശോകാ.. ഒരു ഇരുപത് വർഷം മുൻപ്.. അന്നെനിക്ക് ഒരു നാൽപ്പത് വയസ് കാണും. എനിക്ക് ഇടുക്കിയിലേക്ക് ഒരു പണീഷ്മെൻ്റ് ഫർ കിട്ടി. അവിടെ തടിയമ്പാട് എന്നൊരു സ്ഥലത്താണ് ഞാൻ വാടകയ്ക്ക് താമസിച്ചിരുന്നത്. അവിടെയടുത്തൊരു തള്ള നടത്തുന്ന C ക്ലാസ് കടയിൽ കഞ്ചാവ് ബീഡി വിൽക്കുന്നതായി എനിക്കൊരു രഹസ്യ വിവരംകിട്ടി..

ഒരു ദിവസം സന്ധ്യക്ക് ഞാനാ കടയിൽ എത്തി തള്ളയോട് സ്വാമിയുണ്ടോയെന്ന് ചോദിച്ചു…

കഞ്ചാവ് ബീഡിയുടെ രഹസ്യക്കോഡാണ് സ്വാമി.

ഞാൻ പുതിയ ആളായതിനാൽ എന്നെ തിരിച്ചറിയാഞ്ഞ തള്ള പറഞ്ഞു വിലയിത്തിരി അധികമാകും.

ഞാൻ പറഞ്ഞു:

വില സാരമില്ല.. വല്ലാത്ത തണുപ്പ്.. ഈ രാത്രി കഴിച്ച് കൂട്ടാൻ രണ്ടെണ്ണം വേണം.. തള്ള എനിക്ക് രണ്ട് കഞ്ചാവ് ബീഡി നൽകി. കാശ് വാങ്ങി.

തള്ള , ബീഡി സൂക്ഷിക്കുന്ന രഹസ്യ സ്ഥലം കണ്ട് പിടിച്ച ഞാൻ അവരുടെ പ്രായം പരിഗണിക്കാതെ മടിക്കുത്ത് കൂട്ടി കുത്തിപ്പിടിച്ച് വലിച്ചടുപ്പിച്ച് എന്നിട്ട് അമർത്തിയ ശബ്ദത്തിൽ പറഞ്ഞു:

പൊലയാടിത്തള്ളേ ഇതാണ് നിൻ്റെ പണിയല്ലേ? കഞ്ചാവ് കച്ചവടം!! ഞാൻ പുതിയ ഗാർഡാണ്.. ഇന്നത്തോടെ നിൻ്റെ കച്ചോടം പൂട്ടിക്കോ.. തൊണ്ടിയടക്കം പിടിച്ചിരിക്കേണ്.. ഇനി ജയിലിലാണ് നിൻ്റെ കൊണവതികാരം…

പണി പാളിയെന്ന് മനസിലാക്കിയ തള്ള എൻ്റെ കാലിൽ വീണു.

സാർ രക്ഷിക്കണം.. ഒരബദ്ധം പറ്റി.. ഇനിയാവർത്തിക്കില്ല..

അവരുടെ ദൈന്യതയോടെയുള്ള കരച്ചിൽ കണ്ടിട്ടും എൻ്റെ മനസലിഞ്ഞില്ല.

ഞാൻ പറഞ്ഞു:

എനിക്ക് ആയിരം രൂപ തന്നാൽ ഈ കേസ് ഞാൻ വിടാം.. പറ്റുമോ…?

തള്ള ആലോചിച്ചു:

സർ എൻ്റെ കയ്യിൽ ആയിരം ഇല്ല ഒരഞ്ഞൂറ് ഒപ്പിച്ച് തരാം.. എന്നെ വിടണം.

ആകെ ടൈറ്റ് സമയമാണ്.. അഞ്ഞൂറെങ്കിൽ അഞ്ഞൂറ്.. കിട്ടിയതായി കരുതി ഞാൻ സമ്മതിച്ചു.

അപ്പോൾ തള്ള പറഞ്ഞു, സാറിവിടെ ഇരിക്ക്.. ഞാൻ എൻ്റെ മോളോട് കാശ് വാങ്ങി വരാം.. അവളുടെ കയ്യിലാണ് കാശിരിക്കുന്നത്.

