Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഞാൻ ഗന്ധർവ്വനോ രതി ദേവനോ.. ഭാഗം-5

(Njaan gandharvvano rathi devano Part 5)


ഈ കഥ ഒരു ഞാൻ ഗന്ധർവ്വനോ രതി ദേവനോ സീരീസിന്റെ ഭാഗമാണ് , മറ്റ് 11 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞാൻ ഗന്ധർവ്വനോ രതി ദേവനോ

ഗന്ധർവൻ – ക്ലാസ്സിലിരിക്കാൻ മൂഡൊന്നും ഇല്ലായിരുന്നെങ്കിലും ഫ്രണ്ട്സിനോട് കത്തിവെച്ചും ഉറങ്ങിയുമൊക്കെ സമയം തള്ളിനീക്കി. ശ്രുതിയുടെ അടുത്തേക്ക് പോകാനെ പറ്റില്ലല്ലോ.. അവൾ ചുവപ്പ് നാടയിലല്ലേ.

ക്ലാസ്സ്‌വിട്ട് ഞൻ ചെല്ലുമ്പോ ഏട്ടത്തി ബൈക്കിനടുത്ത് എന്നേം നോക്കി നിൽക്കുന്നുണ്ട്. ഞാൻ ഏട്ടത്തിയെ മൈൻഡ് ചെയ്യാണ്ട് നടന്നു ബൈക്കിനടുത്ത് എത്താറായപ്പോളാണ് ഫോൺ പോക്കട്ടിൽ കിടന്ന് വൈബ്രേറ്റ് ചെയ്യുന്നത്. എടുത്ത് നോക്കിയപ്പോ ശ്രുതിയാ. ഞാൻ ഓർത്തു ഇവളെന്തിനാ ഇപ്പൊ എന്നെ വിളിക്കുന്നത്. ഇപ്പോളല്ലേ ക്ലാസ്സിൽ നിന്ന് പോന്നതെന്ന്. എന്തായാലും ഞാൻ ഫോണെടുത്തു

ഹലോ

ആ എന്താടി

നീ എവിടാ നിൽക്കുന്നേ?

പാർക്കിങ്ങിലുണ്ട്

അടുത്ത് ചേട്ടത്തി ഉണ്ടോ

മ്മ്മ്. എന്താ

എങ്കി നീ നമ്മുടെ ഡിപ്പാർട്മെന്റിന്റെ ലൈബ്രറിടെ സൈഡിലേക്ക് വന്നേ.

നീ കാര്യം പറ

നീ പെട്ടന്നൊന്നു വന്നിട്ട് പൊക്കോ

ആ ശെരി വരുവാ

ഞാൻ തിരിഞ്ഞ് നോക്കാതെ ഏട്ടത്തിയോട് ഇപ്പൊ വരാം എന്ന് കനപ്പിച്ചു പറഞ്ഞിട്ട് ലൈബ്രറിയിലേക്ക് നടന്നു.

അവിടെ ചെല്ലുമ്പോ അവൾ അവിടെ എന്നേം കാത്തുനിൽക്കുന്നുണ്ടായിരുന്നു.

എന്താടി

ശ്രുതി : നീയല്ലേ പറഞ്ഞേ ഏട്ടത്തിയോട് പറഞ്ഞു എല്ലാം സോൾവ് ആക്കീട്ടുണ്ടെന്നു..

മ്മ്മ്. അതിനിപ്പോ എന്താ ?

ശ്പിന്നെന്തിനാ നിന്റെ ഏട്ടത്തി ഉച്ചക്ക് എന്നെ പിടിച്ചു നിർത്തി ഉപദേശിച്ചത്. അവസാനം ഇനി ഇത് കണ്ടാ പ്രിൻസിപ്പാലിനോട് കംപ്ലയിന്റ് ചെയ്യുന്നും പറഞ്ഞിട്ടാ പോയെ

എന്നിട്ടോ

ശ്രുതി : എന്നിട്ടെന്താ നിന്നോട് നടന്നതൊന്നും പറയരുതെന്നും പറഞ്ഞു. സീൻ ആവുമോ ?

എന്ത് സീൻ ആവാൻ. ഒന്നും പേടിക്കണ്ട. അത് ഞാൻ സെറ്റക്കിക്കോളാം

സെറ്റ് ആക്കി മാ നിനക്ക് കൊള്ളാം

എന്നും പറഞ്ഞവൾ പുറത്തേക്ക് നടന്നു.

