ഞാനറിഞ്ഞ രതി ഭാവങ്ങൾ
അച്ഛൻ്റെ അച്ഛനും അന്നവിടെ ഉണ്ടായിരുന്നു അദ്ദേഹത്തിന് ഇലക്ട്രിസിറ്റിബോർഡിൻ്റെ മെസ്സ് നടത്തുന്ന കോൺട്രാക്റ്റ് പണിയായിരുന്നു ,പേര് രാഘവൻ..
ഈ രാഘവൻ എന്ന മുത്തശ്ശനാണ് ശരിക്കും എൻ്റെ biological Father എന്ന് ഞാൻ പിന്നീട് മനസ്സിലാക്കിയിരുന്നു. അതിന് പിന്നിൽ ഒരു കഥയുണ്ട്.
എൻ്റെ അമ്മയുടെ കുടുംബവീട് അങ്കമാലിയിലായിരുന്നു. അമ്മയുടെ ഒരാങ്ങള ലോറി ഡ്രൈവറായിരുന്നു. അദ്ദേഹം ഇലക്ട്രിസിറ്റി ബോർഡിന് വേണ്ടി
അങ്കമാലിയിൽ നിന്നും ഇടുക്കിയിലേക്ക് ഡാം പണിക്കായി സ്ഥിരം സിമൻ്റ് കൊണ്ടുപോകുന്ന ലോറിയിലായിരുന്നു ജോലി ചെയ്തിരുന്നത്.
അന്ന്, ഇടുക്കിയിൽ വെച്ച് പരിചയമായ ഇടുക്കിക്കാരനായ അദ്ദേഹത്തിൻ്റെ ഒരു കൂട്ടുകാരൻ നിസ്സാര വിലയ്ക്ക് രണ്ടേക്കർ സ്ഥലവും ഒരു വീടും അദ്ദേഹത്തിന് ഓഫർ ചെയ്തു. അത് വാങ്ങുന്നതിനായി അങ്കമാലിയിലെ 20 സെൻ്റ് സ്ഥലം നല്ല വിലയ്ക്ക് വിറ്റ് കുടുംബ സമേതം ഇടുക്കിയിലേക്ക് കുടിയേറി.
അങ്കമാലിയിലെ വീടിന് സമീപം ഒരു പെട്ടിക്കട നടത്തുന്നുണ്ടായിരുന്നു അമ്മയുടെ അമ്മ, അതായത് എൻ്റെ അമ്മൂമ്മ.
പുതിയ സ്ഥലത്ത് എത്തിയപ്പോൾ അവിടെയും ഒരു കടയ്ക്കുള്ള സാദ്ധ്യത തിരിച്ചറിഞ്ഞ അമ്മൂമ്മ അമ്മാവനോട് പറഞ്ഞ് റോഡരികിലെ ഞങ്ങളുടെ സ്ഥലത്ത് ഒരു കട തട്ടിക്കൂട്ടി.