ഞാനറിഞ്ഞ രതി ഭാവങ്ങൾ
ട്യൂഷൻ കഴിഞ്ഞ് വീട്ടിൽ പോയി അത്താഴം കഴിച്ച് കുറച്ച് നേരം അമ്മക്കും അച്ഛനും പെങ്ങൾക്കുമൊപ്പം ലോക കാര്യങ്ങൾ ഒക്കെപ്പറഞ്ഞിരുന്നു.
സീരിയലിലെ പരസ്യങ്ങൾക്കിടെയാണ് അമ്മയുടെ സംസാരം..
9 മണിയായപ്പോൾ ഞാൻ സുലേഖ ചേച്ചിക്ക് കൂട്ടുകിടക്കാൻ ഇറങ്ങി.
ചേച്ചിയും, മുത്തശിയും, അനുജയും TV കാണുന്നു. ചെറുക്കൻ മൊബൈലിൽ ഗെയിം കളിയാണ്. അൽപ്പനേരം കഴിഞ്ഞപ്പോൾ മുത്തശിയും, അനുജയും ,ചെക്കനും കിടക്കാൻ പോയി. ചേച്ചി പാത്രം കഴുകാൻ അടുക്കളയിലേക്ക് പോയി … ഞാൻ പുറകേ ചെന്നു,
ചേച്ചി എൻ്റെ ചെവിയിൽ അടക്കം പറഞ്ഞു:
രണ്ടീസം അടങ്ങി നിൽക്കെടാ ചെറുക്കാ… അല്ലെങ്കിലേ പ്രശ്നം ഗുരുതരമായും.
ഞാൻ മിണ്ടാതെ തിരികെ വന്ന് സോഫയിലിരുന്ന് TV കാണൽ തുടർന്നു.
കുറച്ച് നേരം കഴിഞ്ഞപ്പോൾ ചേച്ചി ഒരു തലയിണയും പുതപ്പും കൊണ്ടു തന്നു. ഇന്ന് നീ സോഫയിൽ കിടക്ക് എന്ന് എന്നോട് പറഞ്ഞ്.. നിഷ്കരുണം തൻ്റെ ബെഡ്റൂമിൽ കയറി കതകടച്ചു.
ഞാൻ അണ്ടിപോയ അണ്ണാനെ പോലെ അവിടെ മിഴിച്ചിരുന്നു.
പിറ്റേ ദിവസവും ഇതുപോലെ കടന്ന് പോയി .ചേച്ചി എന്നെ മൈൻഡ് ചെയ്തില്ല അന്നും ഞാൻ സോഫയിൽ ഉറങ്ങി.
അടുത്ത ദിവസം വെള്ളിയാഴ്ചയായിരുന്നു. ഞാൻ ട്യൂഷനെടുക്കാൻ എത്തിയപ്പോൾ വീട്ടിൽ അനുജയും, സുലേഖ ചേച്ചിയും ഇല്ല, ചെറുക്കൻ മൊബൈലിൽ കളിച്ചോണ്ട് സിറ്റൗട്ടിൽ ഇരിക്കുന്നുണ്ട്.