ഞാൻ തിരിച്ചു ബൈക്കിനടുത്തേക്ക് ചെല്ലുമ്പോ ഏട്ടത്തി ബൈക്കിൽ ചാരി നിൽക്കുന്നുണ്ട്. കണ്ടപ്പോ ഓടിച്ചെന്നൊരു ചവിട്ട് വച്ച കൊടുക്കാനാ എനിക്ക് തോന്നിയെ. എങ്കിലും ഞാൻ ദേഷ്യം കണ്ട്രോൾ ചെയ്തു.

ബൈക്കെടുത്ത് ഏട്ടത്തിയേം കൂട്ടി വീട്ടിലേക്ക് പൊന്നു.
പോരുന്നു വഴി ഞാൻ ചോദിച്ചു

ഏട്ടത്തി ശ്രുതിയെ കാണാൻ പോയിരുന്നോ….

ഏട്ടത്തി മിണ്ടുന്നില്ല. ബൈക്കിന്റെ വ്യു മിററിൽ കൂടി നോക്കീപ്പോ പുറത്തേക്ക് നോക്കി എന്തോ ആലോചിച്ചിരിപ്പാണ്. ഞാൻ പറയുന്നതൊന്നും അറിയുന്നത് പോലുമില്ല.

എനിക്കാകെ ദേഷ്യം കൊടുമ്പിരി കൊണ്ട്. വണ്ടിയുടെ ഫ്രണ്ട്‌ബ്രേക്ക് പെട്ടട്ടൊന്ന് പിടിച്ചു വിട്ടപ്പോ ഏടത്തി എന്റെ പുറത്തേക്ക് വന്നടിക്കുന്നതും പെട്ടന്ന് ഞെട്ടിക്കൊണ്ട് അമ്മേ…. എന്ന് വിളിച്ചു കാറുന്നതും ഞാനറിഞ്ഞു.

ഞാൻ സാമാന്യം ഉറക്കെ ചോദിച്ചു

ഞാൻ ഇവിടെക്കിടന്ന് പറയുന്ന വല്ലോം നിങ്ങൾ കേൾക്കുന്നുണ്ടോ ?

എന്താ പറഞ്ഞേ ?

ശ്രുതിയെ കാണാൻ പോയിരുന്നോ എന്ന് !!

ഏട്ടത്തി കിടന്ന് പരുങ്ങുന്നത് ഞാൻ മിററിൽ കൂടി .

ഞാൻ ചോദിച്ചത് കെട്ടില്ലേ ?

ഇപ്രാവിശ്യം എന്റെ ചോദ്യത്തിന് വല്ലാത്തൊരു രൗദ്രഭാവം ഉണ്ടായിരുന്നു

മ്മ്മ് പോയിരുന്നു.

എന്തിനാ പോയെ

അത്… ഞാൻ…

ഏടത്തിയുടെ പരുങ്ങൽ എന്നെ വല്ലാതെ ദേഷ്യപ്പെടുത്തുന്നുണ്ടായിരുന്നു

നിങ്ങടെ ഒരു കാര്യത്തിലും ഞാനിനി ഇടപെടുന്നില്ലന്ന് പറഞ്ഞതല്ലേ. പിന്നെന്തിനാ ആവിശ്യമില്ലാതെ എന്റെ കാര്യങ്ങളിൽ കേറി ഇടപെടുന്നത് ?

അത് ഞാൻ നിങ്ങൾ നശിച്ചു പോകണ്ടാന്നു..

എങ്ങനെ ജീവിക്കണം, എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്നൊക്കെ എനിക്കറിയാം. എന്നെ നന്നാക്കാൻ നിങ്ങൾ നോക്കണ്ട…. കേട്ടല്ലോ?

ഇതൊരുമാതിരി തിന്നുകേം ഇല്ല തീറ്റയ്ക്കേം ഇല്ലെന്നുള്ള രീതിയിൽ മനുഷ്യനെ വട്ടാക്കാൻ ഓരോരുത്തര് ഇറങ്ങിക്കോളും ഒരുങ്ങിക്കെട്ടി..

കുറച്ചു നേരമായിട്ട് അനക്കമൊന്നും കേൾക്കാത്തോണ്ട് ഞാൻ കണ്ണാടിയൽ കൂടി നോക്കിയപ്പോ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നുണ്ട് പുറകിൽ. ഞാൻ മൈൻഡ് ചെയ്യാതെ വണ്ടി ഓടിക്കൽ തുടർന്നു.