എവിടെയാണ് മോൾ ?

ഞാൻ തിരക്കി .

അവൾ ദേ താഴെ വീട്ടിലാണ്.. ഞാനിപ്പോൾ വരാം..

തള്ള ടോർച്ചുമെടുത്ത് ഇരുട്ടിലേക്കിറങ്ങി.

എനിക്ക് തോന്നി, തള്ള മുങ്ങിക്കളയുകയാണോ…

നിൽക്ക്.. നിൽക്ക് !!

ഞാൻ പറഞ്ഞു. ഞാനും കൂടി വരാം.. നിങ്ങളെ എന്നിക്ക് വിശ്വാസമില്ല.

അപ്പോൾ തള്ള തിരികെ വന്ന് കടയുടെ തട്ടി ചാരി. ഞങ്ങൾ ഒന്നിച്ച് റോഡിന് താഴെ വശമുള്ള ഒരിടവഴിയിലേക്ക് ഇറങ്ങി.. ഒരമ്പത് മീറ്റർ താഴേക്ക് ഇറങ്ങിച്ചെന്നപ്പോൾ സാമാന്യം തരക്കേടില്ലാത്ത ഓട് മേഞ്ഞ ഒരിടത്തരം വീട് .

നേരം 7 മണി കഴിഞ്ഞു. വരാന്തയിൽ ലൈറ്റ് കത്തുന്നുണ്ട്. പുറത്ത് ആരെയും കാണുന്നില്ല.

തള്ള വിളിച്ചു :

മോളേ.. കതക് തുറക്ക്.

പെട്ടെന്ന് വീടിൻ്റെ ഡോർ തുറന്ന് ഒരു പെണ്ണ് പുറത്തേക്കിറങ്ങി വന്നു.

എൻ്റെ കണ്ണ് മഞ്ഞളിച്ച് പോയി !! തൊണ്ട വരണ്ടു!!

ചെന്ന കാര്യം തന്നെ മറന്ന് ഞാനവിടെ നിന്നു !!

തള്ളയുടെ വിളി കേട്ട് വാതിൽ തുറന്ന് വന്ന പെണ്ണ് പുറത്ത് പരിചയമില്ലാത്ത ഒരാളെ കണ്ട് ഒന്ന് പരിഭ്രമിച്ചു.

കാരണം / അവൾ മുണ്ടും ബ്സും മാത്രമേ ഇട്ടിട്ടുള്ളു.. ഒരു തോർത്ത് പോലും മാറ് മറയ്ക്കാൻ ഇട്ടിട്ടില്ല.

അപരിചിതനെ കണ്ട് പരിഭ്രമിച്ച പെണ്ണ് എന്ത് ചെയ്യണമെന്നറിയാതെ അവിടെത്തന്നെ നിന്നു.

അപ്പോൾ, തള്ള മോളോട് പറഞ്ഞു:

മോളേ ഇത് പുതിയ എക്സൈസ് സാറാ…. എന്നെ കഞ്ചാവ് വിറ്റതിന് സാറ് പിടിച്ചു. 500 രൂപ കൊടുത്താൽ വിടാമെന്ന് പറഞ്ഞു.. നീ ഒരഞ്ഞൂറ് രൂപയിങ്ങെടുക്ക്.

അടുത്ത വാക്ക് പറയുന്നതിന് മുൻപേ ഞാൻ കയറിപ്പറഞ്ഞു…

പൈസയൊന്നും എടുക്കണ്ട.. ഇപ്പോഴത്തെ എക്സൈസ് ഇൻസ്പെക്റ്റർ ആള് ഭയങ്കരനാ.. പിടിച്ചാൽ ആള് കുടുംബം കുളം തോണ്ടിക്കും.. ാര്യം ച്ചിയുടെ വേണ്ടപ്പെട്ടവരോട് ഒന്ന് പറഞ്ഞിട്ട് പോകാമെന്ന് കരുതി വന്നതാ..

തള്ളക്ക് കാശ് പോകില്ലെന്ന് കണ്ടപ്പോൾ സമാധാനമായി.

എടീ മോളെ നീ സാറിനൊരു കട്ടനെടുക്ക്.

