ഈ കഥ ഒരു ഞാൻ കളിച്ച് പഠിച്ച് തുടങ്ങിയപ്പോൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 8 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞാൻ കളിച്ച് പഠിച്ച് തുടങ്ങിയപ്പോൾ
ഞാൻ കളിച്ച് പഠിച്ച് തുടങ്ങിയപ്പോൾ
“അന്നു. നീ എന്നോട് ക്ഷമിക്ക്..
അന്നങ്ങിനെ പറ്റിപ്പോയി.
നിന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു അന്നെനിക്ക്,
ഒന്നും മനഃപൂർവ്വമായിരുന്നില്ല.
വേറെ എങ്ങിനെ നിന്നെ പറഞ്ഞ് മനസ്സിലാക്കണമെന്ന് എനിക്കറിയില്ല.
ഇത് കണ്ടോ …അന്ന് ആ ഡ്രാക്കുള അടിച്ച അടിയുടെ പാടുകൾ ഇന്നും ഉണങ്ങീട്ടില്ല. എന്തൊരു നീറ്റ്ലാന്നറിയോ.
നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ.
എന്തെങ്കിലും ഒന്ന് പറ.
അടുത്ത നിമിഷം എന്റെ കരണക്കുറ്റിക്ക് അവളൊരെണ്ണം തന്നു.
എന്റെ കണ്ണിൽനിന്നും പൊന്നീച്ച പറന്നു. ഒപ്പം ചില കിളികളും..
ഓർക്കാപ്പുറത്തായത് കൊണ്ട് നല്ല വേദന തോന്നി. ഒപ്പും ദേഷ്യവും.
എന്റെ രക്തം തിളച്ചു. ഞാൻ ഇരുന്ന ഇരുപ്പിൽനിന്നും അവളുടെ നേർക്ക് കുതിച്ചു.
വലിയൊരു ശബ്ദത്തോടെ ഞാനും അവളും പിന്നെ ടേബിളും ചെയറുമൊക്കെ തറയിലേക്ക് മറിഞ്ഞ് വീണു. (തുടരും )
One Response