അധികം താമസിയാതെ ഞങ്ങൾ വീട്ടിലെത്തി. പോർച്ചിലേക്ക് കയറ്റി നിർത്തിയതും ഏട്ടത്തി ഇറങ്ങി കതകും തുറന്ന് ഓരോട്ടമായിരുന്നു റൂമിലേക്ക്. അത് ശ്രദ്ദിക്കാതെ ഞാൻ അകത്തേക്ക് നടന്നു

ഞാൻ അകത്തേക്ക് ചെല്ലുമ്പോ അമ്മ ഹാളിലേക്ക് എത്തി നോക്കിയിട്ട് നീ വന്നോ, ചായ കുടിക്കുന്നില്ലേ എന്ന് ചോദിച്ചുകൊണ്ട് അടുക്കളയിലേക്ക് തന്നെ തിരിച്ചു കയറി.

കുളിച്ചിട്ട് വരാം. എന്നിട്ട് കഴിക്കാം

എന്നും പറഞ്ഞു ഞാൻ റൂമിലേക്ക് നടക്കാൻ തുടങ്ങുമ്പോ അമ്മ വീണ്ടും ചോദിച്ചു

നിന്റെ ചേട്ടത്തി എന്തെ. അവളെ കണ്ടില്ലല്ലോ?

ഏട്ടത്തി റൂമിലേക്ക് പോയിട്ടുണ്ട്

മ്മ്മ്

രു വന്നില്ലേ

അവൾ ഷൈനിയുടെ വീട്ടിൽ പോയേക്കുവാ.. ഇപ്പൊ വരും

ഷൈനി രമയുടെ കൂടെ പഠിക്കുന്നതാ. ഞങ്ങളുടെ വീടിന്റെ തൊട്ടടുത് തന്നെയാണ് ഷൈനിയുടെ വീടും

എന്നാ ഞാൻ കുളിച്ചിട്ട് വരാം

ഞാൻ കുളിയൊക്കെ കഴിഞ്ഞ് ഡ്രെസ്സും മാറി മുറിയിൽ നിന്നിറങ്ങി വരുമ്പോളും ഏട്ടത്തി റൂമിൽ തന്നെയുണ്ട്. കട്ടിലിൽ കിടക്കുകയാണ്. വാതിൽ പകുതി ചാരിയിട്ടേ ഉള്ളു. അതുകൊണ്ട് കണ്ടതാ. ഞാൻ താഴേക്ക് പോന്നു. താഴെ വന്നപ്പോ ഷൈനി ഹാളിൽ ഇരിപ്പുണ്ട്. രമയുടെ ശബ്ദം അടുക്കളയിൽ നിന്ന് കേൾക്കുന്നു മുണ്ട്.

ഷൈനി കാണാൻ തരക്കേടില്ലാത്ത ഒരു കിടിലൻ പീസാണ്. അവളുടെ കുണ്ടികളാണ് ഹൈലൈറ്. അവളുടെ കുണ്ടി വെട്ടിച്ചോണ്ടുള്ള നടത്തം കണ്ടാൽ എത്ര പൊങ്ങാത്ത കുണ്ണയും എണീറ്റ് നിന്ന് സല്യൂട്ട് അടിക്കും എന്നാണ് പൊതുവെ നാട്ടിലുള്ള സംസാരം.

അത് ശരിയുമാണ്. അത് കാണിച്ച് ആളുകളെ കൊതിപ്പിക്കുന്നത് അവളുടെ ഇഷ്ടവിനോദമാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.
കാരണം, ഡ്രസ്സ്‌ എത്രമാത്രം ടൈറ്റ് ആക്കി അവയുടെ ഷേപ്പ് എടുത്ത് കാണിക്കാൻ പറ്റുമോ അത്രയും ടൈറ്റ് ഡ്രസ്സെ അവൾ ഉപയോഗിക്കൂ. ആരെങ്കിലും കാണാൻ ഉണ്ടെന്ന് തോന്നിയാൽ അവളുടെ നടത്തത്തിൽ കുണ്ടിപ്പന്തുകളുടെ തെറിക്കലിന്റെ ആക്കം കൂടുന്നതും നമുക്ക് മനസിലാകും.

എനിക്കൊന്നു മുട്ടിനോക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിലും രമയുടെ ഉറ്റ തോഴിയായതിനാൽ റിസ്ക് ആണ്. ആ എന്നെങ്കിലും ഒതുങ്ങിക്കിട്ടും എന്ന പ്രതീക്ഷയിൽ നിൽക്കുവാണ് ഞാൻ.