ഇത് കേട്ടയുടൻ പെണ്ണ് രക്ഷപെട്ടെന്നുള്ള ഭാവത്തിൽ അടുക്കളയിലേക്ക് പോയി.

പെട്ടെന്ന് തന്നെ പെണ്ണ് ആവി പറക്കുന്ന കട്ടൻ കാപ്പിയുമായി വന്നു.

കാപ്പിയുമായി വന്നപ്പോൾ ആ പെണ്ണ് ഒരു ചുട്ടിക്കരയൻ തോർത്ത് കൊണ്ട്
മാറ് മറച്ചിരുന്നു.

അവൾ നാണത്തോടെ എനിക്ക് കാപ്പി ഗ്ലാസ് കൈമാറി. അപ്പോൾ അവളുടെ കൈവിരലുകൾ എൻ്റെ കയ്യിൽ കൊരുത്തു.

ഞാൻ കാപ്പി ഗ്ലാസ് വാങ്ങിയപ്പോൾ തള്ള പറഞ്ഞു:

സാറേ ഞാനിപ്പോൾ വരാം..കട അടച്ചിട്ട് ദാന്ന് വന്നേക്കാം..

ഇതും പറഞ്ഞ് തള്ള ഇരുട്ടിലേക്ക് മറഞ്ഞു.

രമേശേട്ടൻ കഥ തുടർന്നു….

പെണ്ണെന്ന് പറഞ്ഞാൽ അതാണ് പെണ്ണ് .സിനിമാ നടി ജയഭാരതി പോലിരിക്കും. ജയഭാരതി യേക്കാൾ ഭംഗി കൂടുതൽ ഉണ്ടെങ്കിലേ ഉള്ളൂ.. ഒന്നും കുറവില്ല !! എല്ലാം ആവശ്യത്തിലധികം !! നോക്കിയാൽ കണ്ണെടുക്കാൻ തോന്നില്ല !! അത്രസുന്ദരി..!!

വരാന്തയിലെ അരമതിലിൽ ഇരുന്ന് കാപ്പി കുടിക്കുന്നതിനിടെ ഞാൻ തിരക്കി പേര്? ..

അവൾ മടിച്ച് മടിച്ച് പേര് പറഞ്ഞു സുമം..

ഭർത്താവ് ?

ജോലി ഇടമലയാറിൽ KSEB യിൽ ആണ്. ഇന്നലെ പോയി ഇനി നാല് ആഴ്ചകഴിഞ്ഞേ വരൂ.
മക്കൾ?

ഒരാൾ ഒന്നാം ക്ലാസിൽ പഠിക്കുന്നു ഉറക്കമായി.

ആ തള്ള ?

എൻ്റെ അമ്മയാണ്.

എൻ്റെ ഉള്ളിൽ ഇരുന്ന് ആരോ പറയുന്ന പോലെ തോന്നി .

മോനേ രമേശാ.. ബുദ്ധിവ്വം നീങ്ങിയാൽ നിനക്ക് ഇവളെ പൂശാം.. ഒന്ന് ശ്രമിച്ച് നോക്കെടാ..കിട്ടിയാൽ ഒരാറ്റൻ ചരക്ക് പോയാൽ ഒന്നും നഷ്ടപ്പെടാനും ഇല്ല.

ഞാൻ ശ്രമിക്കാൻ തീരുമാനിച്ചു.
ഞാൻ പറഞ്ഞു ആകെ കുഴഞ്ഞ കേസാണ് സുമം വിചാരിച്ചാലെ ഇനി അമ്മയെ രക്ഷിക്കാനാകൂ. അവൾ ചോദ്യഭാവത്തിൽ എന്നെ നോക്കി.

