ഞാൻ ഗന്ധർവ്വനോ രതി ദേവനോ
വെറുതെ അല്ല കഴിഞ്ഞ ദിവസം ഡോക്ടർ പറഞ്ഞത് ബ്ലഡ് കുറവാന്ന്.
ഇതും പറഞ്ഞു ഷൈനി ചിരി തുടങ്ങി ഞാനും ആ ചിരിയിൽ പങ്കു ചേർന്ന്. പെട്ടെന്ന് എവിടെനിന്നോ വന്ന രമ അവളേം വിളിച്ചോണ്ട് റൂമിലേക്ക് പോയി. എന്നോടൊന്നും പറഞ്ഞുപോലുമില്ല.
നാശം ഒന്ന് സെറ്റായി വന്നതാർന്നു. രമ ഇപ്പൊ ഇതെവിടെന്നു വന്നു.
എന്തേലുമാവട്ടെന്നും പറഞ്ഞു ഞാൻ അടുക്കളേൽ ചെന്ന് ഫുഡ് കഴിച്ചിട്ട് നേരെ കവലക്ക് വച്ചുപിടിച്ചു.
അവിടെച്ചെന്ന് ഫ്രണ്ട്സുമൊത്തു ചുമ്മാ ഓരോന്നും പറഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞപ്പോ അമ്മ വിളിച്ചിട്ട്, നീ വരുമ്പോ തലവേദനക്കുള്ള ഗുളിക മേടിച്ചുകൊണ്ടുവരാൻ പറഞ്ഞു. ഞാൻ ഗുളികേം മേടിച്ചുകൊണ്ട് ചെല്ലുമ്പോ അമ്മയും രമയും ടീവിയുടെ മുന്നിലുണ്ട്.
ഇന്നാ അമ്മേ ഗുളിക..
എടാ അത് നിന്റെ ചേട്ടത്തിക്കാ, വന്നപ്പോതൊട്ട് തലവേദനയെന്നു പറഞ്ഞു കിടന്ന കിടപ്പാ, ഹോസ്പിറ്റലിൽ പോകാന്നു പറഞ്ഞിട്ട് കേൾക്കുന്നുമില്ല. നീ റൂമിലേക്ക് പോകുമ്പോ ഗുളികേം കൂടി കൊടുത്തേരെ.
ഞാൻ മുകളിലേക്ക് സ്റ്റെപ് കേറിചെല്ലുമ്പോ എടത്തീടെ റൂം അടഞ്ഞു കിടക്കുവാ. ഞാൻ ഡോറിൽ മുട്ടി രണ്ട് മിനിറ്റ് കഴിഞ്ഞപ്പോ ഏട്ടത്തി വന്ന് വാതിൽ തുറന്നു. ഏട്ടത്തിയുടെ മുഖം വല്ലാതെയായിരുന്നു. കണ്ണൊക്കെ കലങ്ങിയിരിക്കുന്നു. എനിക്ക് സഹതാപം തോന്നി, പക്ഷെ കോളേജിലെ സംഭവങ്ങൾ ഓർത്തപ്പോ സഹതാപമൊക്കെ പോയവഴി കണ്ടില്ല. അമ്മ തന്നവിട്ടതാനും പറഞ്ഞു ഗുളിക മേശപ്പുറത്തേക്കിട്ടിട്ട് ഞാൻ റൂമിലേക്ക് പോയി. റൂമിൽ ചെന്ന് ഷർട്ടൂരിയിട്ട് ഫോണും ചാർജിലിട്ടിട്ട് ഞാൻ നേരെ താഴേക്ക് ചെന്നു. [ തുടരും ]