ഞാൻ കളിച്ച് പഠിച്ച് തുടങ്ങിയപ്പോൾ
ഫുട്ബോളായിരുന്നു അന്നത്തെ പ്രധാന കളി . പോരാത്തതിന് ഇന്റെർ സ്കൂൾ സ്പോർട്ട്സും അടുത്ത് വരികയായിരുന്നു.
ഒരു ദിവസം. ഗ്രൗണ്ടിലെത്തിയപ്പോഴാണ് കാൻവാസ് എടുത്തിട്ടില്ല എന്നോർത്തത്.
ഞാനുടനെ അതെടുക്കാനായി ക്ലാസ്സിലേക്കോടി.
ക്ലാസ്സിൽ ആരും ഉണ്ടായിരുന്നില്ല.
പക്ഷെ..അതാ. അനുപമ !!
അവൾ ഒറ്റയ്ക്ക് ക്ലാസ്സിൽ ഇരിക്കുന്നു..
അവൾ ഇരുന്നിരുന്നത് എന്റെ സീറ്റിലായിരുന്നെന്ന് മാത്രം !!.
അവൾ എന്നെ കണ്ടു.
പക്ഷെ ഒരു കൂസ്സലുമില്ലാതെ അവിടെത്തന്നെ ഇരുന്നു.
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. എന്നിട്ട്, താഴെയിരുന്നിരുന്ന എന്റെ ബാഗിൽ നിന്നും കാൻവാസ് എടുത്തു.
“അന്നു..ഇത് ഗെയിംസ് പിരീഡ ല്ലേ..
നീ എന്താ കളിക്കാനൊന്നും പോയില്ലെ?
എന്തെങ്കിലും ചോദിച്ച് തുടങ്ങുന്നതിന് വേണ്ടി ചോദിച്ചു.
അവൾ ഒന്നും മിണ്ടിയില്ല.
“അല്ല..നീ എന്തിനാ എന്റെ സീറ്റിൽ കയറി ഇരിക്കുന്നത്..എന്റെ ചന്തീടെ ചൂടറിയാനാ?”
ഞാൻ ചോദിച്ചു.
അതിനും മറുപടി ഇല്ലായിരുന്നു.
അവൾ എന്നെ തന്നെ നോക്കി ഇരുപ്പാണ്.
ഞാൻ പുഞ്ചിരിച്ചു കാട്ടി.
അവൾക്ക് യാതൊരു ഭാവമാറ്റവുമില്ല, എന്നെ തന്നെ ഉറ്റ നോക്കുന്നു.
ഞാൻ അവൾക്ക് നേരെ ഒരു ചെയർ വലിച്ചിട്ടിരുന്നു.
“അന്നു. നീ എന്താ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത്..
അവൾ ഒന്നും മിണ്ടിയില്ല.
One Response