ഞാൻ താഴെ ചെന്ന് അവളുടെ സൈഡിലുള്ള സെറ്റിയിൽ ഇരുന്നിട്ടും കക്ഷി എന്നെ കണ്ടിട്ടില്ല. മൊബൈലിൽ മുഴുകി ഇരിക്കുകയാണ്. ചുരിദാർ ടോപ്പിന്റെ ഇടയിലൂടെ കാണുന്ന ലെഗ്ഗിൻസിൽ പൊതിഞ്ഞ ആ വാഴപ്പിണ്ടി തുടകൾ മാത്രം മതിയായിരുന്നു എന്റെ കുട്ടനെ ബാലപ്പെടുത്താൻ. പാടുപെട്ടു എന്റെ കണ്ണുകൾ അവിടുന്ന് പിൻവലിച്ചുകൊണ്ട് ഞാൻ വിളിച്ചു :

ഹലോ ഷൈനി, ഇവിടൊന്നുമില്ലേ !!

ആ ചേട്ടനോ, ഞാൻ കണ്ടില്ല അതാ !!

അല്ലേലും ഷൈനിക്ക് എന്നെയൊന്നും കണ്ണിൽ പിടിക്കില്ലല്ലോ !!

ഷൈനി എന്നെ ഒന്ന് സൂക്ഷിച്ച് നോക്കിയിട്ട്

അതെന്താ ചേട്ടൻ അങ്ങനെ പറഞ്ഞേ ?

ഞാൻ നല്ലപിള്ള ചമഞ്ഞുകൊണ്ട് പറഞ്ഞു

അല്ല, മൊബൈലിൽ നിന്ന് കണ്ണെടുത്തിട്ട് വേണമല്ലോ എന്നെയൊക്കെ കാണാൻ !!

അതാണോ, അത് വാട്സാപ്പിൽ കുറച്ചു മെസ്സേജിന് റിപ്ലൈ കൊടുത്തുകൊണ്ടിരുന്നതാ. ചേട്ടത്തി എന്തേ ഇതുവരെ കണ്ടില്ലല്ലോ !!

റൂമിലുണ്ട്

ഷൈനി : ചേട്ടനെ ഇപ്പൊ കാണാൻ കിട്ടാറില്ലല്ലോ. അല്ലെങ്കിൽ വൈകിട്ട് കോളേജിന്റെ പുറത്ത് ഇടക്ക് കാണുന്നതാ !!

ഇപ്പൊ ഏട്ടത്തി ഉള്ളോണ്ട്.

ഓ അതാണല്ലേ. ഞാൻ ഓർത്തു ചേട്ടനങ്ങു നന്നായിക്കാണുമെന്നു…

നന്നാവാൻ മാത്രം എനിക്കെന്താർന്നു കുഴപ്പം ?

ഒരു കുഴപ്പോം ഇല്ല, ഞങ്ങൾക്ക് അല്ലെ കുഴപ്പം!!

നിങ്ങൾക്കെന്താ കുഴപ്പം, എനിക്കൊന്നും മനസിലാവണില്ല !!

അല്ല .. ഇ ചോര പോകുന്നത് ഞങ്ങടെ ആണെല്ലോ. അപ്പൊ കുഴപ്പവും ഞങ്ങൾക്കാണല്ലോ. ഞാൻ കാണാറുണ്ട് നിങ്ങടെ നോട്ടം!!

ഞാൻ ഇടയ്ക്കിവരുടെ കോളേജിന്റെ മുൻപിൽ പോയിനിന്നു വായിനോക്കുന്ന കാര്യമാ ഇവൾ പറയുന്നേ.. എനിക്കതൊക്കെ കേട്ടിട്ട് എന്തൊപോലെയായി. ഞാൻ തിരിച്ചൊന്നും പറയത്തോണ്ട് ആണെന്ന് തോന്നുന്നു ഷൈനിതന്നെ ആ പ്രഷർ ഒന്ന് കുറച്ചു തന്നു

ഷൈനി : ചേട്ടൻ വിഷമിക്കുവൊന്നും വേണ്ടാ.. ഇതെല്ലാം അമ്പിള്ളേരും ചെയ്യുന്നതല്ലേ. അല്ല നമ്മളെയൊന്നും മൈൻഡ് ഇല്ലാലോ അവിടെ വന്നാ…

ഇത് കേട്ടപ്പോ എന്റെ പോയ മൂഡ് ഫ്‌ളൈറ്റ് പിടിച്ചു തിരിച്ചുവന്നു.

ഞാൻ ഷൈനിയെ യാണ് ഏറ്റവും കൂടുതൽ മൈൻഡ് ചെയ്യുന്നേ..

ഒന്ന് പോ ചേട്ടാ വെറുതെ കള്ളം പറയാതെ. എന്നിട്ട് ഞാൻ ഇതുവരെ കണ്ടില്ലല്ലോ !!