ഞാൻ പറഞ്ഞു ഇവിടുത്തെ പുതിയ എക്സൈസ് ഇൻസ്പെക്ടർ ആള് മഹാ പെശകാണ്. അങ്ങേര് തള്ള കഞ്ചാവ് വിൽക്കുന്ന വിവരം അറിഞ്ഞിട്ടുണ്ട് .എന്നെ അന്വേഷിക്കാൻ പറഞ്ഞ് വിട്ടതാണ് ഞാൻ കയ്യോടെ തള്ളയെ പൊക്കി. നാളെ ഈ വിവരം അറിയുമ്പോൾ ഇൻസ്പെക്ടർ ഇവിടെ കേറി നിരങ്ങും, തള്ളയേം ,മോളേം, ഭർത്താവിനെയും ഒക്കെ പൊക്കും,

ഞാനെന്താ ചെയ്യേണ്ടത് ഇൻസ്പെക്ടറെ അറിയിക്കട്ടെ?
മകൾ പറഞ്ഞു: വേണ്ട സർ , ഞാനെന്ത് വേണമെങ്കിലും ചെയ്യാം.. അമ്മയെ രക്ഷിക്കണം സർ.

അകത്തേക്കിരിക്കാം സർ . ഞാനകത്തേക്ക് കയറി.

അവൾ പറഞ്ഞു:

സാറിരിക്ക്.. ഞാനിപ്പോൾ വരാം. ഞാൻ മുറിക്കകത്ത് ഇരുന്നു, ചുറ്റും നോക്കി. സാമാന്യം വലിയ ഒരു മുറി. മുൽ മരം കൊണ്ട് സീലിങ്ങ് ഒക്കെയുണ്ട്, മുറിയുടെ ഒരു സൈഡിൽ വിശാലമായൊരു കട്ടിൽ. അതിൽ വലിയ ഫോം ബെഡ്, മേശ കസേര, ഫാൻ എല്ലാമുണ്ട്.

ഞാനങ്ങിനെ ഇരിക്കുമ്പോൾ ഒര് പത്തിരുപത് മിനിറ്റായിട്ടുണ്ടാകണം വാതിൽക്കൽ അവൾ പ്രത്യക്ഷപ്പെട്ടു.

കയ്യിൽ വലിയ ഒരു ട്രേയുമായി അതിൽ ആവി പറക്കുന്ന കഞ്ഞിയും, ചമ്മന്തിയും. സാറിത് കഴിക്ക്.. എന്ന് പറഞ്ഞവൾ വാതിൽ ചാരി വീണ്ടും പുറത്തേക്ക് പോയി.

ഞാൻ സ്വപ്നമോ മായയോ എന്ന് തിരിച്ചറിയാതെ അർദ്ദ ബോധാവസ്തയിൽ ഇരുന്ന് ആ കഞ്ഞി കുടിച്ചു.

വീണ്ടും ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ വീണ്ടും വന്നു.

മുൻപ് കണ്ടവേഷമേ ആയിരുന്നില്ല ആളാകെ മാറി ,നല്ല ഡിസൈനുള്ള ഒരു ഇളം നീല ജോർജെറ്റ് സാരി ഉടുത്തിരിക്കുന്നു. അതിന് മാച്ച് ചെയ്യുന്ന ബ്ലൗസ്,

അവൾ പറഞ്ഞു:

വരാന്തയിൽ വെള്ളം ഇരിപ്പുണ്ട്. കൈ കഴുകി വരൂ.
ഞാൻ പുറത്തിറങ്ങി കൈകഴുകി .

ഇന്നാരെയാണ് കണികണ്ടതെന്ന് വെറുതെ ഓർത്ത് നോക്കി.

ഒരെത്തും പിടിയും കിട്ടിയില്ല.

കൈ കഴുകി കഴിഞ്ഞ് ഞാനകത്തേക്ക് കയറി.

അവൾ എനിക്കൊരു ഫോറിൻ എടുത്ത് നീട്ടി.

സാർ ഇതുടുക്കൂ.

ഞാൻ പാൻ്റും ഷർട്ടും ഊരി ആ ലുങ്കിയുടുത്തു .

വീണ്ടും ഒന്ന് പുറത്തേക്കിറങ്ങി. ,പുറത്ത് ഭയങ്കര തണുപ്പ്.

ആകെ കോടമഞ്ഞ് മൂടിയിരിക്കുന്നു.

ഒരു സിഗർ എടുത്ത് വലിച്ചു.

ഞാൻ എൻ്റെ ഷഡി ഊരി പുറത്തെ അഴയിൽ ഇട്ടു. പിന്നെ സോപ്പും വെള്ളവും എടുത്ത് എൻ്റെ യോഗദണ്ഡിനെ നന്നായി കുളിപ്പിച്ചെടുത്തു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)