ഞാനറിഞ്ഞ രതി ഭാവങ്ങൾ
ഞാൻ പറഞ്ഞു. ഞാനും കൂടി വരാം.. നിങ്ങളെ എന്നിക്ക് വിശ്വാസമില്ല.
അപ്പോൾ തള്ള തിരികെ വന്ന് കടയുടെ തട്ടി ചാരി. ഞങ്ങൾ ഒന്നിച്ച് റോഡിന് താഴെ വശമുള്ള ഒരിടവഴിയിലേക്ക് ഇറങ്ങി.. ഒരമ്പത് മീറ്റർ താഴേക്ക് ഇറങ്ങിച്ചെന്നപ്പോൾ സാമാന്യം തരക്കേടില്ലാത്ത ഓട് മേഞ്ഞ ഒരിടത്തരം വീട് .
നേരം 7 മണി കഴിഞ്ഞു. വരാന്തയിൽ ലൈറ്റ് കത്തുന്നുണ്ട്. പുറത്ത് ആരെയും കാണുന്നില്ല.
തള്ള വിളിച്ചു :
മോളേ.. കതക് തുറക്ക്.
പെട്ടെന്ന് വീടിൻ്റെ ഡോർ തുറന്ന് ഒരു പെണ്ണ് പുറത്തേക്കിറങ്ങി വന്നു.
എൻ്റെ കണ്ണ് മഞ്ഞളിച്ച് പോയി !! തൊണ്ട വരണ്ടു!!
ചെന്ന കാര്യം തന്നെ മറന്ന് ഞാനവിടെ നിന്നു !!
തള്ളയുടെ വിളി കേട്ട് വാതിൽ തുറന്ന് വന്ന പെണ്ണ് പുറത്ത് പരിചയമില്ലാത്ത ഒരാളെ കണ്ട് ഒന്ന് പരിഭ്രമിച്ചു.
കാരണം / അവൾ മുണ്ടും ബ്ലൗസും മാത്രമേ ഇട്ടിട്ടുള്ളു.. ഒരു തോർത്ത് പോലും മാറ് മറയ്ക്കാൻ ഇട്ടിട്ടില്ല.
അപരിചിതനെ കണ്ട് പരിഭ്രമിച്ച പെണ്ണ് എന്ത് ചെയ്യണമെന്നറിയാതെ അവിടെത്തന്നെ നിന്നു.
അപ്പോൾ, തള്ള മോളോട് പറഞ്ഞു:
മോളേ ഇത് പുതിയ എക്സൈസ് സാറാ…. എന്നെ കഞ്ചാവ് വിറ്റതിന് സാറ് പിടിച്ചു. 500 രൂപ കൊടുത്താൽ വിടാമെന്ന് പറഞ്ഞു.. നീ ഒരഞ്ഞൂറ് രൂപയിങ്ങെടുക്ക്.
അടുത്ത വാക്ക് പറയുന്നതിന് മുൻപേ ഞാൻ കയറിപ്പറഞ്ഞു…