നിന്റെ കുണ്ടിയിലേക്കല്ലേ മോളെ ഞാൻ നോക്കുന്നെ എന്ന് പറയണമെന്ന് എനിക്കുണ്ടായിരുന്നെങ്കിലും റിയാക്ഷൻ എന്താണെന്നറിയാൻ പാടില്ലാത്തോണ്ട് പറഞ്ഞില്ല.

അത് നിനക്കെന്നെ കാണാൻ പറ്റാത്ത സമയത്താണ് ഞാൻ നോക്കുന്നേ അതുകൊണ്ടാ.

അതെപ്പോളാ ?

ആലോചിച്ച നോക്ക് !!

ഷൈനി ആലോചിക്കുന്നതും പെട്ടെന്ന് എന്തോ പിടികിട്ടിയത് പോലെ മുഖം തെളിയുന്നതും പിന്നീട് ആ മുഖത്തേക്ക് നാണം ഇരച്ചുകയറുന്നതും മനസിലാക്കിയെടുക്കാൻ സാധിക്കുമായിരുന്നു

വെറുതെ അല്ല കഴിഞ്ഞ ദിവസം ഡോക്ടർ പറഞ്ഞത് ബ്ലഡ്‌ കുറവാന്ന്.

ഇതും പറഞ്ഞു ഷൈനി ചിരി തുടങ്ങി ഞാനും ആ ചിരിയിൽ പങ്കു ചേർന്ന്. പെട്ടെന്ന് എവിടെനിന്നോ വന്ന രമ അവളേം വിളിച്ചോണ്ട് റൂമിലേക്ക് പോയി. എന്നോടൊന്നും പറഞ്ഞുപോലുമില്ല.
നാശം ഒന്ന് സെറ്റായി വന്നതാർന്നു. രമ ഇപ്പൊ ഇതെവിടെന്നു വന്നു.

എന്തേലുമാവട്ടെന്നും പറഞ്ഞു ഞാൻ അടുക്കളേൽ ചെന്ന് ഫുഡ്‌ കഴിച്ചിട്ട് നേരെ കവലക്ക് വച്ചുപിടിച്ചു.

അവിടെച്ചെന്ന് ഫ്രണ്ട്സുമൊത്തു ചുമ്മാ ഓരോന്നും പറഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞപ്പോ അമ്മ വിളിച്ചിട്ട്, നീ വരുമ്പോ തലവേദനക്കുള്ള ഗുളിക മേടിച്ചുകൊണ്ടുവരാൻ പറഞ്ഞു. ഞാൻ ഗുളികേം മേടിച്ചുകൊണ്ട് ചെല്ലുമ്പോ അമ്മയും രമയും ടീവിയുടെ മുന്നിലുണ്ട്.

ഇന്നാ അമ്മേ ഗുളിക..

എടാ അത് നിന്റെ ചേട്ടത്തിക്കാ, വന്നപ്പോതൊട്ട് തലവേദനയെന്നു പറഞ്ഞു കിടന്ന കിടപ്പാ, ഹോസ്പിറ്റലിൽ പോകാന്നു പറഞ്ഞിട്ട് കേൾക്കുന്നുമില്ല. നീ റൂമിലേക്ക് പോകുമ്പോ ഗുളികേം കൂടി കൊടുത്തേരെ.

ഞാൻ മുകളിലേക്ക് സ്റ്റെപ് കേറിചെല്ലുമ്പോ എടത്തീടെ റൂം അടഞ്ഞു കിടക്കുവാ. ഞാൻ ഡോറിൽ മുട്ടി രണ്ട് മിനിറ്റ് കഴിഞ്ഞപ്പോ ഏട്ടത്തി വന്ന് വാതിൽ തുറന്നു. ഏട്ടത്തിയുടെ മുഖം വല്ലാതെയായിരുന്നു. കണ്ണൊക്കെ കലങ്ങിയിരിക്കുന്നു. എനിക്ക് സഹതാപം തോന്നി, പക്ഷെ കോളേജിലെ സംഭവങ്ങൾ ഓർത്തപ്പോ സഹതാപമൊക്കെ പോയവഴി കണ്ടില്ല. അമ്മ തന്നവിട്ടതാനും പറഞ്ഞു ഗുളിക മേശപ്പുറത്തേക്കിട്ടിട്ട് ഞാൻ റൂമിലേക്ക് പോയി. റൂമിൽ ചെന്ന് ഷർട്ടൂരിയിട്ട് ഫോണും ചാർജിലിട്ടിട്ട് ഞാൻ നേരെ താഴേക്ക് ചെന്നു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)