ഞാനറിഞ്ഞ രതി ഭാവങ്ങൾ
ഞാനടുത്തെത്തി പതിയെ ചോദിച്ചു.
എന്താടീ ഏട്ടത്തിയമ്മേ തേങ്ങയുടെ മുഴുപ്പ് നോക്കുവാണോ.?
എന്താടാ അവശനായിട്ടാണല്ലോ വരുന്നത്.. ഞാൻ വച്ച് വിളമ്പിത്തരുന്നതെല്ലാം കണ്ടവള്മാരെക്കൊണ്ട് തീറ്റിച്ചിട്ട് വന്നേക്കുവാണല്ലേ….
ഞാൻ മുലകളുടെ മുഴുപ്പിൽ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു…
പോയി കുറച്ച് നേരം ഉറങ്ങെടാ.. ഇല്ലെങ്കിൽ നിന്നെ ഞാനിത്രയും വളർത്തിയത് കൊണ്ടുള്ള പ്രയോജനം പോകും..
ഞാനകത്തേക്ക് നടന്നു.
ഞാൻ ഒരു സെറ്റ് സർവ്വീസ് ചെയ്തു കൊണ്ടിരുന്നപ്പോൾ മൊബൈൽ റിങ്ങ് ചെയ്തു,
രവിയേട്ടൻ…
ഹലോ എവിടെയാടാ.. ഒരു വിവരവുമില്ലല്ലോ?
നീ തിരക്കിലാണോ?
ഏട്ടനെവിടെയാ..
ഞാൻ ടൗണിലെ ഷോപ്പിങ്ങ് കോംപ്ലക്സിലെ ഓഫീസിൽ ഉണ്ട്.
ഏട്ടാ ഞാൻ വൈകിട്ട് ഒരു നാലിന് അവിടെയെത്താം.. സംഗതി സെറ്റായിട്ടുണ്..
സത്യമാണോടാ.. നീ പറയുന്നത്..
അതേന്ന്.. സംഗതി OK ഇന്ന്…
എടാ നീ ഫോൺ വയ്ക്ക് ഇതൊന്നും ഫോണിൽ പറയണ്ട നീ വേഗം ഇങ്ങ് വാ ..
രവിയേട്ടൻ്റെ ശബ്ദത്തിൽ അക്ഷമ തുടിച്ച് നിൽക്കുന്നത് എനിക്ക് അനുഭപ്പെട്ടു.
ഞാൻ നാല് മണിയോടെ രവിയേട്ടൻ്റെ ഓഫീസിൽ എത്തി.
ഞാനെത്തിയപ്പോൾ ഏട്ടൻ പറഞ്ഞു,
ഇവിടെയിരിക്കണ്ട.. വാ നമുക്കൊന്ന് കറങ്ങാം.. വണ്ടിയിലിരുന്ന് സംസാരിക്കാം. നീ വണ്ടിയെടുക്കുമോ.. ടെൻഷൻ കാരണം എൻ്റെ കൈയ്യും കാലും വിറയ്ക്കുന്നു.